Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫോട്ടോഗ്രാഫിയില്‍ പുതുതലങ്ങള്‍ തീര്‍ത്ത് റെജി അബിയാസ്

എല്ലാ ഓണക്കാലത്തും ചിത്രപ്രദര്‍ശനം നടത്തുന്ന റെജി ഫോട്ടോ പ്രദര്‍ശനം സാധ്യമാകാത്ത ഈ മഹാമാരിക്കാലത്തും വ്യത്യസ്തമായ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍ പ്രചരിപ്പിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 11:35 am IST
inErnakulam

തൃപ്പൂണിത്തുറ: പ്രകൃതി ദൃശ്യങ്ങള്‍ കമനീയമായി പകര്‍ത്തി  മിഴിവാര്‍ന്ന  ദൃശ്യഭംഗി വിരിയിക്കുന്ന റെജി അബിയാസ്  ഫോട്ടോഗ്രഫിയില്‍ പുതുചരിത്രം രചിക്കുകയാണ്. വൈവിധ്യമായ ചിത്രങ്ങള്‍ തന്റെ ക്യാമറക്കണ്ണിലൂടെ പ്രദര്‍ശിപ്പിക്കുന്ന  മുളന്തുരുത്തി സ്വദേശിയായ റെജി അബിയാസ് തന്റെ  ചിത്രങ്ങള്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ച്  സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുകയാണ്.  2018ലെ ആദ്യ പ്രളയകാലത്ത് താന്‍ പകര്‍ത്തിയ വൈവിധ്യമാര്‍ന്ന  ചിത്രങ്ങളുടെ പ്രദര്‍ശനം  ചോറ്റാനിക്കരയിലെ  സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തി  ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.  

എല്ലാ ഓണക്കാലത്തും ചിത്രപ്രദര്‍ശനം നടത്തുന്ന റെജി  ഫോട്ടോ പ്രദര്‍ശനം സാധ്യമാകാത്ത  ഈ മഹാമാരിക്കാലത്തും  വ്യത്യസ്തമായ ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പില്‍  പ്രചരിപ്പിക്കുകയാണ്. 2018 ലെ പ്രളയകാലത്തെ  അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച റെജി അബിയാസ്  തന്റെ  ചിത്രങ്ങളിലൂടെ  ജനങ്ങളില്‍ വിചാര വികാരങ്ങളുടെ വേലിയേറ്റമാണ് സൃഷ്ടിച്ചത്. കൊവിഡ്  കാലത്ത് ചിത്ര പ്രദര്‍ശനം നടത്താന്‍ കഴിയാത്ത സമയത്തും എഫ് ബി പേജിലൂടെ ഒരു നാടിന്റെ തരംഗമായി മാറിയ  ഈ ചെറുപ്പക്കാരന്‍  തന്റെ ചിത്രങ്ങള്‍  ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുകയാണ്.  

തന്റെ കാമറയിലൂടെ  സൃഷ്ടിച്ചെടുക്കുന്ന  ചിത്രങ്ങളിലൂടെ  ജനങ്ങളുമായി  സംവദിക്കുന്ന ഈ കലാകാരന്‍ ഫോട്ടോഗ്രഫി രംഗത്ത്  ഒരു അത്ഭുതമായി മാറുകയാണ്.  ഫോട്ടോഗ്രഫിയില്‍  30 വര്‍ഷത്തോളമായ റെജി  ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃപ്പൂണിത്തുറ-മുളന്തുരുത്തി മേഖലയുടെ സെക്രട്ടറിയാണ്.  ഒട്ടേറെ ഫോട്ടോഗ്രാഫി മത്സരങ്ങളില്‍ പങ്കെടുക്കുകയും പുരസ്‌ക്കാരങ്ങള്‍  ലഭിക്കുകയും ചെയ്തിതിട്ടുണ്ട്. എരുവേലിയില്‍ അബിയാസ്  സ്റ്റുഡിയോ നടത്തി  തന്റെ ജീവനും ജീവിതവും  കണ്ടെത്തുന്ന  ഈ കലാകാരന്‍  വിശാലമായ കാമറക്കണ്ണിലൂടെ  പുതിയ കാഴ്ചകളിലേയ്‌ക്ക് കണ്ണോടിക്കുകയാണ്  ഫോട്ടോഗ്രഫി രംഗത്ത് തന്റേതായ വ്യക്തിത്വം പുലര്‍ത്താന്‍, പുതിയ മാനങ്ങള്‍ തേടാന്‍. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രോത്സാഹനവും  പിന്തുണയുമായ  ഭാര്യ സാലി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ഹെഡ് നേഴ്‌സാണ്. രണ്ട് മക്കള്‍ : ആര്‍ബി റെജി, അംബിയ റെജി.

രാജേഷ് സോപാനം

Tags: PhotographyReji Abhiyas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് പ്രധാനസേവകന്റെ ജന്മദിനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത നാള്‍വഴികള്‍ എടുത്ത് കാട്ടുന്ന ഫോട്ടോഗ്രഫി പ്രദര്‍ശനം

Environment

കഴുത്തോളം ചെളിവെള്ളത്തില്‍ മുങ്ങിക്കിടന്ന് കല്യാണ്‍ ആചാര്യ കണ്ടെത്തുന്നത് പ്രകൃതിയിലെ അതിശയിപ്പിക്കുന്ന പക്ഷിജീവിതങ്ങള്‍…

Kerala

മമ്മൂട്ടിയെടുത്ത ബുള്‍ബുള്‍ ചിത്രത്തിന് മൂന്നു ലക്ഷം

India

കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫിക്ക് പൂര്‍ണ്ണ നിരോധനം; ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അധികൃതര്‍

Kerala

ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി തിളക്കം; പുരസ്കാരം പുലി മ്ലാവിന്‍ കുഞ്ഞിനെ വേട്ടയാടി കടിച്ചുകൊണ്ട് പോകുന്ന ചിത്രത്തിന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.