Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫ്രീഡം റണ്ണിന് അഞ്ചുതെങ്ങ് കോട്ടയില്‍ തുടക്കമായി

പഴശ്ശി സ്മാരകം, സ്വാതന്ത്ര്യ സമര സേനാനി ചെമ്പിലാരായന്റെ ജന്മ സ്ഥലമായ കോട്ടയം ജില്ലയിലെ ചെമ്പ്, ലക്ഷദ്വീപിലെ ആന്ത്രോത്ത് എന്നീ കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ നടന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2021, 06:48 pm IST
in India

തിരുവനന്തപുരം;  ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദേശവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തോടനു ബന്ധിച്ചുള്ള സംസ്ഥാനത്തെ ഫ്രീഡം റണ്ണിന് തിരുവനന്തപുരം ജില്ലയിലെ  അഞ്ചുതെങ്ങില്‍ തുടക്കം കുറിച്ചു  

അഞ്ചുതെങ്ങ് കോട്ടയില്‍  നൂറില്‍പരം യുവജനങ്ങള്‍ പങ്കെടുത്ത ഫ്രീഡം റണ്‍ നെഹ്‌റു യുവ കേന്ദ്ര സംഘാതന്‍ സ്റ്റേറ്റ് ഡയറക്ടര്‍ കെ കുഞ്ഞഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്്‌റു യുവ കേന്ദ്രയും നാഷണല്‍ സര്‍വ്വീസ് സ്്കീമും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ കടക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി  ചന്ദ്രദാസ് യുവജനങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്് ‘ അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്ര പ്രാധാന്യം’ എന്ന വിഷയത്തെ ആസ്പദമാക്കി ഗവേഷണ വിദ്യാര്‍ത്ഥി എ. അനില്‍ കുമാര്‍ ക്ലാസെടുത്തു. 

അഞ്ചുതെങ്ങ് കോട്ട വലംവച്ചു തുടങ്ങിയ ഫ്രീഡം റണ്‍ സെന്റ് ജോസഫ് ചര്‍ച്ചില്‍ സമാപിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത്് ക്ലബ്ബുകളുടയെും മറ്റു യുവജന സസന്നദ്ധ സംഘടനളുടെയും പങ്കാളിത്തത്തോടെ ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ ഇത്തരത്തില്‍ 75 ഫ്രീഡം റണ്‍ സംഘടപ്പിക്കും. കോവിഡ് പ്രോട്ടോക്കോളിന് വിധേയമായി സഘടിപ്പിക്കുന്ന ഫ്രീഡം റണ്ണില്‍ ആറായിര്‌ത്തോളം യുവജനങ്ങള്‍ പങ്കാളികളാകും. ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബനധപ്പെട്ട സ്മാരകങ്ങളെയും, സ്ഥലങ്ങളെയും കുറിച്ച്് യുവജനങ്ങളില്‍  അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. അഞ്ചുതെങ്ങഉ ഫോര്‍ട്ടില്‍ സംഘടിപ്പിച്ച ജില്ലാതല ഫ്രീഡം  റണ്ണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ലൈജു, നെഹ്‌റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ ബി അലി സാബ്രിന്‍, അഞ്ചുതെങ്ങ് ഇടവക വികാരി ഫാ. ലൂഷ്യസ് തോമസ്്, സെന്റ് ജോസഫ് ഹൈസ്‌കൂള്‍ ഹെഡ്മിസ്്ട്രസ് ബിനു ജാക്‌സണ്‍,  ആതിര (ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, കേരള സര്‍ക്കിള്‍)  തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരകം, വയനാട് ജില്ലയിലെ മാവിലാതോട് പഴശ്ശി സ്മാരകം, സ്വാതന്ത്ര്യ സമര സേനാനി ചെമ്പിലാരായന്റെ ജന്മ സ്ഥലമായ കോട്ടയം ജില്ലയിലെ ചെമ്പ്, ലക്ഷദ്വീപിലെ ആന്ത്രോത്ത് എന്നീ കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ നടന്നു.  

നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും  ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 വരെ വിവിധ കേന്ദ്രങ്ങളില്‍ ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്‍ സംഘടിപ്പിക്കും.  ഓരോ ജില്ലയിലും 75 കേന്ദ്രങ്ങളില്‍  വീതം  കോവിഡ് പ്രോട്ടോക്കോളിന് വിധേയമായിട്ടായിരിക്കും പരിപാടി സംഘടിപ്പിക്കുക.

Tags: Freedom Movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മധ്യപ്രദേശ് സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ ജീവചരിത്രം സ്കൂളില്‍ സിലബസില്‍ ഉള്‍പ്പെടുത്തും

അടിയന്തരാവസ്ഥയുടെ 48-ാം വാര്‍ഷികത്തില്‍ ജനാധിപത്യ സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രഹാളില്‍ സംഘടിപ്പിച്ച പരിപാടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു. മായാദേവി, സീതാലക്ഷ്മി, എം. മോഹന്‍, പി. രാജന്‍, പി.ആര്‍. ശശിധരന്‍, ആര്‍. മോഹന്‍, ടി. സതീശന്‍ എന്നിവര്‍ സമീപം
Kerala

കോണ്‍ഗ്രസ് ഭരണഘടന അട്ടിമറിച്ച കാലം; അടിയന്തരാവസ്ഥ വിരുദ്ധസമരം രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് സി.കെ. പത്മനാഭന്‍

India

അഹിംസ പ്രസ്ഥാനത്തിനൊപ്പം തന്നെ പ്രാധാന്യം സായുധ വിപ്ലവങ്ങള്‍ക്കുമുണ്ട്; സ്വാതന്ത്ര്യസമരത്തിലെ സായുധ വിപ്ലവങ്ങള്‍ വിസ്മരിക്കപ്പെടുന്നുവെന്ന് അമിത് ഷാ

India

വീരനായകര്‍ ചെയ്ത സംഭാവനകളെപ്പറ്റി കുട്ടികള്‍ക്ക് അറിയണം; പാഠ്യപദ്ധതികളില്‍ തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യസമര ചരിത്രം വേണമെന്ന് ശിപാര്‍ശ

Education

വിജ്ഞാനോത്സവം സിലബസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.