Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരിയില്‍ രണ്ട് ജ്വല്ലറികളില്‍ മോഷണം; 97000 രൂപയുടെ വെള്ളി ആഭരണങ്ങള്‍ മോഷ്ടിച്ചു,​ അന്വേഷണം തുടങ്ങി

ഇരുകടകളിലെയും ഡിസ്‌പ്ലേയ്‌ക്കായി വച്ചിരുന്ന ആഭരണങ്ങളും കവറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 02:05 pm IST
in Kottayam

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരത്തിലെ രണ്ട് ജ്വല്ലറികളില്‍ മോഷണം. രണ്ട് കടകളില്‍ നിന്നായി 97000 രൂപയുടെ വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്.  ചന്ത ഭാഗത്തെ ആലുക്കല്‍ ജ്വല്ലറിയിലും ഐശ്വര്യ ജ്വല്ലറിയിലുമാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. ആലുക്കല്‍ ജ്വല്ലറിയില്‍ നിന്ന് 85000 രൂപ വില വരുന്ന രണ്ട് കിലോ വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്. തിരുവല്ല ഇടിഞ്ഞില്ലം സ്വദേശി ദേവസ്യയുടേതാണ് കട.  

വാഴപ്പള്ളി സ്വദേശി പ്ലാപ്പറമ്പില്‍ മണിയുടെ ഉടമസ്ഥതയിലുള്ള ഐശ്വര്യ ജ്വല്ലറിയില്‍ നിന്നും 12000 രൂപ വിലവരുന്ന 200 ഗ്രാം വെള്ളി ആഭരണങ്ങളാണ് മോഷണം പോയത്. രാവിലെ കടകള്‍ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  

പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സമീപ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലെ സിസിടിവി ക്യാമറകള്‍ മോഷ്ടിച്ചശേഷവും ഐശ്വര്യയ്‌ക്ക് സമീപത്തെ സിസിടിവി ക്യാമറ തകര്‍ത്തശേഷവുമാണ് മോഷ്ടാക്കള്‍ ആഭരണങ്ങള്‍ കവര്‍ന്നത്. എന്നാല്‍, മോഷ്ടാവിന്റെ ദൃശ്യം അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.  

ഇരുകടകളിലെയും ഡിസ്‌പ്ലേയ്‌ക്കായി വച്ചിരുന്ന ആഭരണങ്ങളും കവറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ചങ്ങനാശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലയില്‍ സമാന രീതിയില്‍ നടന്ന മോഷണ കേസുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു.

വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള പരിശോധനയില്‍ ആലുക്കല്‍ കടയില്‍ നിന്നും ഒരാളുടെ വിരലടയാളം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

ഡോഗ് സ്‌ക്വാഡ് പരിശോധനയില്‍ പോലീസ് നായ സംഭവ സ്ഥലത്ത് നിന്നും അസീസി റോഡിലെത്തിയ ശേഷം എംസി റോഡിലൂടെ എസ്ബി കോളേജിനു മുന്‍വശത്തുള്ള റോഡുവഴി കാക്കാംതോട് എത്തി നിന്നു.  

ഏകദേശം ഒരു കിലോമീറ്ററോളം പോലീസ് നായ സംഭവ സ്ഥലത്തുനിന്നും ഓടിയാണ് നിന്നത്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍. ശ്രീകുമാര്‍, സിഐ പ്രശാന്ത് കുമാര്‍ എന്നിവരും സ്ഥലത്തെത്തി.  

Tags: Changanasseryആഭരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.