Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സര്‍ക്കാരിന്റെ വലിയ പെരുന്നാള്‍ ഇളവുകള്‍ തിരിച്ചടിച്ചു; മലപ്പുറത്ത് കൊറോണയുടെ അതിവ്യാപനം; ഇന്ന് രോഗബാധിതരായത് 3931 പേര്‍

ലിയ പെരുന്നാളിന് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ജില്ലകളില്‍ ഒന്നാണ് മലപ്പുറം. ഇത് രോഗത്തിന്റെ അതിവ്യാപനത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ട കണക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ 3931 പേര്‍ക്കാണ് ഇന്നു കൊറോണ സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 07:03 pm IST
in Kerala

തിരുവനന്തപുരം: വലിയ പെരുന്നാളിന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ മലപ്പുറത്ത് കൊറോണ വ്യാപനം വര്‍ദ്ധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ട കണക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ 3931 പേര്‍ക്കാണ് ഇന്നു കൊറോണ സ്ഥിരീകരിച്ചത്.  

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3931  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. 12.26 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 13.97 ശതമാനമായിരുന്നു.  രോഗബാധിതരില്‍ 4,679 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 84 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്ത് നിന്ന് ജില്ലയിലെത്തിയ 28 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 39 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,501 പേര്‍ കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.  

2,557 പേരാണ് ഇന്ന്  കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 3,69,778 ആയി. 63,057 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 22,886 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 669 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 411 പേരും 158 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 472 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. വലിയ പെരുന്നാളിന് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ട ജില്ലകളില്‍ ഒന്നാണ് മലപ്പുറം. ഇത് രോഗത്തിന്റെ അതിവ്യാപനത്തിന് കാരണമായിട്ടുണ്ട്.  

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253. രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 20

ആലങ്കോട് 37

ആലിപ്പറമ്പ് 29

അമരമ്പലം 107

ആനക്കയം 65

അങ്ങാടിപ്പുറം 29

അരീക്കോട് 35

ആതവനാട് 78

ഊരകം 21

ചാലിയാര്‍ 34

ചീക്കോട് 29

ചേലേമ്പ്ര 11

ചെറിയമുണ്ടം 17

ചെറുകാവ് 28

ചോക്കാട് 28

ചുങ്കത്തറ 56

എടക്കര 56

എടപ്പറ്റ 11

എടപ്പാള്‍ 27

എടരിക്കോട് 45

എടവണ്ണ 63

എടയൂര്‍ 29

ഏലംകുളം 28

ഇരിമ്പിളിയം 15

കാലടി 31

കാളികാവ് 47

കല്‍പകഞ്ചേരി 07

കണ്ണമംഗലം 26

കരുളായി 42

കരുവാരക്കുണ്ട് 70

കാവനൂര്‍ 37

കീഴാറ്റൂര്‍ 16

കീഴുപറമ്പ് 27

കോഡൂര്‍ 35

കൊണ്ടോട്ടി 70

കൂട്ടിലങ്ങാടി 41

കോട്ടക്കല്‍ 31

കുറുവ 42

കുറ്റിപ്പുറം 49

കുഴിമണ്ണ 26

മക്കരപ്പറമ്പ് 16

മലപ്പുറം 59

മമ്പാട് 52

മംഗലം 26

മഞ്ചേരി 106

മങ്കട 24

മാറാക്കര 47

മാറഞ്ചേരി 22

മേലാറ്റൂര്‍ 33

മൂന്നിയൂര്‍ 19

മൂര്‍ക്കനാട് 80

മൂത്തേടം 47

മൊറയൂര്‍ 19

മുതുവല്ലൂര്‍ 10

നന്നമ്പ്ര 20

നന്നംമുക്ക് 11

നിലമ്പൂര്‍ 39

നിറമരുതൂര്‍ 04

ഒതുക്കുങ്ങല്‍ 32

ഒഴൂര്‍ 15

പള്ളിക്കല്‍ 33

പാണ്ടിക്കാട് 56

പരപ്പനങ്ങാടി 25

പറപ്പൂര്‍ 54

പെരിന്തല്‍മണ്ണ 61

പെരുമണ്ണ ക്ലാരി 16

പെരുമ്പടപ്പ് 16

പെരുവള്ളൂര്‍ 64

പൊന്മള 26

പൊന്മുണ്ടം 23

പൊന്നാനി 85

പൂക്കോട്ടൂര്‍ 26

പോരൂര്‍ 21

പോത്തുകല്ല് 24

പുലാമന്തോള്‍ 42

പുളിക്കല്‍ 36

പുല്‍പ്പറ്റ 17

പുറത്തൂര്‍ 20

പുഴക്കാട്ടിരി 30

താനാളൂര്‍ 28

താനൂര്‍ 08

തലക്കാട് 20

തവനൂര്‍ 25

താഴേക്കോട് 39

തേഞ്ഞിപ്പലം 30

തെന്നല 23

തിരുനാവായ 57

തിരുവാലി 54

തൃക്കലങ്ങോട് 31

തൃപ്രങ്ങോട് 58

തുവ്വൂര്‍ 56

തിരൂര്‍ 35

തിരൂരങ്ങാടി 20

ഊര്‍ങ്ങാട്ടിരി 28

വളാഞ്ചേരി 76

വളവന്നൂര്‍ 08

വള്ളിക്കുന്ന് 22

വട്ടംകുളം 20

വാഴക്കാട് 33

വാഴയൂര്‍ 18

വഴിക്കടവ് 115

വെളിയങ്കോട് 33

വേങ്ങര 38

വെട്ടത്തൂര്‍ 15

വെട്ടം 24

വണ്ടൂര്‍ 66

Tags: keralaPinarayi VijayanmalappuramCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.