Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ രീതിയില്‍ സര്‍വ്വത്ര കുഴപ്പം, വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു

വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ഇത് പതിവായി തുടരുമ്പോഴും ആലോചിച്ച് കൃത്യമായ നടപടി എടുക്കാന്‍ തയ്യാറാകാതെ ആരോഗ്യ വകുപ്പും സര്‍ക്കാരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2021, 10:20 am IST
inKerala

ഇടുക്കി: സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ രീതിയില്‍ ആസൂത്രണത്തിന്റെ വലിയ അപാകതയെന്ന പരാതി ശക്തമാകുന്നു. ആള്‍ക്കൂട്ടങ്ങള്‍ പെരുകുന്നതോടെ വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന്റെ കേന്ദ്രങ്ങളായി മാറുന്നു. ഓരോ മേഖലകള്‍ കേന്ദ്രീകരിച്ച് അവിടുത്തെ താമസക്കാര്‍ക്ക് മാത്രമായി വാക്‌സിന്‍ വിതരണം വേണമെന്ന് ആവശ്യം.

വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ഇത് പതിവായി തുടരുമ്പോഴും ആലോചിച്ച് കൃത്യമായ നടപടി എടുക്കാന്‍ തയ്യാറാകാതെ ആരോഗ്യ വകുപ്പും സര്‍ക്കാരും. സ്ഥാനത്തെ വലിയൊരു വിഭാഗം കേന്ദ്രങ്ങളിലും എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തി ആയിരങ്ങളാണ് തിക്കിതിരക്കി തടിച്ച് കൂടുന്നത്. ഉദ്യോഗസ്ഥരും പോലീസും ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ വാക്കേറ്റവും തല്ലും വരെ കിട്ടുന്ന സാഹചര്യവും പലയിടത്തും സംജാതമായി കഴിഞ്ഞു.

ഇടുക്കിയലിടക്കം വാക്‌സിന്‍ ലഭിക്കുന്നതിന്റെ ഭാഗമായുള്ള ടോക്കണിനായി പലയിടത്തും യുദ്ധക്കളത്തിലും ഭീകരമായാണ് ആളുകള്‍ ബഹളം കൂട്ടുന്നത്. പലപ്പോഴും 300 പേര്‍ക്ക് വരെ വാക്‌സിന്‍ വിതരണം ചെയ്യുമ്പോള്‍ 2000 പേര്‍ വരെയാണ് ക്യൂവില്‍ നില്‍ക്കുന്നത്. ഉദ്യോഗസ്ഥര്‍ 10 മണിക്ക് മാത്രം സ്ഥലത്തെത്തുമ്പോള്‍ വയസായവരടക്കം രാവിലെ 5 മണി മുതല്‍ ക്യാമ്പ് നടക്കുന്ന സ്ഥലത്തെത്തും. ഇത്തരത്തില്‍ ആളുകളെത്തുന്നത് കുറഞ്ഞ കൊവിഡ് കേസുകള്‍ കൂടുന്നതിനും കാരണമാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.  

ആഴ്ചകളായി സംസ്ഥാനത്ത് ഇത്തരത്തില്‍ ജനക്കൂട്ടം ഉണ്ടാകുന്നുണ്ട്. ആദ്യം രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ മാത്രമാക്കിയപ്പോള്‍ തിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ആളുകള്‍ക്ക് ഷെഡ്യൂല്‍ ലഭിക്കാതായതോടെ പരാതി ശക്തമായി, പിന്നാലെ കൂടുതല്‍ വിതരണവും സ്‌പോട്ട് രജിസ്‌ട്രേഷനും ടോക്കണുമാക്കി. ഒരു ജില്ലയിലെ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ പുറത്തെ ജില്ലയില്‍ നിന്ന് പോലും വലിയ തോതില്‍ ആളുകളെത്തുന്നുണ്ട്.

പലപ്പോഴും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാകും ഇത്തരത്തിലുള്ള വാക്‌സിന്‍ വിതരണ അറിയിപ്പുകള്‍ കൈമാറുക. ഇത് തന്നെ വലിയ തോതില്‍ ജനക്കൂട്ടത്തിന് ഇടയാക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലും വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇതിന്റെ ലിസ്റ്റ് നല്‍കുന്നതും ആളുകളെ കേന്ദ്രങ്ങളിലേക്ക് പറഞ്ഞ് വിടുന്നതും ആശ പ്രവര്‍ത്തകയാണ്. ഈ രീതികള്‍ മാറ്റി വാര്‍ഡ് തലത്തിലെ ആളുകള്‍ക്ക് മാത്രമായി സ്‌കൂളുകള്‍ പോലുള്ള സൗകര്യമുള്ള സ്ഥത്ത് ക്യാമ്പ് നടത്തി പരമാവധി പേര്‍ക്ക് ഒരുമിച്ച് വാക്‌സിന്‍ നല്‍കണമെന്നാണ് ഉയരുന്ന ആവശ്യം.

എന്നാല്‍ സംസ്ഥാനം ആവശ്യപ്പെടുന്നതിന് അനുസരിച്ച് കേന്ദ്രം വാക്‌സിന്‍ നല്‍കുമ്പോഴും വാക്‌സിനില്ലെന്ന പരാതി ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. അടുത്തിടെ 10 ലക്ഷം വാക്‌സിന്‍ സ്‌റ്റോക്ക് ഉണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞതോടെ കേരളത്തിന്റെ കള്ളക്കളി പുറത്ത് വന്നിരുന്നു. ഇത് മറക്കാനായി പിറ്റേന്ന് തന്നെ മാസ് ക്യാമ്പ് നടത്തി അതെല്ലാം കൊടുത്ത് തീര്‍ത്തതും വലിയ ചര്‍ച്ചയായി.

Tags: covidപകര്‍ച്ചവ്യാധിvaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.