Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഒളിംപിക്‌സ്: പാര്‍ലമെന്റിന് പുറത്ത് ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പിന്തുണയുമായി താക്കൂറും എംപിമാരും; കൈകളുയര്‍ത്തി ‘വിക്ടറി പഞ്ച്’ മുഴക്കി, വീഡിയോ

ടോക്കിയോ ഒളിംപിക്‌സിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. 126 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ടോക്കിയോയില്‍ എത്തിയിരിക്കുന്നത്. 18 കായിക ഇനങ്ങളിലായി 69 വിഭാഗങ്ങളില്‍ ഇവര്‍ മാറ്റുരയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 02:58 pm IST
inSports

ന്യൂദല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് പിന്തുണയറിയിക്കാന്‍ പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍നിന്നുള്ള അത്‌ലറ്റുകള്‍ക്കും കായികതാരങ്ങള്‍ക്കും പിന്തുണ നല്‍കാന്‍ രാജ്യത്തെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ടോക്കിയോ ഒളിംപിക്‌സിന് വെള്ളിയാഴ്ച തുടക്കമാകും. കഴിഞ്ഞകൊല്ലം നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ കോവിഡ്മൂലം നീട്ടിവയ്‌ക്കുകയായിരുന്നു. 

‘വിക്ടറി പഞ്ച്’, ‘ജയ് ഹിന്ദ്’ എന്നീ മുദ്രാവാക്യങ്ങളാണ് മറ്റ് എംപിമാര്‍ക്കൊപ്പം അനുരാഗ് താക്കൂര്‍ മുഴക്കിയത്. ‘ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന നമ്മുടെ കളിക്കാരുടെ ആത്മവീര്യം വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ഇന്നിവിടെ കൂടിയിരിക്കുന്നത്. ഞങ്ങളുടെ ‘വിക്ടറി പഞ്ച്’ ഇതാ’- അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് പിന്തുണ നല്‍കാനും താക്കൂര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. 

‘അഞ്ചു അംഗങ്ങളെക്കൂട്ടി വീട്ടിലോ, ജോലി സ്ഥലത്തോ നിങ്ങള്‍ സ്വന്തമായി വീഡിയോ ചിത്രീകരിച്ച് അഞ്ച് പേര്‍ക്ക് ടാഗ് ചെയ്യൂ. ഇന്ത്യന്‍ കളിക്കാരുടെ ആത്മവീര്യം ഉയര്‍ത്താന്‍ മുന്നോട്ടുവരൂ. അതുമൂലം നിങ്ങളുടെ കളിക്കാര്‍ക്ക് ടോക്കിയോ ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്താനാകും.ചിയര്‍ ഫോര്‍ ഇന്ത്യ. ജയ് ഹിന്ദ്’ – കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ടോക്കിയോ ഒളിംപിക്‌സിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. 126 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ടോക്കിയോയില്‍ എത്തിയിരിക്കുന്നത്. 18 കായിക ഇനങ്ങളിലായി 69 വിഭാഗങ്ങളില്‍ ഇവര്‍ മാറ്റുരയ്‌ക്കും.  

Tags: പാര്‍ലമെന്റ്അനുരാഗ് താക്കൂര്‍ഒളിമ്പിക്സ്വിക്ടറി പഞ്ച്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Sports

2026 കോമണ്‍വെല്‍ത്തിനായി ഇന്ത്യ ശ്രമിക്കില്ല: മന്ത്രി

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

പുതിയ വാര്‍ത്തകള്‍

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.