Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ പ്രതീക്ഷകള്‍ വെങ്കല മെഡലില്‍ ഒതുങ്ങി; ബോക്‌സിങ്ങ് സെമിഫൈനലില്‍ ഇന്ത്യന്‍ താരം ലവ്‌ലിനാ ബൊര്‍ഗോഹെയ്‌ന് തോല്‍വി; തുര്‍ക്കി താരം ഫൈനലിലേക്ക്

വിജേന്ദര്‍ സിങ് (2008), മേരി കോം (2012) എന്നിവരാണ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വേണ്ടി ഇതിന് മുന്‍പ് മെഡല്‍ നേടിയിട്ടുള്ളത്. സെമിയില്‍ എത്തിയതോടെ ഇന്ത്യക്ക് വേണ്ടി ബോക്‌സിങ്ങില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം ലവ്‌ലിന നേരത്തെ ഉറപ്പാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 11:22 am IST
in Sports

ടോക്കിയോ: ഇടിക്കൂട്ടിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി. വനിതകളുടെ 69 കിലോ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ സെമിയില്‍ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെനെലിയോട് ഇന്ത്യന്‍ താരം ലവ്‌ലിനാ ബൊര്‍ഗോഹെയ്‌ന് തോല്‍വി ഏറ്റുവാങ്ങി.  

സെമിയില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളിയായ സുര്‍മെനെലി വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തിലെ ലോക ചാമ്പ്യനാണ്. മൂന്നു റൗണ്ടുകളില്‍ മികച്ച പ്രകടനമാണ് തുര്‍ക്കി താരം കാഴ്ചവച്ചത്. അഞ്ചു ജഡ്ജസും മൂന്നു റൗണ്ടുകളിലും തുര്‍ക്കി താരത്തിന് അനുകൂലമാണ് വിധിയെഴുതിയത്.  

ലോകവേദിയില്‍ മികവ് തെളിയിച്ച ബോക്‌സര്‍ കൂടിയാണ് ഈ തുര്‍ക്കി താരം. നേരത്തെ മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്, പിന്നീട് വെല്‍റ്റര്‍വെയ്റ്റിലേക്ക് കളം മാറ്റുകയായിരുന്നു. മത്സരം കടുപ്പമാകും എന്നറിയാവുന്നതിനാല്‍ കൈ മെയ് മറന്ന് പോരാടാന്‍ ഉറച്ചാണ് ലവ്‌ലിന ഇറങ്ങിയത്. എന്നാല്‍ വെങ്കല മെഡല്‍ ലവ്‌ലിന സ്വന്തമാക്കി.  

വിജേന്ദര്‍ സിങ് (2008), മേരി കോം (2012) എന്നിവരാണ് ബോക്‌സിങ്ങില്‍ ഇന്ത്യക്ക് വേണ്ടി ഇതിന് മുന്‍പ് മെഡല്‍ നേടിയിട്ടുള്ളത്. സെമിയില്‍ എത്തിയതോടെ ഇന്ത്യക്ക് വേണ്ടി ബോക്‌സിങ്ങില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടം ലവ്‌ലിന നേരത്തെ ഉറപ്പാക്കിയിരുന്നു.  

Tags: ബോക്സിംഗ്ടോക്യോ ഒളിമ്പിക്‌സ്ലവ്ലിന ബോര്‍ഗോഹെയ്ന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ സ്വകാര്യ സൈനിക കമ്പനി വാഗ്‌നര്‍ റിക്രൂട്ട്മന്റ് തുടരുന്നു; റിക്രൂട്ട്മന്റ് ആയോധനകലകേന്ദ്രങ്ങളും ബോക്‌സിംഗ് ക്ലബ്ബുകളും കേന്ദ്രീകരിച്ച്

Sports

എലോര്‍ഡ കപ്പ്; ഇന്ത്യന്‍ ബോക്സര്‍ സുമിത് സെമിഫൈനലില്‍

Sports

ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന നേട്ടം: മൂന്നു മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Sports

ബോക്സിംഗ് ലോക ചാമ്പ്യന്‍ഷിപ്പ്; നിശാന്ത് ദേവും ദീപക് ഭോറിയയും ക്വാട്ടറില്‍

Sports

ഐബിഎ പുരുഷ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് : സച്ചിന്‍ സിവാച്ച് പ്രീ ക്വാര്‍ട്ടറില്‍, കസാക്കിസ്ഥാന്റെ മഖ്മൂദ് സാബിര്‍ഖാനെ നേരിടും

പുതിയ വാര്‍ത്തകള്‍

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.