Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഏഷ്യയിലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറാന്‍ഡ് കപ്പ് സെപ്റ്റംബര്‍ 05 മുതല്‍ കൊല്‍ക്കത്തയില്‍

നിലവില്‍ കേരളത്തില്‍ നിന്നുള്ള ടീമാണ് ജേതാക്കള്‍. ഗോകുലം കേരള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 07:50 pm IST
in Football

ന്യൂദല്‍ഹി :  കോവിഡ് മഹാമാരി  സൃഷ്ടിച്ച   ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഏഷ്യയിലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറാന്‍ഡ് കപ്പ്  തിരിച്ചുവരുന്നു.130 -ാമത്   ഡ്യൂറാണ്ട്  കപ്പ് സെപ്റ്റംബര്‍  05 മുതല്‍ ഒക്ടോബര്‍ 03  വരെ  കൊല്‍ക്കത്തയില്‍ നടക്കും.

നാല് ആഴ്ച നീളുന്ന ഇന്ത്യന്‍ ആര്‍മി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് കൊല്‍ക്കത്തയിലും പരിസരത്തും വിവിധ വേദികളിലായി  നടക്കും. സേനകളില്‍ നിന്നുള്ള നാല് ടീമുകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 16 ടീമുകള്‍ പങ്കെടുക്കും. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന മോര്‍ട്ടിമര്‍ ഡൂറണ്ട് 1888 ലാണ് ഈ മല്‍സരം  ആരംഭിച്ചത്. സിംല ആയിരുന്നു വേദി. 1940 ല്‍ ഇതിന്റെ വേദി ന്യൂദല്‍ഹിയിലേക്ക് മാറ്റി.  

സ്വാതന്ത്ര്യം കിട്ടീയതിനു ശേഷം മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും 16 തവണ വീതം ഈ കപ്പ് നേടിയിട്ടുണ്ട്. ആദ്യകാലത്ത് മികച്ച ടീമായിരുന്ന ഹൈദരബാദ് സിറ്റി പോലീസിന്റെ   മങ്ങലിനു ശേഷം  കൊല്‍ക്കത്ത ടിമുകളാണ് ഈ കപ്പ് ജയിച്ചിട്ടുള്ളത്. കൂടാതെ പഞ്ചാബ് അടിസ്ഥാനമാക്കിയുള്ള ടീമായ ജെ.സി.ടിയും ജയിച്ചിട്ടുണ്ട്.  ആദ്യമായി കപ്പ് നേടിയ കേരള ടിം 1997 ല്‍ എഫ്.സി. കൊച്ചിന്‍ ആയിരുന്നു.. 1998 ലും 2002 ലും മുംബൈ യില്‍ നിന്നുള്ള മഹീന്ദ്ര യുണൈറ്റഡ് ഈ കിരീടം നേടി. 1999 ലും 2003 ലും ഗോവ നേടി. നിലവില്‍ കേരളത്തില്‍ നിന്നുള്ള ടീമാണ് ജേതാക്കള്‍. ഗോകുലം കേരള.

Tags: ഡ്യൂറാന്‍ഡ് കപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഡ്യൂറന്‍ഡ് കപ്പ്: ചെന്നൈയിന്‍ എഫ്‌സി ക്വാര്‍ട്ടറില്‍

Football

ഡ്യൂറണ്ട് കപ്പ് : ഗോകുലം കേരള വിജയത്തോടെ തുടങ്ങി

Football

ഡ്യൂറണ്ട് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; 13 ന് ആദ്യ മത്സരം ഗോകുലം കേരളയ്‌ക്കെതിരെ

കേരള ബ്ലാസ്റ്റേഴ്‌സ് - ദല്‍ഹി എഫ്സി മത്സരത്തില്‍ നിന്ന്‌
Football

സ്വപ്നങ്ങള്‍ അസ്ഥമിച്ചു; ഡ്യൂറന്റ് കപ്പ് മത്സരത്തില്‍ നിന്നും ബ്ലാസ്റ്റേഴ്സ് പുറത്ത്; ദല്‍ഹി എഫ്സിയോട് തോറ്റത് എതിരില്ലാതെ ഒരു ഗോളിന്

പുതിയ വാര്‍ത്തകള്‍

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.