Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘അത്തരമൊരു വിഡ്ഢിത്തം’ പറഞ്ഞിട്ടില്ല; ബലാത്സംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍നിന്ന് പിന്നാക്കം പോയി ഇമ്രാന്‍, തിരുത്ത് വിമര്‍ശനങ്ങള്‍ക്കൊടുവില്‍

ലൈംഗികാതിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ഇമ്രാന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 09:08 pm IST
in World

ഇസ്ലാമബാദ്: മാനഭംഗവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ പിന്നാക്കം പോയി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അത്തരമൊരു വിഡ്ഢിത്തം ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് അവരാണ് ഉത്തരവാദിയെന്ന പ്രസ്താവനയാണ് ഇമ്രാന്‍ തിരുത്തിയത്. ‘ബലാത്സംഗം ചെയ്യുന്ന ആര്‍ക്കും, ആ വ്യക്തിക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. അതുകൊണ്ട് വ്യക്തതയുണ്ടാകണം. സ്ത്രീ എങ്ങനെ പ്രകോപനം സൃഷ്ടിക്കുന്നുവെന്നതിലോ, അവരുടെ വസ്ത്രധാരണത്തിലോ കാര്യമില്ല, ബലാത്സംഗം നടത്തുന്നയാളാണ് പൂര്‍ണ ഉത്തരവാദി. ഒരിക്കലും ഇര ഉത്തരവാദിയല്ല.’-പിബിഎസ് ന്യൂസ് അവറുമായുള്ള അഭിമുഖത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വ്യക്താക്കി.

 ലൈംഗികാതിക്രമത്തെക്കുറിച്ച് കഴിഞ്ഞമാസം ഇമ്രാന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാൻ ‘സമൂഹത്തില്‍ പ്രകോപനം’ ഒഴിവാക്കുകയാണ് മാര്‍ഗമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സമാനവിവാദത്തിന് രണ്ടുമാസത്തിന് ശേഷമായിരുന്നു അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റിയതാണ് തന്റെ പ്രസ്താവനയെന്ന് യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമായ പിബിഎസിനോട് ഇമ്രാന്‍ ഖാന്‍ വിശദീകരിച്ചു. 

‘ലൈംഗിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനയുള്ള പാക്കിസ്ഥാന്‍ സമൂഹത്തെപ്പറ്റി ലളിതമായി സംസാരിക്കുകയായിരുന്നു അവര്‍. നല്‍കിയ എല്ലാ അഭിമുഖങ്ങളെക്കുറിച്ചും എനിക്ക് അറിയാവുന്നതുകൊണ്ട് പറഞ്ഞേ മതിയാകൂ. മാനഭംഗത്തിനിരയായ വ്യക്തിയായിരിക്കും ഉത്തരവാദിയെന്ന വിഡ്ഢിത്തം ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ബലാത്സംഗം നടത്തുന്നയാളായാരിക്കും എപ്പോഴും ഉത്തരവാദി’- ഖാന്‍ കൂട്ടിച്ചേര്‍ത്തു. ലൈംഗികാതിക്രമങ്ങള്‍ കൂടുന്നതിനിടെയാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി തിരുത്തുമായി രംഗത്തുവന്നത്. രാജ്യത്ത് ഒരു ദിവസം 11 സ്ത്രീകള്‍ മാനഭംഗത്തിന് ഇരയാകുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 22,000ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  

Tags: imran khanബലാത്സംഗംപാക്കിസ്ഥാന്‍അഭിമുഖം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട ഇമ്രാന്‍ ഖാന്‍ (ഇടത്ത്)
പാകിസ്ഥാനെതിരെ ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ (വലത്ത്)
Cricket

എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ..ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ദയനീയ തോല്‍വി കാണാനാവില്ല….ക്രിക്കറ്റില്‍ തോറ്റ പാകിസ്ഥാന് ട്രോള്‍

India

പാക് സൈന്യത്തില്‍ വിള്ളലുണ്ട്, അത് അസിം മുനീറിനെ അരക്ഷിതനാക്കുന്നു; ഇന്ത്യയ്‌ക്ക് പാകിസ്ഥാനെ പേടിക്കേണ്ടതില്ല

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

World

ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ലെന്ന് സഹോദരി;തന്റെ ദുരവസ്ഥയ്‌ക്ക് കാരണം അസിം മുനീറെന്ന് ഇമ്രാന്‍ഖാന്‍ പറഞ്ഞെന്നും സഹോദരി ഉസ്മ ഖാന്‍

World

ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതി മോശമാകുന്നു; റാവൽപിണ്ടിയിൽ 144 പ്രഖ്യാപിച്ചു, വൻ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്ത് പി.ടി.ഐ

പുതിയ വാര്‍ത്തകള്‍

ഒടിയനിൽ പൃഥ്വിരാജ്;ധർമ്മ പ്രൊഡക്ഷൻസിന്റെ മലയാള സിനിമാ അരങ്ങേറ്റം: പൃഥ്വിരാജ് പ്രൊഡക്ഷൻസിനും രാഹുൽ സദാശിവനും ഒപ്പം “ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ

അരൂപി” വീഡിയോ ഗാനം റിലീസായി.

മാക്‌ട – ഓക്‌സിജൻ സിനിമ അവാർഡ്.

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ആഗോള റിലീസ് ജൂൺ 19 ന്

‘പ്രകമ്പനം’ സംവിധായകൻ വിജേഷ് പാണത്തൂർ ഒരുക്കുന്ന പുതിയ ചിത്രവുമായി ശ്രീ ഗോകുലം മൂവീസ്

അഭിഷേക് ബാനർജിയെ സിഐഡി ചോദ്യം ചെയ്തു

റൊണാൾഡോ ഇന്നിറങ്ങും; ഇതിഹാസ നായകന്റെ അവസാന ലോകകപ്പിലെ ആദ്യ പോരാട്ടം രാത്രി 10.30ന്

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

ഒന്നര വയസുകാരന്റെ കൊലപാതകം; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി, ഒരാഴ്ചക്കകം മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.