Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ രൂക്ഷമായ ആരോഗ്യപ്രതിസന്ധിയിലാക്കി കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും എട്ട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുന്നതിന്റെ സൂചനയായ ആര്‍ ഫാക്ടര്‍ അപായകരമായ തോതിലാണെന്നും ദേശീയ കോവിഡ് ദൗത്യ സേന അധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ.വി.കെ. പോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2021, 11:05 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ രൂക്ഷമായ ആരോഗ്യപ്രതിസന്ധിയിലാക്കി കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും എട്ട് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ഉയരുന്നതിന്റെ സൂചനയായ ആര്‍ ഫാക്ടര്‍ അപായകരമായ തോതിലാണെന്നും ദേശീയ കോവിഡ് ദൗത്യ സേന അധ്യക്ഷനും നീതി ആയോഗ് അംഗവുമായ ഡോ.വി.കെ. പോള്‍. കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ (വൈറസ് പുനരുല്‍പാദന നിരക്ക്) ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നോ ഒന്നിന് മുകളിലോ ആണ്. 

കൊറോണ വൈറസിന്റെ പുനരുല്‍പാദനനിരക്കിനെയാണ് ആര്‍ ഫാക്ടര്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. വൈറസ് ബാധയുള്ള ഒരാളില്‍ നിന്നും രോഗം എത്ര പേരിലേക്ക് പടരുന്ന എന്നതിനെ സൂചിപ്പിക്കുന്ന കണക്കാണ് ആര്‍-ഫാക്ടര്‍. ഉദാഹരണത്തിന് ഒരു പ്രദേശത്ത് കോവിഡിന്റെ ആര്‍-ഫാക്ടര്‍ ഒന്നാണെങ്കില്‍ രോഗം ബാധിച്ച ഓരോ വ്യക്തിയും മറ്റൊരു വ്യക്തിയിലേക്ക് കൂടി രോഗം പകര്‍ന്നു നല്‍കുന്നു എന്നാണര്‍ത്ഥം.

കഴിഞ്ഞ നാലാഴ്ചക്കിടെ എട്ട് സംസ്ഥാനങ്ങളിലെ 18 ജില്ലകളില്‍ ആര്‍ ഫാക്ടര്‍ ഉയരുകയാണ്. ആര്‍ ഫാക്ടര്‍ 0.6 ന് താഴെയാകുന്നതാണ് ആരോഗ്യകരം. എന്നാല്‍ ഇത് ഒന്നിന് മുകളിലാണെന്നത് ഗൗരവതരമായ പ്രശ്‌നമാണെന്നും ഡോ.വി.കെ. പോള്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ലക്ഷദ്വീപ്, തമിഴ്‌നാട്, മിസോറാം, കര്‍ണ്ണാടക, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നിന് മുകളിലാണ്. ആന്ധ്രയിലും മഹാരാഷ്‌ട്രയിലും മാത്രമാണ് ആര്‍ ഫാക്ടര്‍ കുറഞ്ഞ് നില്‍ക്കുന്നത്. ബംഗാള്‍,നാഗാലാന്‍റ്, ഹരിയാന, ഗോവ, ദല്‍ഹി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആര്‍ ഫാക്ടര്‍ ഒന്നാണ്. ആര്‍ഫാക്ടര്‍ ഒന്നിന് മുകളിലാകുന്നത് ആശങ്കജനകമാണ്. അത് നിയന്ത്രിക്കേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്‍റ് ഡയറക്ടര്‍ ലവ് അഗര്‍വാള്‍ പറഞ്ഞു.

ഡെല്‍റ്റ വകഭേദം മൂലമുണ്ടായ കോവിഡ് രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും ഡോ.വി.കെ. പോള്‍ പറഞ്ഞു.

Tags: സര്‍ക്കാര്‍നീതി ആയോഗ്ഡോ. വി.കെ. പോള്‍ഡെല്‍റ്റഡെല്‍റ്റ പ്ലസ്ഡെല്‍റ്റ വൈറസ് വകഭേദംആര്‍ ഫാക്ടര്‍ലവ് അഗര്‍വാള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

India

കര്‍ണാടക ജയിലുകളില്‍ ഭീകര റിക്രൂട്ട്‌മെന്റ്: മുന്നറിയിപ്പുകള്‍ വകവയ്‌ക്കാതെ കോണ്‍ഗ്രസ് സര്‍ക്കാര്‍

India

ഭാരത് നെറ്റ് വ്യാപനം; ഒരു ലക്ഷത്തി 39,579 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

India

അയോധ്യാക്ഷേത്രം തീവ്രവാദികള്‍ തകര്‍ത്തേയ്‌ക്കുമെന്ന വിചിത്രവാദം: പ്രശാന്ത് ഭൂഷണെയും സത്യപാല്‍ മാലിക്കിനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യമുയരുന്നു

Kasargod

അവഗണനയുടെ നടുവില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റല്‍

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.