Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ എത്തിക്കുന്ന മനുഷ്യക്കടത്ത് സംഘത്തെ പിടികൂടി എന്‍ ഐഎ; സ്ത്രീകളെ കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നു

ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ ബാംഗ്ലൂരിലെത്തിക്കുന്ന മനഷ്യക്കടത്ത് സംഘത്തെ എന്‍ ഐഎ പിടികൂടി. ബാംഗ്ലൂര്‍ റെയ്ഡില്‍ പിടികൂടിയ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 05:22 pm IST
inIndia

ബാംഗ്ലൂര്‍: ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ ബാംഗ്ലൂരിലെത്തിക്കുന്ന മനഷ്യക്കടത്ത് സംഘത്തെ എന്‍ ഐഎ പിടികൂടി. ബാംഗ്ലൂര്‍ റെയ്ഡില്‍ പിടികൂടിയ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ബാംഗ്ലൂരിലെ ഒരു അപാര്‍ട്‌മെന്‍റില്‍ നടത്തിയ റെയ്ഡിലാണ് ബംഗ്ലാദേശില്‍ നിന്നും സ്ത്രീകളെ ഇന്ത്യയിലേക്ക് കടത്തുന്ന ബംഗ്ലദേശ് സംഘത്തെ സഹായിക്കുന്ന ഗൂഡസംഘത്തെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകളും മൊബൈല്‍ ഫോണുകളും വ്യാജരേഖകളും പിടിച്ചെടുത്തു.

13 പേര്‍ക്കെതിരെ രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ മനുഷ്യക്കടത്ത് സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ഏഴ് ബംഗ്ലാദേശി സ്ത്രീകളെയും കുട്ടികളെയും ഒരു വാടക വീട്ടില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തിയിരുന്നു.

ജോലി നല്‍കാമെന്ന വാഗ്ദാനവുമായാണ് സ്ത്രീകളെ ബംഗ്ലാദേശില്‍ നിന്നും മനുഷ്യക്കടത്തുകാര്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്‍ ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു ബംഗ്ലാദേശി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൊലീസ് അതില്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പങ്ക് കണ്ടെത്തിയത്. ഇങ്ങിനെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന സ്ത്രീകളെ മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായി പറയുന്നു.

കര്‍ണ്ണാടകയിലെ ഏഴ് കേന്ദ്രങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തിയിരുന്നു.

Tags: womenഎൻ‌ഐ‌എIÀ-®m-SI s]m-eokvബംഗ്ലാദേശ്Bengaluruമനുഷ്യക്കടത്ത്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.