Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് ധനകാര്യമന്ത്രി രാജിവെച്ച് രാജ്യം വിട്ടു; ഇനി തിരിച്ചുവന്നേക്കില്ലെന്ന് റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് ധനകാര്യമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച ശേഷം രാജ്യം വിട്ടു. അഫ്ഗാന്‍ പ്രസിഡന്‍റിന്റെ കൊട്ടാരത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് രാജിയെന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2021, 10:35 pm IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ആക്ടിംഗ് ധനകാര്യമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച ശേഷം രാജ്യം വിട്ടു. അഫ്ഗാന്‍ പ്രസിഡന്‍റിന്റെ കൊട്ടാരത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണ് രാജിയെന്ന് പറയുന്നു.

മന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യം വിട്ടതായി സ്ഥിരീകരിക്കുന്ന ഒരു കത്ത് ധനകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. യുഎസ് സേന പിന്‍വാങ്ങിയതോടെ താലിബാന്‍ ആക്രമണം കടുപ്പിച്ച് ഒമ്പത് നഗരപ്രവിശ്യാ തലസ്ഥാനങ്ങള്‍ കീഴടക്കുന്ന സന്ദര്‍ഭത്തിലാണ് മന്ത്രിയുടെ നാട് വിട്ടോടിപ്പോകല്‍.

പകരം ആലം ഷാ ഇബ്രാഹിമിയെ ധനകാര്യമന്ത്രിയുടെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. സാധാരണക്കാരെ ആക്രമിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയും സ്‌കൂളുകള്‍ അടക്കുകയും ചെയ്യുകയാണ്.  

അതിനിടെ താലിബാന്‍ പത്താമത്തെ നഗരപ്രവിശ്യയായ മസര്‍ ഇ ഷെറീഫ് കൂടി പിടിക്കാനുള്ള കടുത്ത യുദ്ധത്തിലാണ്. അഫ്ഗാനിസ്ഥാന്‍കാരുടെ മനോവീര്യം കൂട്ടാന്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഘാനി മസര്‍ ഇ ഷെറീഫില്‍ എത്തിയെങ്കിലും താലിബാന്‍ ഈ നഗരപ്രവിശ്യയെ വളഞ്ഞുകഴിഞ്ഞു. മസര്‍ ഇ ഷെറീഫ് കൂടി കീഴടക്കിയാല്‍  വടക്കന്‍ അഫ്ഗാന്‍ നഗരങ്ങളുടെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കും.  

രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ താലിബാനോടും അഫ്ഗാന്‍ സേനയോടും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബചെലെറ്റ് അഭ്യര്‍ത്ഥിച്ചു. ജൂലായ് 9ന് ശേഷം നാല് അഫ്ഗാന്‍ നഗരങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ 180 പേര്‍ കൊല്ലപ്പെടുകയും 1,180 പേര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തതായും അവര്‍ അറിയിച്ചു.

Tags: താലിബാന്‍അഫ്ഗാനിസ്ഥാന്‍യുഎന്‍അഷ്റഫ് ഘാനിഖാലിദ് പയേന്ദമസര്‍ ഇ ഷെറീഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.