Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വ്യവസായികള്‍ക്ക് മാവോവാദികളുടെ ഭീഷണിക്കത്ത്‌, കോടികള്‍ നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടുത്തും

പോലീസിന്റെ അന്വേഷണത്തില്‍ ചുണ്ടയില്‍ നിന്നാണ് കത്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചതെന്ന് വ്യക്തമായി. പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2021, 10:38 am IST
in Wayanad

കല്‍പ്പറ്റ: പ്രമുഖ രാഷ്‌ട്രീയ നേതാവ് ഉള്‍പ്പെടെ 4 വ്യവസായികള്‍ക്ക് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്. കത്തയച്ചത് വയനാട്ടില്‍ നിന്ന് ഡി.രാജ എന്ന പേരില്‍. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, നാഥ് കണ്‍സ്ട്രക്ഷന്‍ എംഡി രവീന്ദ്രനാഥന്‍, മലബാര്‍ ഗ്രൂപ്പ് എംഡി അഹമ്മദ്, പാരിസണ്‍സ് ഗ്രൂപ്പ് എന്നിവര്‍ക്കാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായും മറ്റും ആരോപിച്ച് കോടികള്‍ ആവിശ്യപ്പെട്ടുക്കൊണ്ട് മാവോവാദികളുടെ പേരില്‍ കത്ത് വന്നതായി സൂചനയുള്ളത്. 

10 ദിവസങ്ങള്‍ക്ക് മുമ്പാണ് വ്യവസായികള്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചത്. കോടികള്‍ നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നും ഭീഷണി കത്തിലുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ ചുണ്ടയില്‍ നിന്നാണ് കത്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചതെന്ന് വ്യക്തമായി. പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. 

സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ആളുടെ മുഖം അവ്യക്തമായി പതിഞ്ഞതായി സൂചനയുണ്ട്. കോഴികോട് സി ബ്രാഞ്ച് ഡിവൈഎസ്പി ടി.പി. ശ്രീജിത്തിന്റ നേതൃത്വത്തിലാണ് അന്വേഷണം നടന്നു വരുന്നത്. പ്രതിയെ തിരിച്ചറിഞ്ഞു എന്ന സൂചനയുണ്ടെങ്കിലും പൊലീസ് ഇകാര്യം വെളിപ്പെടുത്തിയിട്ടില്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ഭരണത്തില്‍ പത്തോളം സഖാക്കളെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത സഖാക്കളെ യുഎപിഎ ചുമത്തി ജയലിലടച്ചെന്നും കത്തിലുള്ളതായി പറയപ്പെടുന്നു.

Tags: Industryവയനാട്‌മാവോയിസ്റ്റ്Letter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആത്മനിര്‍ഭരതയിലൂടെ സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക്…

Kerala

മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ഭാര്യയോടു ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ കത്ത് ;ഞെട്ടി ഗോപിനാഥന്‍ നായര്‍

Kerala

തിരുവനന്തപുരത്തെ ബിജെപി വിജയം ചരിത്രത്തിന്റെ ഹൃദയത്തിൽ തങ്കലിപിയിൽ കൊത്തിവെക്കപ്പെടേണ്ടത്; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala

പത്ര പ്രവര്‍ത്തക പെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു, നടപടികള്‍ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത്

Kerala

ശബരിമല തീര്‍ഥാടകരുടെ സുരക്ഷ: കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ച് കര്‍ണാടകം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.