Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോട്ടിന് പണം: തെലങ്കാന രാഷ്‌ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ വിചാരണ നടക്കുന്ന സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയാണ് തെലങ്കാനയിലെ മഹബൂബാബാദില്‍നിന്നുള്ള എംപിക്ക് ആറുമാസം തടവിനൊപ്പം 10,000 രൂപ പിഴയും വിധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2021, 09:33 pm IST
in India

ഹൈദരാബാദ്: വോട്ടിന് പണം നല്‍കിയെന്ന കേസില്‍ തെലങ്കാന രാഷ്‌ട്ര സമിതി(ടിആര്‍എസ്) എംപി കവിത മാലോത് കുറ്റക്കാരിയെന്ന് ഹൈദരാബാദ് പ്രത്യേക കോടതി ശനിയാഴ്ച കണ്ടെത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കവിത വോട്ടിന് പണം നല്‍കിയെന്നായിരുന്നു കേസ്. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകളില്‍ വിചാരണ നടക്കുന്ന സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയാണ് തെലങ്കാനയിലെ മഹബൂബാബാദില്‍നിന്നുള്ള എംപിക്ക് ആറുമാസം തടവിനൊപ്പം 10,000 രൂപ പിഴയും വിധിച്ചത്. 

ശനിയാഴ്ചതന്നെ ജാമ്യം ലഭിച്ച കവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷൗക്കത്തലി എന്നയാള്‍ വോട്ടര്‍മാര്‍ക്ക് 500 രൂപ നല്‍കുന്നതായി കണ്ടെത്തിയിരുന്നു. കവിത മാലോതിന് വേണ്ടിയാണ് പണം വിതരണം ചെയ്തതെന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ പിടിയിലായ ഇയാള്‍ പിന്നീട് മൊഴി നല്‍കി.  

Tags: എംപിതെലങ്കാന രാഷ്ട്ര സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സഹായം തേടി ഇടത് എംപിമാരായ എളമരം കരീം, ജോസ് കെ. മാണി, ബിനോയ് വിശ്വം, എ.എ. റഹീം, വി. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, പി. സന്തോഷ് കുമാര്‍ എന്നിവര്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ സന്ദര്‍ശിച്ചപ്പോള്‍
India

കേന്ദ്രത്തിന്റെ കനിവ് തേടി ഇടത് എംപിമാര്‍; നിര്‍മല സീതാരാമനുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച

അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് - എബിആര്‍എസ്എം, രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍, സെക്രട്ടറി എ.ജെ. ശ്രീനി എന്നിവര്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ സന്ദര്‍ശിച്ച് നിവേദനം കൈമാറുന്നു
India

എന്‍ടിയു പ്രതിനിധികള്‍ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും സന്ദര്‍ശിച്ചു

Article

ഒരു എംപിയുടെ റിപ്പോര്‍ട്ട് കാര്‍ഡ്

Editorial

കോണ്‍ഗ്രസ്സ് അഹന്തയ്‌ക്ക് കോടതിയുടെ ശിക്ഷ

India

മികച്ച എംപിമാര്‍ക്കുള്ള സന്‍സദ് രത്‌ന പുരസ്‌കാരം 13 പേര്‍ക്ക്; കേരളത്തില്‍ നിന്നും ഒരു പുരസ്‌ക്കാരം

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.