Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലും ആശങ്കവര്‍ദ്ധിപ്പിച്ച് മണ്‍സൂണ്‍ മഴയിൽ അപൂര്‍വ മാറ്റങ്ങള്‍; കാറ്റ്, ഇടിമിന്നല്‍, അതി തീവ്രമഴ ആവര്‍ത്തിക്കും

കേരളത്തിന്റെ മണ്‍സൂണ്‍ കാലാവസ്ഥയില്‍ മേഘങ്ങളില്‍ ഒരു രൂപാന്തരം സംഭവിക്കുന്നതായി കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. അത് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 04:25 pm IST
inKerala

ഇടുക്കി: കാലാവസ്ഥ വ്യതിയാനം ലോകത്തെമ്പാടും ഭീഷണി ഉയര്‍ത്തുമ്പോള്‍ കേരളത്തിലും ആശങ്കവര്‍ദ്ധിപ്പിച്ച് മണ്‍സൂണ്‍ മഴയിലെ അപൂര്‍വ മാറ്റങ്ങള്‍. മഴയ്‌ക്ക് കാരണമായ മേഘങ്ങളുടെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് അതീവ പരിസ്ഥിതി ദുര്‍ബല മേഖലകള്‍ ഉള്‍പ്പെടുന്ന കേരളത്തിന് വെല്ലുവിളിയാകുന്നത്. സാധാരണയായി പെയ്ത് പോയിരുന്ന മഴയുടെ പ്രകൃതമാകെ നിലവില്‍ മാറി കഴിഞ്ഞു. അതി തീവ്രമഴ, കൊടുങ്കാറ്റ്, മിന്നല്‍ പോലുള്ളവ ഇപ്പോള്‍ പതിവാകുകയാണെന്ന് കാലാവസ്ഥ നിരീക്ഷകരും പറയുന്നു.

കേരളത്തിന്റെ മണ്‍സൂണ്‍ കാലാവസ്ഥയില്‍ മേഘങ്ങളില്‍ ഒരു രൂപാന്തരം സംഭവിക്കുന്നതായി കാലാവസ്ഥ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. അത് മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. മാറിയ കാലാവസ്ഥ സാഹചര്യങ്ങളും ആഗോള താപന പഞ്ചാത്തലത്തിലും ഇത്തരത്തിലുള്ള മേഘങ്ങള്‍ കേരളത്തിന്റെ മണ്‍സൂണ്‍ കാലാവസ്ഥയില്‍ നിലനില്‍ക്കുവാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കാറ്റ്, ഇടിവെട്ട്, അതി തീവ്രമഴ പോലുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കും. മണ്‍സൂണ്‍ ബ്രേക്കിന് ശേഷം മഴ എത്തുമ്പോള്‍ തീഷ്ണത കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌ക്വാള്‍ ലൈന്‍ പോലുള്ള പ്രതിഭാസങ്ങള്‍ ഇതിന് ഉദാഹരണമാണ്. വളരെ പെട്ടെന്നുണ്ടായി മിനിറ്റുകള്‍ക്കുള്ളില്‍ പെയ്ത് മാറുന്നതിനാല്‍ ഇവ നേരത്തെ കണ്ടെത്തുകയും സമയത്ത് പ്രവചിക്കുക എന്നതും സാധിക്കില്ല. അപ്രതീക്ഷിതമായ ഇത്തരം മാറ്റങ്ങള്‍ അധികവും രാത്രിയിലാണ് ഉണ്ടാകുന്നതെന്നും ഇവയെ കരുതിയിരിക്കണമെന്നും ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു.

അതേ സമയം കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ഇടിമിന്നല്‍ മേഘങ്ങളുടെ വലിയ കൂട്ടം വടക്കന്‍ ജില്ലകളിലും അറബിക്കടലിലുമായി ഉണ്ടായത്. ഇന്നലെ രാവിലെയും സമാനമായ സാഹചര്യം ഉണ്ടായി. സാധാരണയായി ഈ സമയത്ത് കണ്ട് വരുന്ന ഉയരം കുറഞ്ഞ മേഘങ്ങളില്‍ ജലാശം കുറവായിരിക്കും. ഇവ ഇടിക്കും മിന്നലും കാരണമാകാറില്ല. അതേ സമയം നിലവില്‍ ഉണ്ടാകുന്ന ഉയരം കൂടിയ മേഘങ്ങളില്‍ വലിയ തോതില്‍ ജലാശം ഉള്ളതിനാല്‍ ഇടിയ്‌ക്കൊപ്പം ശക്തമായ കാറ്റും ഭൂമിയിലേക്ക് ഉണ്ടാക്കാന്‍ ശേഷിയുള്ളതാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറയുന്നതാണ് ഇതിന് കാരണം.

Tags: keralaഇടിമിന്നല്‍MonsoonWind
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.