Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഷ്ടമുടിക്കായല്‍ ശുചീകരണം വീണ്ടും പ്രഹസനമാകുന്നു

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2021, 04:14 pm IST
in Kollam

കൊല്ലം: നീക്കിയ മാലിന്യങ്ങള്‍ വീണ്ടും ഒലിച്ചിറങ്ങിയതോടെ അഷ്ടമുടിക്കായല്‍ ശുചീകരണം പ്രഹസനമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലില്‍ കായല്‍ സംരക്ഷണത്തിന് ജനകീയ കൂട്ടായ്‌മ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അധികൃതരുടെ അനാസ്ഥ ചര്‍ച്ചയാകുന്നത്.

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യവും ചെളിയും ഒലിച്ചിറങ്ങി കായല്‍ വീണ്ടും മലിനമായി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി പരിശോധനയ്‌ക്ക് എത്തുന്നതിനുമുന്നോടിയായുള്ള തട്ടിക്കൂട്ട് ശുചീകരണം നടത്താനാണ് ജലഗതാഗത വകുപ്പും ഡിടിപിസിയും ശ്രമിച്ചത്. കായലിലേക്ക് മാലിന്യം തള്ളുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പരിശോധനയില്‍ നിന്ന് മറച്ചുപിടിക്കാന്‍ അധികൃതര്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.  

അറവ്, ആശുപത്രി മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി കായല്‍ മാറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. മീനുകള്‍ ചത്തുപൊങ്ങുകയും ജലജീവികള്‍ കൂട്ടത്തോടെ ഇല്ലാതാകുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചു തുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന്റെ പുനരുജ്ജീവനത്തിന് നിലവിലുള്ള 100 കോടി രൂപയ്‌ക്ക് പുറമേ 50 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. അഷ്ടമുടിക്കായലുള്‍പ്പെടെയുള്ള കൊല്ലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍ ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കായല്‍ശുചീകരണം അടിയന്തര പ്രാധാന്യമുള്ളതായി.

ഈ സര്‍ക്ക്യൂട്ടുകള്‍ക്കായി 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. കായലില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും പരിശോധനകള്‍ നടത്തിയതും ഇതിന്റെ ഭാഗമായാണ്.  2007ന് ശേഷം കാര്യമായ സര്‍വ്വേകള്‍ കായല്‍ വിഷയത്തില്‍ നടന്നിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി പരിഹാരം കാണുന്നതിനാണ് ജനകീയ കൂട്ടായ്‌മ എന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ടുവെച്ചത്. ജില്ലാഭരണകൂടം മുന്‍കയ്യെടുത്താണ് കൂട്ടായ്‌മ രൂപീകരിക്കേണ്ടത്. ഇതിനുള്ള നീക്കങ്ങള്‍ക്കിടയിലാണ് മാലിന്യങ്ങള്‍ വീണ്ടും കായലിലേക്ക് ഒലിച്ചിറങ്ങുന്നത്.

Tags: kollamCleaningAshtamudi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.