Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയ്യൂര്‍ കമ്യൂണിസ്റ്റ് കലാപത്തെ സ്വാതന്ത്ര്യ സമരമാക്കാന്‍ സര്‍ക്കാര്‍ നീക്കം; പാര്‍ട്ടി നീക്കത്തിന് കുടപിടിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍

ജയികളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്വാതന്ത്ര്യസമര സന്ദേശ പഠന യാത്ര രണ്ടു ദിവസമാണ്. ഇത് സമാപിക്കുന്നത് കയ്യൂര്‍ സമരകേന്ദ്രത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരും മുമ്പ് നടന്ന കര്‍ഷക സമരത്തിനൊടുവില്‍ ബ്രിട്ടീഷ് പോലീസിലെ കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതും തുടര്‍ന്ന് നാലു പേരെ തൂക്കിക്കൊല്ലുകയും ചെയ്ത 1942ലെ സംഭവമാണ് കയ്യൂര്‍ സമരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2021, 09:20 am IST
in Kerala

കോഴിക്കോട്: കമ്യൂണിസ്റ്റ് കലാപങ്ങളെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചിത്രീകരിച്ച്, ആദര്‍ശവത്കരിക്കാന്‍ പിണറായി സര്‍ക്കാരിന്റെ ശ്രമം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ പേരിലാണ് ഈ കള്ളക്കളി. കയ്യൂരിലെ കമ്യൂണിസ്റ്റ് കലാപത്തെ മഹത്വവത്കരിക്കാനാണ് പരിപാടി.

രാജ്യമെമ്പാടും സ്വാതന്ത്ര്യസമര ജൂബിലി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങളും മറ്റും നടത്തുന്നുണ്ട്. ഇതിന് നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് പിണറായി സര്‍ക്കാര്‍ പാര്‍ട്ടി കലാപങ്ങള്‍ക്ക് മാന്യത നല്‍കുന്നത്. പുന്നപ്രയിലും വയലാറിലും നടന്ന കമ്യൂണിസ്റ്റ് കലാപത്തെ സ്വാതന്ത്ര്യ സമരമാക്കിയതു പോലെ കാസര്‍കോട്ടെ കയ്യൂരില്‍ നടന്ന അക്രമത്തെ സ്വാതന്ത്ര്യസമരമാക്കി വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസത്തിലും ചിത്രരചനയിലും മത്സരം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ചു കഴിഞ്ഞു. ഓരോ ജില്ലയിലും ഇത് ആവിഷ്‌കരിച്ച് അതത് പ്രദേശത്തെ പാര്‍ട്ടി സമരങ്ങള്‍ക്ക് മാന്യത കൊടുക്കുകയാണ്.

കാസര്‍കോട്ട് ഈ പരിപാടിക്ക് ‘ചിരസ്മരണ’ എന്ന നിരഞ്ജനയുടെ നോവലിന്റെ പേരാണ് നല്കിയിരിക്കുന്നത്. ‘സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കയ്യൂര്‍ സമരത്തിന്റെ സംഭാവന’ എന്നതാണ് ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഉപന്യാസ മത്സരത്തിന്റെ വിഷയം. കോളനി വാഴ്ചക്കെതിരേ കാസര്‍കോട് ജില്ലയില്‍ നടന്ന ജനകീയ മുന്നേറ്റങ്ങള്‍ എന്നതാണ് ഹൈസ്‌കൂളുകാര്‍ക്കുള്ള പഠന പ്രോജക്ട് വിഷയം. ജില്ലയിലെ സ്വാതന്ത്ര്യസമര സേനാനികളെ അറിയാം എന്നാണ് യുപി വിഭാഗത്തിന് ജീവചരിത്ര നിഘണ്ടു തയ്യാറാക്കാന്‍ നല്കിയ വിഷയം.  

ഇതു കൂടാതെ പെയിന്റിങ്-ചിത്രരചനാ മത്സരങ്ങളുണ്ട്. വിഷയം അപ്പോള്‍ നല്കും. വിജയികളെ പങ്കെടുപ്പിച്ച് നടത്തുന്ന സ്വാതന്ത്ര്യസമര സന്ദേശ പഠന യാത്ര രണ്ടു ദിവസമാണ്. ഇത് സമാപിക്കുന്നത് കയ്യൂര്‍ സമരകേന്ദ്രത്തിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളരും മുമ്പ് നടന്ന കര്‍ഷക സമരത്തിനൊടുവില്‍ ബ്രിട്ടീഷ് പോലീസിലെ കോണ്‍സ്റ്റബിളിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതും തുടര്‍ന്ന് നാലു പേരെ തൂക്കിക്കൊല്ലുകയും ചെയ്ത 1942ലെ സംഭവമാണ് കയ്യൂര്‍ സമരം.

Tags: സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.