Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭൂമിതര്‍ക്കം: അ​ട്ട​പ്പാ​ടി​യി​ല്‍ പോ​ലീ​സ് അഴിഞ്ഞാടി; ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച്‌ ഊ​രു​മൂ​പ്പ​നെ പി​ടി​കൂ​ടി​; ദ​ളി​ത്-​ആ​ദി​വാ​സി പ്രതിഷേധം

ഭൂ​മി​ത​ര്‍​ക്ക​ത്തി​ന്റെ പേ​രി​ല്‍ അ​ട്ട​പ്പാ​ടി​യി​ല്‍ ഭീകരാന്തരം സൃഷ്ടിച്ച് ആദിവാസി ഊരുമൂപ്പനെ അറസ്റ്റ് ചെയ്തതായി ആരോപണം. ഭൂ​മി​ത​ര്‍​ക്ക​ത്തി​ന്റെ പേരില്‍ ആദിവാസി മൂപ്പനായ ചൊ​റി​യ​മൂ​പ്പ​ന്‍ ബ​ന്ധു​വി​നെ മ​ര്‍​ദി​ച്ചെ​ന്ന കേസിലാണ് പൊലീസ് ഇടപെട്ടത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷോ​ള​യൂ​ര്‍ വ​ട്ട​ല​ക്കി ഊ​രി​ലാ​യി​രു​ന്നു സം​ഭ​വം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2021, 04:53 pm IST
inWorld

പാ​ല​ക്കാ​ട്: ഭൂ​മി​ത​ര്‍​ക്ക​ത്തി​ന്റെ പേ​രി​ല്‍ അ​ട്ട​പ്പാ​ടി​യി​ല്‍ ഭീകരാന്തരം സൃഷ്ടിച്ച് ആദിവാസി ഊരുമൂപ്പനെ അറസ്റ്റ് ചെയ്തതായി ആരോപണം.  ഭൂ​മി​ത​ര്‍​ക്ക​ത്തി​ന്റെ പേരില്‍ ആദിവാസി മൂപ്പനായ ചൊ​റി​യ​മൂ​പ്പ​ന്‍ ബ​ന്ധു​വി​നെ മ​ര്‍​ദി​ച്ചെ​ന്ന കേസിലാണ് പൊലീസ് ഇടപെട്ടത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷോ​ള​യൂ​ര്‍ വ​ട്ട​ല​ക്കി ഊ​രി​ലാ​യി​രു​ന്നു സം​ഭ​വം.

കേസില്‍ ഊ​രു​മൂ​പ്പ​നേ​യും മ​ക​നെ​യും അറസ്റ്റ് ചെയ്യാനാണ് പൊലീസ് ഊരില്‍ എത്തിയത്. ഭൂ​മി​ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഊ​രി​ലെ​ത്തി​യ പോ​ലീ​സ് ചൊ​റി​യ​മൂ​പ്പ​നേ​യും മ​ക​ന്‍ മു​രു​ക​നെ​യും മ​ര്‍​ദി​ച്ചു.  ഇ​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച്‌ പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റാ​നു​ള്ള ശ്ര​മം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷത്തില്‍ കലാശിച്ചു.  

മു​രു​ക​ന്റെ 17 വ​യ​സു​ള്ള മ​ക​ന്റെ മു​ഖ​ത്ത് പോ​ലീ​സ് അ​ടി​ച്ചു. സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ വ​ലി​ച്ചു​മാ​റ്റി. പി​ന്നീ​ട് ബ​ലം പ്ര​യോ​ഗി​ച്ച്‌ ചൊ​റി​യ​മൂ​പ്പ​നേ​യും മു​രു​ക​നെ​യും ജീ​പ്പി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി.  കേ​സി​ല്‍ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ദ​ളി​ത്-​ആ​ദി​വാ​സി സം​ഘ​ട​ന​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

Tags: കലാപംarrestഅട്ടപ്പാടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.