Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പെണ്‍മക്കളുടെ വിജയത്തില്‍ കാണുന്നത് ഭാവിയിലെ വികസിത ഇന്ത്യയുടെ നേര്‍ക്കാഴ്‌ച്ച: രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്

ടോക്കിയോ ഒളിമ്പിക്സില്‍, നമ്മുടെ കായികതാരങ്ങള്‍ അവരുടെ മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന് കീര്‍ത്തിയേകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 08:25 pm IST
inIndia

ന്യൂദല്‍ഹി: പെണ്‍മക്കളുടെ  വിജയത്തില്‍, ഭാവിയിലെ വികസിത ഇന്ത്യയുടെ  നേര്‍ക്കാഴ്‌ച്ച കാണുന്നതായി രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്. വിജയികളായ  പെണ്‍മക്കളുടെ കുടുംബങ്ങളില്‍ നിന്നുള്ള  പാഠം ഉള്‍ക്കൊണ്ട്  ഭാവി വാഗ്ദാനങ്ങളായ നമ്മുടെ പെണ്‍മക്കള്‍ക്ക് വളര്‍ച്ചയുടെ വഴികളില്‍ മുന്നേറാനുള്ള  അവസരങ്ങള്‍ ഒരുക്കാന്‍ എല്ലാ രക്ഷിതാക്കളും തയ്യാറാകണം. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാഷ്‌ട്രത്തോടു നടത്തിയ പ്രസംഗത്തില്‍ രാഷ്‌ട്രപതി പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്സില്‍, നമ്മുടെ കായികതാരങ്ങള്‍ അവരുടെ മികച്ച പ്രകടനങ്ങളിലൂടെ രാജ്യത്തിന് കീര്‍ത്തിയേകി.  121 വര്‍ഷത്തെ  ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ ഇന്ത്യ നേടി. നമ്മുടെ പെണ്‍മക്കള്‍ നിരവധി പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കളിക്കളങ്ങളില്‍ ലോകോത്തര മികവ് പ്രകടിപ്പിച്ചു. സ്പോര്‍ട്സിനോടൊപ്പം  ഇന്ന്  ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തത്തിലൂടെയും വിജയത്തിലൂടെയും ഐതിഹാസികമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ സായുധ സേനകള്‍ വരെയും, പരീക്ഷണശാലകള്‍  മുതല്‍ കളിസ്ഥലങ്ങള്‍ വരെയും, നമ്മുടെ പെണ്‍മക്കള്‍ അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. നമ്മുടെ പെണ്‍മക്കളുടെ ഈ വിജയത്തില്‍, ഭാവിയിലെ വികസിത ഇന്ത്യയുടെ ഒരു നേര്‍ക്കാഴ്‌ച്ച കാണുന്നു.രാഷ്‌ട്രപതി പറഞ്ഞു.

ജമ്മു കാശ്മീരില്‍ ഒരു പുതിയ പുലരി ഉദിക്കുകയാണ്. ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസമുള്ള എല്ലാ പങ്കാളികളുമായും ഗവണ്‍മെന്റ് കൂടിയാലോചന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ ജനങ്ങളോട്, പ്രത്യേകിച്ച് യുവാക്കളോട്, ഈ അവസരം പ്രയോജനപ്പെടുത്താനും ജനാധിപത്യ സ്ഥാപനങ്ങളിലൂടെ അവരുടെ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനും അഭ്യര്‍ത്ഥിക്കുന്നു.

സര്‍വ്വതോമുഖമായ  പുരോഗതിയോടെ, അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ ഔന്നിത്യം ഉയര്‍ന്നുവരുന്നു, ഇത് നിരവധി പ്രധാനപ്പെട്ട ബഹുരാഷ്‌ട്ര വേദികളിലെ നമ്മുടെ പങ്കാളിത്തത്തിലും നിരവധി രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇത് പ്രതിഫലിച്ചിട്ടുമുണ്ട്.

75 വര്‍ഷം മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍, ജനാധിപത്യത്തിന് ഇന്ത്യയില്‍ നിലനില്‍പ്പുണ്ടാകില്ലെന്നു പലര്‍ക്കും സന്ദേഹമുണ്ടായിരുന്നു. പ്രാചീനകാലത്തുതന്നെ ഈ മണ്ണില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറച്ചിരുന്നതായി അവര്‍ക്കറിയില്ലായിരുന്നു. ആധുനിക കാലഘട്ടത്തില്‍പ്പോലും, എല്ലാ മുതിര്‍ന്നവര്‍ക്കും വോട്ടവകാശം നല്‍കുന്നതില്‍ പല പാശ്ചാത്യ രാജ്യങ്ങളേക്കാളും മുന്നിലാണ് ഇന്ത്യ. ജനങ്ങളുടെ വിവേകത്തില്‍ സ്ഥാപകനേതാക്കള്‍ക്കു വിശ്വാസമുണ്ടായിരുന്നു, മാത്രമല്ല, ‘നാം, ഇന്ത്യയിലെ ജനങ്ങള്‍’ ഇന്ത്യയെ ശക്തമായ ജനാധിപത്യ രാഷ്‌ട്രമാക്കി മാറ്റി. രാഷ്‌ട്രപതി  രാം നാഥ് കോവിന്ദ് പറഞ്ഞു.

Tags: Independence Day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

Thiruvananthapuram

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

India

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.