Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ശ്രീ രാമദാസ ആശ്രമവും ഹനുമാന്‍ ക്ഷേത്രവും ഹ്യൂസ്റ്റനില്‍ ഉയരുന്നു

തന്റെ സമാധിക്കുമുന്പ് അമേരിക്കയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വരെ സ്വാമി സത്യാനന്ദ സരസ്വതി നിര്‍മ്മിച്ചിരുന്നു. ആ വിഗ്രഹം ആയിരിക്കും ഹൂസ്റ്റണിലെ ആശ്രമത്തില്‍ പ്രതിഷ്ഠിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 10:08 pm IST
inUS

അനില്‍ ആറന്മുള  

ഹ്യൂസ്റ്റണ്‍: കേരളത്തിന്റെ ആധ്യാത്മിക ചൈതന്യം എന്ന് വിശേഷിപ്പിക്കാവുന്ന ചെങ്കോട്ടുകോണം മഠാധിപതി ആയിരുന്ന  ജഗദ്ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ ചിരകാലാഭിലാക്ഷം ഹ്യൂസ്റ്റനില്‍ സാക്ഷാത്കരിക്കപ്പെടുകയാണ്. ഹിന്ദുക്കളിലെ ജാതിഭേദം തുടച്ചുനീക്കാനായി ‘യുണൈറ്റഡ് ഹിന്ദു’ എന്ന ആശയം പ്രാവര്‍ത്തികമാക്കി അതിലൂടെ ഐക്യവും സനാതന മൂല്യവും ഉള്‍ക്കൊള്ളുന്ന ഒരു ഹിന്ദു ജനത സ്വാമിജിയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. അതിനായി അമേരിക്ക സന്ദര്ശിച്ചപ്പോഴൊക്കെ അദ്ദേഹം അമേരിക്കയിലെ ഹിന്ദുക്കളെ ഉദ്‌ബോധിപ്പിച്ചിരുന്നു. ഹിന്ദു വേള്‍ഡ് പാര്‍ലമെന്റ് സ്ഥാപിക്കുക എന്ന സ്വപനം അദ്ദേഹം മുറുകെ പിടിച്ചിരുന്നു എന്നും. അദ്ദേഹം മുന്‍കൈ എടുത്തു പ്രവര്‍ത്തികമാക്കിയ കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന (കെ എച് എന്‍ എ) അവരുടെ പ്രവര്‍ത്തനങ്ങളില്‍ ബഹുദൂരം മുന്‌പോട്ടു പോയിക്കഴിഞ്ഞു.  

കെ എച് എന്‍ എ യുടെ സ്ഥാപകരും അഭ്യുദയകാംഷികളുമായ ഏതാനും പേര്‍ ഒരുമിച്ചു ചേര്‍ന്ന് രൂപീകരിച്ച സത്യാനന്ദ സരസ്വതി ട്രസ്റ്റ്ന്റെ മേല്‍ നോട്ടത്തിലായിരിക്കും ആശ്രമവും ക്ഷേത്രവും നിലവില്‍ വരുക. ഇതിനായി ഹ്യൂസ്റ്റണ്‍ സിറ്റിയില്‍നിന്നും ഏകദേശം 15 മൈല്‍ ദൂരെ പെയര്‍ലാന്റില്‍ പ്രസിദ്ധമായ ശ്രി മീനാക്ഷി ക്ഷേത്രത്തിനഭിമുഖമായി  അഞ്ച് ഏക്കര്‍ സ്ഥലം ട്രസ്റ്റ് വാങ്ങിക്കഴിഞ്ഞു. ചേങ്കോട്ടുകോണം രാമദാസ ആശ്രമത്തിലെ സത്യാനന്ദ സരസ്വതി സ്വാമികളുടെ മുഘ്യ ശിഷ്യന്‍ ശ്രി സനാതന  മഹര്‍ഷി ആണ് ഹൂസ്റ്റണിലെ ആശ്രമത്തിന്റെ ആത്മീയാചാര്യന്‍.

