Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ലുലുവിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് അജ്മാനിൽ തുറന്നു; 70000 സ്‌ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റിൽ വിപുലമായ ഉത്പന്ന നിര

50 വർഷത്തെ പുരോഗതിയുമായി മുന്നോട്ടു കുതിക്കുന്ന യുഎഇയിലെ ജനതയ്‌ക്ക് ലുലു ഗ്രൂപ്പ് നൽകുന്ന പ്രതിജ്ഞാബദ്ധതയുള്ള അവസരമാണ് ഈ ഹൈപ്പർ മാർക്കറ്റ് എന്ന് എം.എ യൂസഫലി സൂചിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 10:11 am IST
inUS

അജ്‌മാൻ: ലുലു ഗ്രൂപ്പിന്റെ 212-മത് ഔട്ലെറ്റ് അജ്മാനിൽ ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ അജ്‌മാൻ ഭരണാധികാരിയുടെ പ്രതിനിധി ഹിസ് ഹൈനെസ്സ് ഷെയ്ഖ് അഹമ്മദ് ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. രണ്ട് നിലകളിലായി 70000 സ്‌ക്വയർ ഫീറ്റിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ ഹൈപ്പർമാർക്കറ്റ് തിരക്കേറിയ നുഐമിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. അജ്മാനിലെ മൂന്നാമത്തെ ലുലു ഹൈപ്പർ മാർക്കറ്റാണിത്. ഗ്രോസറി, ഫ്രഷ് ഐറ്റംസ്, ഹോട്ട് ഫുഡ്, ഫാഷൻ, ലൈഫ് സ്റ്റൈൽ പ്രോഡക്ട്സ്  തുടങ്ങി വിപുലമായ ഉത്പന്ന നിര ഇവിടെയും ഒരുക്കിയിട്ടുണ്ട്.

50 വർഷത്തെ പുരോഗതിയുമായി മുന്നോട്ടു കുതിക്കുന്ന യുഎഇയിലെ ജനതയ്‌ക്ക് ലുലു ഗ്രൂപ്പ് നൽകുന്ന പ്രതിജ്ഞാബദ്ധതയുള്ള അവസരമാണ് ഈ ഹൈപ്പർ മാർക്കറ്റ് എന്ന് എം.എ യൂസഫലി സൂചിപ്പിച്ചു. മഹാമാരിയുടെ ഘട്ടത്തിലും ജനങ്ങളുടെ ആവശ്യം അറിഞ്ഞുകൊണ്ട് തദ്ദേശവാസികൾക്ക് ഷോപ്പിങ്ങിന്റെ പുതിയ മികച്ച സൗകര്യം ഒരുക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലുലു ഗ്രൂപ്പ് ചെയ്യുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. കൂടുതൽ ഔട്ട്‌ലെറ്റുകളുമായി ലുലു ഗ്രൂപ്പ് മുന്നോട്ടു പോകുമെന്നും വിവിധ സ്ഥലങ്ങളിൽ വൈവിധ്യ നിക്ഷേപങ്ങൾ തുടരുമെന്നും യൂസഫലി അറിയിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം ഔട്ട്‌ലെറ്റ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. വിപുലമായ കാർ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹെലികോപ്റ്റർ അപകടത്തിന് ശേഷം ആദ്യമായി യൂസഫലി നേരിട്ട് പങ്കെടുത്ത ചടങ്ങ് എന്ന രീതിയിൽ ഇത് പ്രത്യേക ശ്രദ്ധയും പിടിച്ചുപറ്റി.  

ഡിലോയിറ്റിന്റെ 2021 റിപ്പോർട്ടിൽ ഗ്ലോബൽ അടിസ്ഥാനത്തിൽ മിഡിൽ ഈസ്റ്റിൽ നിന്ന് ഇടം പിടിച്ച ഏക റീട്ടെയ്ൽ നെറ്റ്‌വർക്ക് ആണ് ലുലു. കഴിഞ്ഞ ദിവസം ദുബായിൽ റീട്ടെയ്ൽ മി അവാർഡിൽ റീട്ടെയ്ൽ ഐക്കൺ ലെജൻഡ് ആയി എം.എ യൂസഫലിയും റീട്ടെയ്ൽ ഐക്കൺ ആയി ലുലുവിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷ്‌റഫ് അലിയും പുരസ്‌കാരം നേടിയിരുന്നു.

Tags: M.A YusufaliലുലുHypermarketAjman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

താര സുരാൻ
Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സെക്സ് റാക്കറ്റിന് കൈമാറാന്‍ ശ്രമം; ഇരയായ യുവതിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി

Kerala

ഓണക്കാലത്ത് തടസമില്ലാതെ മുഴുവന്‍ സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കുമെന്ന് സപ്ലൈകോ

News

ഷാർജയ്‌ക്ക് പിന്നാലെ അജ്മാനും വേണം ഇന്ത്യയുടെ പങ്കാളിത്തം ; എമിറേറ്റിന്റെ ആഗ്രഹം പ്രവാസികൾക്കും ഏറെ ഗുണപ്രദം

Business

ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയുമെന്ന് യൂസഫലി ; ഗുജറാത്തിലെ ബിസിനസ് മീറ്റ് മോദിയുടെ അപാര കാഴ്ചപ്പാടെന്നും യൂസഫലി

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു. എംപിഇഡിഐ ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി, ഡയറക്ടര്‍മാരായ എം.എ. അല്‍ത്താഫ്, എം.എ. സലിം, സിഒഒ സലിം വി.ഐ. എന്നിവര്‍ സമീപം
Business

ലുലുവിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.