Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗന്ദര്യലഹരീപാരായണം: പാരായണത്തിനൊരിങ്ങി ഒരു ലക്ഷം പേര്‍; പഠനാരംഭം ഉദ്ഘാടനം ഇന്ന്

ശ്രീശങ്കരാചാര്യസ്വാമികളാല്‍ സ്ഥാപിതമായതും ഹൈന്ദവ ധാര്‍മ്മികാര്യങ്ങളുടെ പരമോന്നതസ്ഥാനവുമായ ശൃംഗേരി മഠത്തിന്റെ നിര്‍ദ്ദേശത്താല്‍ വേദാന്തഭാരതിയും കേരളത്തിലെ എല്ലാ സന്ന്യാസിശ്രേഷ്ഠന്മാരും പണ്ഡിതശ്രേഷ്ഠരും അടങ്ങുന്ന ആചാര്യമണ്ഡലിയുടെ നേതൃത്വത്തില്‍ രൂപീകൃതമായതാണ് സൗന്ദര്യലഹരീഉപാസനാമണ്ഡലി. സൗന്ദര്യലഹരീഉപാസനാമണ്ഡലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2021, 09:16 am IST
in Kerala

തിരുവനന്തപുരം: ശ്രീശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരീസ്‌തോത്രത്തിന്റെ പാരായണയജ്ഞം ഒരുലക്ഷത്തിലധികംപേര്‍ നേരിട്ടും ഓണ്‍ലൈനായും നടത്തുന്നു. ഉപാസനയുടെ പഠന ഉദ്ഘാടനം ഇന്ന് ഉച്ചയ്‌ക്കുശേഷം മൂന്നു മണിക്ക് മണക്കാടുള്ള ചിന്മയ പദ്മനാഭത്തില്‍ നടക്കും. തിരുവനന്തപുരം ശ്രീരാമകൃഷ്ണമഠത്തിലെ പൂജനീയ സ്വാമി സ്വപ്രഭാനന്ദജി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി  ശ്രീരാമദാസമിഷന്‍, സ്വാമി ബോധിതീര്‍ഥ ശിവഗിരിമഠം, പ്രവ്രാജിക ചേതനപ്രാണ മാതാജി രാമകൃഷ്ണ ശാരദാ മിഷന്‍, സ്വാമി ഹരിഹരാനന്ദ സരസ്വതി ബോധാനന്ദാശ്രമം, സ്വാമി അഭയാനന്ദ ചിന്മയ മിഷന്‍ എന്നീ സ്വാമിജിമാര്‍ നേരിട്ട് പങ്കെടുക്കും.  

ശ്രീശങ്കരാചാര്യസ്വാമികളാല്‍ സ്ഥാപിതമായതും ഹൈന്ദവ ധാര്‍മ്മികാര്യങ്ങളുടെ പരമോന്നതസ്ഥാനവുമായ ശൃംഗേരി മഠത്തിന്റെ നിര്‍ദ്ദേശത്താല്‍ വേദാന്തഭാരതിയും കേരളത്തിലെ എല്ലാ സന്ന്യാസിശ്രേഷ്ഠന്മാരും പണ്ഡിതശ്രേഷ്ഠരും അടങ്ങുന്ന ആചാര്യമണ്ഡലിയുടെ നേതൃത്വത്തില്‍ രൂപീകൃതമായതാണ് സൗന്ദര്യലഹരീഉപാസനാമണ്ഡലി. സൗന്ദര്യലഹരീഉപാസനാമണ്ഡലി, കേരളം- 9747931007, 9447755985, 9447449948

മഹാദേവിയുടെ മന്ത്രസമാനമായ 100 ശ്ലോകങ്ങളടങ്ങുന്ന സൗന്ദര്യലഹരീസ്‌തോത്രം ഓണ്‍ലൈനായി പഠിക്കുന്നതിനായി ഒരുലക്ഷത്തിലധികംപേര്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂലൈ 24 മുതല്‍ ആരംഭിക്കുന്ന ക്ലാസ്സില്‍ പ്രതിദിനം ഒരു ശ്ലോകം വീതമാണ് പഠിക്കുന്നത്. ശൃംഗേരിമഠത്തിന്റെ നിര്‍ദേശത്താല്‍ കേരളത്തിലെ എല്ലാ ആശ്രമങ്ങളും സന്ന്യാസിശ്രേഷ്ഠന്മാരും ഹൈന്ദവസംഘടനകളും ചേര്‍ന്ന് തൃക്കാര്‍ത്തികാ നാളായ നവംബര്‍ മാസം 19 ന് വൈകിട്ട് അഞ്ചുമണിക്ക് തിരുവനന്തപുരത്ത് വെച്ച് ലോകമംഗളത്തിനായി ശ്രീശങ്കരാചാര്യ വിരചിതമായ സൗന്ദര്യലഹരീസ്‌തോത്രത്തിന്റെ പാരായണയജ്ഞം ഒരുലക്ഷത്തിലധികം പേര്‍ നേരിട്ടും ഓണ്‍ലൈനായും നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനം.

ശ്രീ ശ്രീ ശങ്കരഭാരതി സ്വാമികള്‍ മൈസൂര്‍, സ്വാമി ചിദാനന്ദപുരി കോഴിക്കോട്, സ്വാമി വിവിക്താനന്ദ സരസ്വതി കാസര്‍കോഡ്, സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീര്‍ഥ ഹിമാലയം, സ്വാമി അധ്യാത്മാനന്ദ സരസ്വതി കൊല്ലം, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി പാലക്കാട്, സ്വാമി ശങ്കരാമൃതാനന്ദ പുരി അമൃതപുരി, സ്വാമി ഗീതാനന്ദ ചെറുകോല്‍ എന്നീ സ്വാമിജിമാര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനില്‍ സന്നിഹിതരാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

Kerala

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം
Football

അഭിമാനപ്പോരിന് ആഴ്‌സണല്‍

Environment

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

Kerala

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍

ആവേശപ്പോരിന് റയല്‍-ബയേണ്‍

കുക്കുമ്പർ കയ്‌ക്കുമോ? മുറിച്ചു നോക്കാതെ കണ്ടുപിടിക്കാം ഇങ്ങനെ

കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് വേണ്ടി പെൺശബ്ദത്തിൽ പാടിയ ഇളയരാജ : ചേട്ടൻ ഒരുക്കിയ പ്രചാരണഗാനം “ഒത്ത രൂപ തരേൻ” എന്ന ഹിറ്റ് പാട്ടാക്കി മാറ്റിയ ഇസൈജ്ഞാനി

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ കെഎസ്ഇബിക്കായി അനീഷ ക്ലീറ്റസിന്റെ പ്രകടനത്തില്‍ നിന്ന്‌

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.