1983 ല്‍ ആണ് ശ്രി സത്യാനന്ദ സരസ്വതി സാമി അമേരിക്കയില്‍ എത്തുന്നത്. അന്ന് വിശ്വ ഹിന്ദു പരിഷത് ന്യൂ യോര്‍ക്കിലെ മാഡിസണ്‍ സ്‌ക്യുയറില്‍ സംഘടിപ്പിച്ച കോണ്‍ഫ്രന്‍സില്‍ മുഘ്യപ്രഭാഷണം നടത്തിയത് അദ്ദേഹമായിരുന്നു. രണ്ടാമത് 1997 ല്‍ അമേരിക്കയിലെ പത്തു സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം ശ്രീ രാമദാസ മിഷന്റെ  പത്തു സെന്ററുകള്‍ സ്ഥാപിച്ചു. 2000 രാമാണ്ടില്‍ വീണ്ടും യു എന്‍ മില്ലേനിയം വേള്‍ഡ് പീസ് സമ്മിറ്റില്‍ മുഘ്യ പ്രഭാഷകനായി  എത്തിയ അദ്ദേഹം സനാതന ധര്‍മം സംരക്ഷിക്കാനും അതുവഴി    ലോക രക്ഷക്കായി പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. തിരികെ പോകും മുന്‍പ് കേരള ഹിന്ദുക്കള്‍ക്കായി കെ എഛ് എന്‍ എ എന്ന ആശയത്തിന് രൂപം നല്‍കി. 2001 ല്‍ ഡാളസില്‍ അരങ്ങേറിയ ആദ്യത്തെ കണ്‍വന്‍ഷനില്‍ ഭദ്രദീപം കൊളുത്തി ജാതികളില്ലാത്ത ഹിന്ദു സംഗമത്തിന് വേദിയൊരുക്കി.  

ആശ്രമത്തിന്റെ പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രസ്റ്റിന്റെ സ്ഥാപകരില്‍ ഒരാളായ ജി കെ പിള്ള പറഞ്ഞു. ജി കെ പിള്ള, സോമരാജന്‍ നായര്‍, ശശിധരന്‍ നായര്‍, രഞ്ജിത് പിള്ള(ഹ്യൂസ്റ്റണ്‍) , മാധവന്‍ ബി നായര്‍, പ്രദീപ് നായര്‍(ന്യൂജേഴ്സി),  ഡോ രാമദാസ്,  രവി വള്ളത്തേരില്‍,  ഡോ മുരളി, ഗോവിന്ദന്‍കുട്ടി നായര്‍, സുനില്‍ നായര്‍(കാലിഫോര്‍ണിയ), ടി എന്‍ നായര്‍, മന്മഥന്‍ നായര്‍(ഡാളസ്) ആനന്ദന്‍ നിരവേല്‍ (ഫ്‌ളോറിഡ), ഡോ രാധാകൃഷ്ണന്‍ (ഡിട്രോയിറ്റ്), ഡോ രാജീവ് പിള്ള (വെര്‍ജീനിയ), ഡോ രമാ ദ്വിവേദി, ഡോ രഞ്ജിനി പിള്ള (നോര്‍ത്ത് കരോലിന), ജയചന്ദ്രന്‍ നായര്‍, ജയപ്രകാശ് (ചിക്കാഗോ), രാജു നാണൂ, വിക്രമന്‍ നായര്‍, പദ്മകുമാര്‍(ന്യൂയോര്‍ക്)സുനില്‍ നായര്‍, വിശ്വനാഥന്‍ നായര്‍(ഫിലാഡല്‍ഫിയ) സീതു സദാശിവന്‍  തുടങ്ങി പതിനഞ്ചോളം അംഗങ്ങളാണ് ഇപ്പോള്‍ ഉള്ളത്. സ്വാമിജിയുടെ ആശങ്ങളുമായി പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാം എന്ന് ജി കെ പിള്ള പറഞ്ഞു. രണ്ടു മില്ല്യന്‍ ഡോളറാണ് ആശ്രമത്തിനും ക്ഷേത്രത്തിനുമായി വകയിരുത്തിയിരിക്കുന്നത്. തന്റെ സമാധിക്കുമുന്പ് അമേരിക്കയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം വരെ സ്വാമി സത്യാനന്ദ സരസ്വതി നിര്‍മ്മിച്ചിരുന്നു. ആ വിഗ്രഹം ആയിരിക്കും ഹൂസ്റ്റണിലെ ആശ്രമത്തില്‍ പ്രതിഷ്ഠിക്കുക. അതിനു ശേഷം നിര്‍മിക്കുന്ന നൂറ് അടി ഉയരത്തിലുള്ള പ്രതിഷ്ഠയായിരിക്കും ഈ ഹനുമാന്‍ ക്ഷേത്രത്തിന്റെ പ്രത്യേകത എന്നും ജി കെ പിള്ള പറഞ്ഞു. ക്ഷേത്ര സമുച്ചയത്തില്‍ തന്നെ കെ എഛ് എന്‍ എ യ്‌ക്ക് ഒരു ആസ്ഥാനവും നിര്‍മിച്ചു നല്കാന്‍ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Tags: khnaHoustonകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കസ്വാമി സത്യാനന്ദസരസ്വതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.