Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സഹകരണ ബാങ്കുകളിലെ ക്രമക്കേട്: പണം പിന്‍വലിക്കല്‍ വ്യാപകം; നിക്ഷേപകര്‍ ആശങ്കയില്‍

കേരളത്തിലെ കൂടുതല്‍ സഹ. സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് സിപിഎമ്മുകാരാണ്. മിക്ക നേതാക്കളുടെയും ഭാര്യമാരും അടുത്ത ബന്ധുക്കളും ജോലി ചെയ്യുന്നതും ഇവിടങ്ങളിലാണ്. നിയമനങ്ങള്‍ സഹകരണ പരീക്ഷാ ബോര്‍ഡിന് വിട്ടശേഷവും നിയമനം കിട്ടുന്നത് ഇവര്‍ക്ക് മാത്രമാണെന്നതാണ് യാഥാര്‍ഥ്യം. ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ധാരണയുള്ളതിനാല്‍ ഇത് വിവാദമാവാറുമില്ല.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Aug 3, 2021, 12:46 pm IST
in Kerala

കൊച്ചി: സഹകരണ ബാങ്കുകളിലെ തട്ടിപ്പുകള്‍ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയില്‍. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായതിനു സമാനമായ വിശ്വാസത്തകര്‍ച്ചയാണ് ഇപ്പോള്‍ സഹ. സ്ഥാപനങ്ങള്‍ നേരിടുന്നത്. സഹ. ബാങ്കുകള്‍ നഷ്ടത്തിലായാല്‍ നിക്ഷേപം തിരിച്ചു കിട്ടില്ലെന്ന ആശങ്കയില്‍ പണം പിന്‍വലിക്കാന്‍ പലയിടത്തും നിക്ഷേപകര്‍ വ്യാപകമായി എത്തുന്നുണ്ട്.  

കേരളത്തിലെ കൂടുതല്‍ സഹ. സ്ഥാപനങ്ങളും നിയന്ത്രിക്കുന്നത് സിപിഎമ്മുകാരാണ്. മിക്ക നേതാക്കളുടെയും ഭാര്യമാരും അടുത്ത ബന്ധുക്കളും ജോലി ചെയ്യുന്നതും ഇവിടങ്ങളിലാണ്. നിയമനങ്ങള്‍ സഹകരണ പരീക്ഷാ ബോര്‍ഡിന് വിട്ടശേഷവും നിയമനം കിട്ടുന്നത് ഇവര്‍ക്ക് മാത്രമാണെന്നതാണ് യാഥാര്‍ഥ്യം. ഇടത്-വലത് മുന്നണികള്‍ തമ്മില്‍ ധാരണയുള്ളതിനാല്‍ ഇത് വിവാദമാവാറുമില്ല.  

പഞ്ചാബ്-മഹാരാഷ്ട സഹകരണ ബാങ്കില്‍ വമ്പന്‍ തട്ടിപ്പ് നടന്നതോടെ  ഈ മേഖലയില്‍ കൂടുതല്‍ തിരുത്തല്‍ നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സഹ. മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ഒരുങ്ങുന്നുവെന്ന പ്രചാരണം അഴിച്ചുവിട്ട് കേരളത്തില്‍ ഇതിനെതിരെ രംഗത്തുവരികയാണ് സിപിഎം ചെയ്തത്.  യുഡിഎഫ് ഒപ്പം കൂടി. സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെയും   പിണറായി വിജയനും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഒന്നിച്ചാണ് എതിര്‍ത്തത്.  

സംസ്ഥാനത്തെ സഹ. ബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ആക്ഷേപം ശക്തമായിട്ടും നടപടികള്‍ക്ക് തടയിടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. കാരണം ഇവയെല്ലാം സിപിഎമ്മുകാരുടേതാണ് എന്നതാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് സജീവമായിരുന്ന സമയത്ത് വന്‍തോതില്‍ പലര്‍ക്കും രേഖകളില്ലാതെ പണം മറിച്ചു നല്കിയിരുന്നു. മൂല്യം കുറഞ്ഞ വസ്തുക്കളുടെ ഈടിന്‍മേല്‍ വന്‍തുക വായ്‌പ നല്‍കുക, മുക്കുപണ്ടം പണയം വയ്‌ക്കാന്‍ അനുവദിക്കുക തുടങ്ങിയവയിലൂടെയും വന്‍ തുക പല ബാങ്കുകള്‍ക്കും നഷ്ടപ്പെട്ടു. ഇതിന് പുറമെയാണ് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പ്. ഓണം, പെരുന്നാള്‍, ക്രിസ്മസ്, വിഷു ചന്തകള്‍, വളം വില്‍പ്പനശാലകളുടെ നടത്തിപ്പ്, ഓണം വസ്ത്ര വില്‍പ്പന എന്നിവയെല്ലാം പണം തട്ടിപ്പിനായാണ് പലരും ഉപയോഗിക്കുന്നത്. നവീകരണത്തിന്റെ പേരില്‍ കെട്ടിടം മോടി പിടിപ്പിക്കല്‍, കമ്പ്യൂട്ടര്‍വത്കരണം എന്നിവയിലൂടെയെല്ലാം പല സഹ.സ്ഥാപനങ്ങളുടെയും കോടികളാണ് പലരുടെയും പോക്കറ്റിലെത്തിച്ചത്. ഒന്നും രണ്ടും വാഹനങ്ങള്‍ മിക്ക സഹകരണ സ്ഥാപനങ്ങള്‍ക്കുമുണ്ട്.  

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‌പാതട്ടിപ്പിന്റെ പശ്ചാത്തലത്തില്‍  സഹകരണ മേഖലയില്‍ നിക്ഷേപ സുരക്ഷയുറപ്പ് വരുത്താന്‍ സമഗ്രമായ നിയമ ഭേദഗതി കൊണ്ടുവരണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. സഹകരണ മേഖലയുടെ നിയന്ത്രണവും പരിഷ്‌കാരവും ലക്ഷ്യമിട്ട് പല കമ്മിറ്റികളും റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും എതിര്‍പ്പുകള്‍ കാരണം ശുപാര്‍ശകളൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

Tags: keralacpmകേരള സര്‍ക്കാര്‍കരുവന്നൂര്‍ സഹകരണബാങ്ക്സഹകരണബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

News

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.