Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലരിക്കലില്‍ പ്രതീക്ഷയുടെ ആമ്പല്‍ പൂക്കാലം; കണ്ണെത്താ ദൂരത്തോളം പിങ്ക് കടല്‍

കണ്ണെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരെയും അതിശയിപ്പിക്കും. വര്‍ഷങ്ങളായി ഇവിടെ ആമ്പലുകള്‍ കൂട്ടമായി വിരിഞ്ഞു നില്‍ക്കാറുണ്ടെങ്കിലും സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞിട്ട് അധികമായിട്ടില്ല. പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ ഒരു പിങ്ക് കടല്‍ പോലെ തോന്നിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2021, 07:22 pm IST
inKerala

കോട്ടയം: മലരിക്കലില്‍ വീണ്ടും ആമ്പല്‍ പൂക്കളുടെ വസന്തം. ആരുടെയും മനസ്സ് നിറയ്‌ക്കുന്നതാണ് ഏക്കര്‍ കണക്കിന് പാടശേഖരങ്ങളില്‍ പിങ്ക് നിറത്തിലുള്ള ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കാഴ്ച. ഇനിയുള്ള രണ്ട് മാസക്കാലം ഇവിടെ ആമ്പല്‍ക്കാലമാണ്.

കണ്ണെത്താ ദൂരത്തോളം ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ആരെയും അതിശയിപ്പിക്കും. വര്‍ഷങ്ങളായി ഇവിടെ ആമ്പലുകള്‍ കൂട്ടമായി വിരിഞ്ഞു നില്‍ക്കാറുണ്ടെങ്കിലും സഞ്ചാരികളുടെ ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞിട്ട് അധികമായിട്ടില്ല. പൂക്കള്‍ നിറഞ്ഞുനില്‍ക്കുന്നത് കാണുമ്പോള്‍ ഒരു പിങ്ക് കടല്‍ പോലെ തോന്നിക്കും.

രാവിലെ പത്തു മണിയാകുമ്പോഴേക്കും ആമ്പലുകള്‍ വാടിത്തുടങ്ങുമെന്നതിനാല്‍ ഭംഗി പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ അതിന് മുമ്പ് എത്തണം. പൂക്കളുടെ പശ്ചാത്തലത്തില്‍ നിന്ന് ഫോട്ടോകള്‍ പകര്‍ത്താനാണ് മിക്കവര്‍ക്കും താത്പര്യം. കല്യാണ വീഡിയോകള്‍ ഷൂട്ട് ചെയ്യാനെത്തുന്നവരുടെ പ്രിയ ലൊക്കേഷന്‍ കൂടിയാണിവിടെ. ചെറു തോണികളില്‍ സഞ്ചരിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കാം.

കൗതുകം കൊണ്ട് പൂക്കള്‍ പറിച്ചുകൊണ്ടു പോകുന്നവരുമുണ്ട്. എന്നാല്‍ പൂക്കള്‍ക്ക് ഒന്നോ രണ്ടോ ദിവസത്തെ ആയുസ്സു മാത്രമാണുള്ളതെന്ന് തിരിച്ചറിയാതെയാണിത്. എല്ലാ വര്‍ഷവും ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് ആമ്പലുകള്‍ പൂവിട്ടു തുടങ്ങുന്നത്. ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ നിറയെ പൂക്കളാകും. പാടത്ത് കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകള്‍ ഇല്ലാതാകും. വീണ്ടും ഒരു വര്‍ഷം നീളുന്ന കാത്തിരിപ്പ്.

കൊവിഡ് കാരണം നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ സഞ്ചാരികള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇത്തവണ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അയവു വന്നതോടെ ആളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ തോണി യാത്രയ്‌ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുകയാണ്.  

നിബന്ധനകള്‍ക്ക് വിധേയമായെങ്കിലും സഞ്ചാരികളെ പ്രവേശിപ്പിക്കണമെന്നാണ് തോണിക്കാരുടെ ആവശ്യം. നാല്‍പ്പതിലധികം തോണിക്കാര്‍ മുന്‍വര്‍ഷങ്ങളില്‍ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. ആമ്പല്‍പൂക്കള്‍ കാണാന്‍ എത്തുന്നവര്‍ ഈ തോണികളിലായിരുന്നു പൂക്കളെ തൊട്ടുതലോടി സഞ്ചരിച്ചിരുന്നത്.  

ഇവരില്‍ നിന്ന് ലഭിക്കുന്ന ചെറിയ തുകകൊണ്ട് ജീവിതം പച്ചപിടിപ്പിക്കുകയായിരുന്നു ഇവിടത്തുകാര്‍. ആമ്പല്‍പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നത് ഇവരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. നിയന്ത്രണങ്ങളോടെയെങ്കിലും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കിയാല്‍ തോണിക്കാരുടെ ജീവിതവും പച്ചപിടിക്കും.  

Tags: cultivation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പെല്ലറ്റ് ഉപയോഗിച്ചുള്ള കൂൺ കൃഷി സെമിനാർ ശ്രദ്ധേയമായി

India

പഞ്ചാബിലെ കർഷകർക്കൊപ്പം മോദി സർക്കാർ ശക്തമായി നിലകൊള്ളുന്നു: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

India

ചാണകം കൊണ്ട് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങൾ ജനപ്രീതി നേടുന്നു ; പ്ലാസ്റ്റർ ഓഫ് പാരീസ് , കെമിക്കൽ പെയിൻ്റുകൾക്ക് ഇനി വിട

India

അത്യുല്‍പ്പാദനശേഷിയുള്ള 109 വിളകൾ , കാലാവസ്ഥയെ അതിജീവിക്കുന്നതിൽ ഇവ മുൻപന്തിയിൽ ; വിളകൾ പ്രധാനമന്ത്രി പുറത്തിറക്കും

Kerala

മടുത്തു ഇനി തുടരാനാകില്ല; നെല്‍ വയലുകള്‍ തരിശിടാന്‍ അനുവദിക്കണം, സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല, കൃഷിമന്ത്രിക്ക് കത്തയച്ച് കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.