Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലങ്കാന വാറംഗലിലെ രുദ്രേശ്വര ക്ഷേത്രം (രാമപ്പ ക്ഷേത്രം) യുനെസ്‌കോ പൈതൃക പട്ടികയില്‍; ഇടം നേടുന്ന ഇന്ത്യയിലെ 39ാം പ്രദേശം

13ാം നൂറ്റാണ്ടില്‍ നിര്‍മിച്ച എന്‍ജിനീയറിംഗ് വിസ്മയമായ ക്ഷേത്രത്തിന്റെ ശില്‍പി രാമപ്പ എന്ന ആര്‍കിടെക്റ്റ് ആയതിനാലാണ് ക്ഷേത്രത്തിന് അദ്ദേഹത്തിന്റെ പേരും ലഭിച്ചത്. 'ഇന്ത്യയിലെ തെലങ്കാനയിലെ കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രത്തെ ആഗോള പൈതൃക കേന്ദ്രമായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍!'' എന്ന് യുനെസ്‌കോ ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2021, 04:35 pm IST
inIndia

ന്യൂദല്‍ഹി: യുനെസ്‌കോയുടെ ആഗോള പൈതൃക പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 39ാമത് പ്രദേശമായി തെലങ്കാനയിലെ മുളുഗു ജില്ലയിലെ രുദ്രേശ്വര ക്ഷേത്രത്തെ തിരഞ്ഞെടുത്തു. വാറംഗലിന് അടുത്ത് സ്ഥിതിചെയ്യുന്ന, രാമപ്പ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന രുദ്രേശ്വര ക്ഷേത്രത്തെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നാമനിര്‍ദ്ദേശം യുനെസ്‌കോയുടെ ലോക പൈതൃക സമിതി അംഗീകരിക്കുകയായിരുന്നു.

13ാം നൂറ്റാണ്ടില്‍ നിര്‍മിച്ച എന്‍ജിനീയറിംഗ് വിസ്മയമായ ക്ഷേത്രത്തിന്റെ ശില്‍പി രാമപ്പ എന്ന ആര്‍കിടെക്റ്റ് ആയതിനാലാണ് ക്ഷേത്രത്തിന് അദ്ദേഹത്തിന്റെ പേരും ലഭിച്ചത്. ‘ഇന്ത്യയിലെ തെലങ്കാനയിലെ കാകതീയ രുദ്രേശ്വര (രാമപ്പ) ക്ഷേത്രത്തെ ആഗോള പൈതൃക കേന്ദ്രമായി ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങള്‍!” എന്ന് യുനെസ്‌കോ ട്വീറ്റ് ചെയ്തു.

അപൂര്‍വ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം കാകതീയ രാജവംശത്തിന്റെ കരകൗശലവിദ്യയുടെ പ്രതീകമാണെന്ന് പറഞ്ഞു. ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താനും ആ മഹത്വം അനുഭവവേദ്യമാക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. തെലങ്കാനയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.  

പ്രധാനമന്ത്രിയുടെ മാര്‍ഗനിര്‍ദേശത്തിനും പിന്തുണയ്‌ക്കും നന്ദി പറഞ്ഞ കേന്ദ്ര സാംസ്‌കാരികവിനോദസഞ്ചാര വികസന മന്ത്രി ജി കിഷന്‍ റെഡ്ഡി കേന്ദ്ര പുരാവസ്തു വകുപ്പിലെ മുഴുവന്‍ അംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയത്തിനും അദ്ദേഹം നന്ദി അറിയിച്ചു. എ.ഡി. 1213ലാണ് കാകതീയ രാജവംശത്തിന്റെ ഭരണകാലത്താണ് രുദ്രേശ്വര ക്ഷേത്രം നിര്‍മിച്ചത്.

Tags: തെലുങ്കുയുനെസ്‌കോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

വൃഷഭ; മോഹൻലാലിന്റെ മകനായി തെലുഗ് താരം റോഷൻ മെക

Kerala

സിപിഎം ആട്ടിയോടിച്ചു; വാറങ്കല്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുക്കി കിറ്റെക്‌സ്; 20,000 പേര്‍ക്ക് തൊഴില്‍; ചിത്രങ്ങളുമായി മന്ത്രി

Entertainment

ജൂനിയര്‍ എന്‍ ടി ആറിന് 40; ജന്മദിനാശംസകളുമായി താരങ്ങളും ആരാധകരും

India

മന്‍ കി ബാത്തില്‍ നരേന്ദ്ര മോദിയോട് ഉത്തരം തേടി യുനെസ്‌കോ മേധാവി

Music

ശകുന്തള – ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത; ‘ശാകുന്തള’ത്തിലെ പാട്ടെത്തി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.