Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓട നിര്‍മ്മിക്കാതെ അശാസ്ത്രീയമായ റോഡ് നിര്‍മാണത്തില്‍ വലഞ്ഞ് ജനങ്ങള്‍; ചെറിയ മഴ പെയ്താല്‍ വാരിശ്ശേരിയില്‍ റോഡ് തോടാകും;

നേരത്തെ ഈ റോഡില്‍ വെള്ളക്കെട്ട് സാധാരണമായിരുന്നു. ഇത് ഒഴിവാക്കാനായി റോഡ് ഉയര്‍ത്തുകയും ടൈല്‍ വിരിക്കുകയും ചെയ്തു. എന്നാല്‍ ഈ ഭാഗത്തെ നിര്‍മ്മാണത്തിന് അടുത്ത മഴ വരെ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2021, 02:01 pm IST
inKottayam
വാരിശ്ശേരി - തൂത്തൂട്ടി റോഡിലുള്ള വെള്ളക്കെട്ട്

വാരിശ്ശേരി - തൂത്തൂട്ടി റോഡിലുള്ള വെള്ളക്കെട്ട്

കോട്ടയം: ചെറിയ മഴ പെയ്താല്‍ പോലും വാരിശ്ശേരിയില്‍ റോഡ് തോടാകും. പിന്നീട് കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും ഇതുവഴി പോകാനാകില്ല. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ മലിനജലം സമീപത്തെ വീടുകളിലേയ്‌ക്ക് തെറിയ്‌ക്കും. വീട്ടുകാര്‍ക്ക് വരാന്തയില്‍ പോലും നില്‍ക്കാന്‍  പറ്റാത്ത അവസ്ഥ.  

വാരിശ്ശേരിയില്‍ നിന്നും തൂത്തൂട്ടി കവലയില്‍ എത്തിച്ചേരുന്ന റോഡിലാണ് ഈ സ്ഥിതി. കോട്ടയത്തുനിന്നും കുമാരനല്ലൂര്‍ വരെ എംസി റോഡില്‍ ഗതാഗതകുരുക്കുണ്ടായാല്‍ വഴിതിരിച്ചുവിടുന്നതും ഈ റോഡിലൂടെയാണ്.

നേരത്തെ ഈ റോഡില്‍ വെള്ളക്കെട്ട് സാധാരണമായിരുന്നു. ഇത് ഒഴിവാക്കാനായി റോഡ് ഉയര്‍ത്തുകയും ടൈല്‍ വിരിക്കുകയും ചെയ്തു. എന്നാല്‍ ഈ ഭാഗത്തെ നിര്‍മ്മാണത്തിന് അടുത്ത മഴ വരെ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളു. പിന്നീട് പല ഭാഗങ്ങളിലും ടൈല്‍സ്  ഇളകുകയും കുഴികളായി മാറുകയും ചെയ്തു. മഴ പെയ്താല്‍ വെള്ളം ഒഴുകിപ്പോകാതെ റോഡില്‍ തന്നെ കെട്ടിക്കിടന്നു. റോഡരികില്‍ ഓട നിര്‍മ്മിക്കാതെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇവിടെ നടന്നത്.  

വെള്ളപ്പൊക്കമുണ്ടായാല്‍ ഈ റോഡ് മുങ്ങുകയും പതിവാണ്. ഇതിനു പരിഹാരമായി ആറ് മാസങ്ങള്‍ക്കു മുമ്പ് പൊതുമരാമത്തുവകുപ്പ് റോഡ് രണ്ടടിയോളം ഉയര്‍ത്തുകയും ടൈല്‍ വിരിക്കുകയും ചെയ്തിരുന്നു.  

എന്നാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതും ഇപ്പോഴും വെള്ളക്കെട്ടുള്ളതുമായ ഭാഗം പുനര്‍നിര്‍മ്മിക്കാനോ ഓടകള്‍ നിര്‍മ്മിക്കാനോ പൊതുമരാമത്ത് തയ്യാറായില്ല. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ഭാരവാഹികള്‍ അറിയിച്ചു.  

അഴിമതിയും നിര്‍മ്മാണത്തിലെ അപാകതയുമാണ് റോഡ് തോടാകാന്‍ കാരണമെന്ന് കൗണ്‍സിലര്‍ ബിജുകുമാര്‍ പറഞ്ഞു. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ റോഡിന്റെ കാര്യം പെടുത്തിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: kottayamRainഗതാഗതക്കുരുക്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.