Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞാലിക്കുട്ടിക്ക് എതിരേയാണ് നോട്ടീസ് അയയ്‌ക്കേണ്ടത്; ഹൈദരലി തങ്ങള്‍ക്ക് നല്‍കിയ നോട്ടീസ് എന്‍ഫോഴ്‌സ്‌മെന്റ് പിന്‍വലിക്കണമെന്ന് കെ.ടി. ജലീല്‍

തങ്ങളെ ചതിക്കുഴിയില്‍ വീഴ്‌ത്തുന്ന കുഞ്ഞാലിക്കുട്ടി സമുദായത്തേയും മുസ്ലിം ലീഗിനേയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2021, 01:27 pm IST
in Kerala

തിരുവനന്തപുരം : പാണക്കാട് ഹൈദരലി തങ്ങള്‍ക്ക് അയച്ച നോട്ടീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിന്‍വലിക്കണം. എല്ലാ ഉത്തരവാദിത്തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്ന് മുന്‍ മന്ത്രി കെ.ടി. ജലീല്‍. നിയമസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ജീവിതത്തില്‍ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത വ്യക്തിയാണ് പാണക്കാട് ഹൈദരലി തങ്ങള്‍. കുറ്റവാളി ആരാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന് അറിയാം. തങ്ങള്‍ക്ക് അയച്ച നോട്ടീസ് പിന്‍വലിക്കണം. കുഞ്ഞാലിക്കുട്ടിക്ക് എതിരേയാണ് നോട്ടീസ് അയയ്‌ക്കേണ്ടതെന്നും ജലീല്‍ അറിയിച്ചു.  

തങ്ങളെ ചതിക്കുഴിയില്‍ വീഴ്‌ത്തുന്ന കുഞ്ഞാലിക്കുട്ടി സമുദായത്തേയും മുസ്ലിം ലീഗിനേയും നാല് വെള്ളിക്കാശിന് വിറ്റ് തുലയ്‌ക്കും. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുകയാണ്. ആത്മാര്‍ത്ഥമായി മുസ്ലിം ലീഗിനെ സ്‌നേഹികുന്നവര്‍ക്ക് വലിയ വേദനയാണിത്. കേരളത്തിന് പുറത്തുള്ള ചന്ദ്രികാ ദിനപത്രത്തിന്റെ എല്ലാ എഡിഷനുകളും നിര്‍ത്തിക്കഴിഞ്ഞു. തങ്ങള്‍ക്കെതിരായ കേസ് എന്‍ഫോഴ്‌സ്‌മെന്റ് പിന്‍വലിക്കണമെന്നത് തന്റെ അഭ്യര്‍ത്ഥനയാണ്.  

കുഞ്ഞാലിക്കുട്ടിയുടെ മകന്‍ സഹകരണ ബാങ്കിലേക്ക് മൂന്നരക്കോടി മാറ്റിയത് കൂടുതല്‍ പലിശ അടിച്ച് മാറ്റാനാണോ. എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 600 കോടിയോളം രേഖകളില്ലാത്ത പണമുണ്ട്. ഹൈദരലി തങ്ങള്‍ക്ക് വേണ്ടി പറയാന്‍ ലീഗുകാര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ട് മിണ്ടാതിരിക്കുന്നതാണ്. തനിക്ക് എന്‍ഫോഴ്‌സ്‌മെന്റില്‍ അല്ല വിശ്വാസം. യുഡിഎഫിനും ലീഗിനും ഇഡിയില്‍ ആയിരുന്നല്ലോ വിശ്വാസമെന്നും ജലീല്‍ പറഞ്ഞു.

Tags: കെ.ടി. ജലീല്‍പാണക്കാട് തങ്ങള്‍pk kunhalikutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

നന്ദി കാണിച്ചവരോട് നന്ദി

Kerala

വെള്ളാപ്പള്ളി നടേശന്റേത് മറുപടി അര്‍ഹിക്കാത്ത പ്രസ്താവനകളെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Kerala

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പ്രസംഗം: പി.എം.എ. സലാമിനെതിരെ പൊലീസില്‍ പരാതി

Kerala

.കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Kerala

പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമല്ലെന്ന സൂചന നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

പുതിയ വാര്‍ത്തകള്‍

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.