Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയില്‍ തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നു; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഉദ്യോഗസ്ഥ കൂട്ടുകെട്ട്, ചൂട്ട് പിടിക്കുന്നത് കൊച്ചിയിലെ ഒരു ജനപ്രതിനിധി

കൊച്ചിയിലെ ഒരു ജനപ്രതിനിധി തന്നെ ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ചൂട്ട് പിടിക്കുന്നതായി നേരത്തേ മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടക്കൊച്ചി കൂടാതെ കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി മേഖലകളിലാണ് വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ അരങ്ങേറുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 09:24 am IST
inErnakulam

കൊച്ചി: രാഷ്‌ട്രീയ, ഉദ്യോഗസ്ഥ സംഘങ്ങളുടെ ഒത്താശയോടെ കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തി റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍. പടിഞ്ഞാറന്‍ കൊച്ചിയിലെ എറ്റവും കൂടുതല്‍ പ്രദേശം തണ്ണീര്‍ത്തടങ്ങളാല്‍ നിറഞ്ഞ ഇടക്കൊച്ചിയുടെ ഭൂപ്രദേശത്തിന്റെ ഏറിയ പങ്കും രാഷ്‌ട്രീയ കക്ഷികളുടെ ഒത്താശയോടെ ഇത്തരം സംഘങ്ങള്‍ നികത്തിയെടുത്ത് കഴിഞ്ഞു. പിന്നീട് കൃത്രിമ രേഖകള്‍ ചമച്ച് മറ്റൊരാള്‍ക്ക് കൈമാറുകയോ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുകയോ ആണ് ചെയ്തു വരുന്നത്. നിരവധി തണ്ണീര്‍ത്തടങ്ങളാണ് ഇതിനോടകം കൊച്ചിയില്‍ നികത്തപ്പെട്ടത്. ഇതിന് പുറമെ  കായല്‍ കൈയേറ്റങ്ങളും വ്യാപകമാണ്. പകല്‍ വെളിച്ചത്തില്‍ തന്നെ ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുമ്പോഴും ഇതൊന്നും കണ്ടില്ലെന്ന ഭാവം നടിക്കുകയാണ് ഇത് തടയേണ്ട ഉദ്യോഗസ്ഥര്‍. ചില ഉദ്യോഗസ്ഥര്‍ നടപടിക്ക് മുതിര്‍ന്നാല്‍ പിന്നെ അവരെ ആ കസേരയില്‍ ഇരുത്താന്‍ അനുവദിക്കില്ല.  

കൊച്ചിയിലെ ഒരു ജനപ്രതിനിധി തന്നെ ഇത്തരം റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ചൂട്ട് പിടിക്കുന്നതായി നേരത്തേ മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടക്കൊച്ചി കൂടാതെ കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി മേഖലകളിലാണ് വ്യാപകമായി തണ്ണീര്‍ത്തടങ്ങള്‍ നികത്തല്‍ അരങ്ങേറുന്നത്. എതിര്‍പ്പ് ഉയര്‍ന്ന് കഴിഞ്ഞാല്‍ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പരാതി പിന്‍വലിപ്പിക്കാനുള്ള നീക്കം നടത്തും. പിന്നീട് ഇത്തരം സംഘങ്ങളുടെ തണലിലാണ് നികത്തല്‍ ജോലികള്‍ നടക്കുന്നത്. അവധി ദിനങ്ങളിലും രാത്രി കാലങ്ങളിലും കായലും മറ്റും കൈയേറി നികത്തല്‍ നടന്നു. ഉള്‍പ്രദേശങ്ങളിലുള്ള തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫോര്‍ട്ട്‌കൊച്ചി മുതല്‍ തോപ്പുംപടി, ഇടക്കൊച്ചി വരെയുള്ള കായല്‍ തീരങ്ങളും കൈയേറുകയാണ്.  

ചെല്ലാനത്തും തണ്ണീര്‍ത്തടം വ്യാപകമായി നികത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മുണ്ടംവേലിയില്‍ തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ അന്നത്തെ വില്ലേജ് ഓഫിസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ മറികടന്ന് ഒരു ജനപ്രതിനിധിയുടെ ഒത്താശയോടെ ഇപ്പോള്‍ നികത്താനുള്ള ശ്രമം ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് റവന്യൂ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. നാട്ടുകാര്‍ അറിയാതിരിക്കാന്‍ ചുറ്റും കമ്പി വേലിയും ഷീറ്റും കൊണ്ട് മറച്ചാണ് സ്വകാര്യ നിര്‍മാണ കമ്പനി കൂടിയുള്ളവരുടെ നേതൃത്വത്തില്‍ നികത്തല്‍ നടത്തുന്നതെന്നാണ് ആക്ഷേപം. തോപ്പുംപടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ കോടികളാണ് സമ്പാദിക്കുന്നത്. ഭരണത്തിന്റെ തണല്‍ കൂടിയുള്ളതിനാല്‍ എന്തും ചെയ്യാമെന്ന രീതിയിലാണത്രേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ ഇവരുടെ ഭീഷണിക്ക് മുമ്പില്‍ കീഴടങ്ങുന്ന അവസ്ഥയാണ്. ഇത്തരത്തില്‍ അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ കൂടി നികത്തപ്പെട്ടാല്‍ കൊച്ചി വരും നാളുകളില്‍ വലിയ വെള്ളക്കെട്ട് ഭീഷണിയാകും നേരിടുക.

Tags: kochiഎറണാകുളംWetland
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.