Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ തങ്ങള്‍ വില്‍ക്കുന്ന ചോക്ലേറ്റ് ഉല്‍പന്നങ്ങളെല്ലാം 100% വെജിറ്റേറിയൻ, പച്ച ഡോട്ട് അതിനെ സൂചിപ്പിക്കുന്നു; വിശദീകരണവുമായി കാഡ്ബറീസ്

ട്വിറ്ററിലൂടെ പ്രചരിച്ച സ്ക്രീന്‍ഷോട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊണ്ടെലസ് / കാഡ്ബറി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടതല്ല. ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും 100% വെജിറ്റേറിയന്‍ ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 05:05 pm IST
inIndia

ചോക്ലേറ്റില്‍ മൃഗ കൊഴുപ്പ് അടങ്ങിയിരിക്കുന്നുവെന്ന വിവാദത്തില്‍ മറുപടിയുമായി പ്രമുഖ ബ്രാന്‍ഡായ കാഡ്ബറീസ് രംഗത്തെത്തി. ഇന്ത്യയില്‍ തങ്ങള്‍ വില്‍ക്കുന്ന ചോക്ലേറ്റ് ഉല്‍പന്നങ്ങളെല്ലാം 100 ശതമാനം വെജിറ്റേറിയനാണെന്ന് കമ്ബനി വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പങ്കിടുന്നതിന് മുമ്പ്  വസ്തുതകള്‍ പരിശോധിക്കണമെന്നും കാഡ്ബറീസ് അറിയിച്ചു. നേരത്തെ കാഡ്ബറീസ് ചോക്ലേറ്റ് ഉല്‍പന്നങ്ങളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നതായുള്ള ചിത്രത്തിന്റെ സ്ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി കാഡ്ബറീസ് രംഗത്തെത്തിയത്.

ട്വിറ്ററിലൂടെ പ്രചരിച്ച സ്ക്രീന്‍ഷോട്ട് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊണ്ടെലസ് / കാഡ്ബറി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടതല്ല. ഇന്ത്യയില്‍ നിര്‍മ്മിച്ച്‌ വില്‍ക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും 100% വെജിറ്റേറിയന്‍ ആണ്. റാപ്പറിലെ പച്ച ഡോട്ട് അതിനെ സൂചിപ്പിക്കുന്നു, ‘കാഡ്‌ബറീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.

നെഗറ്റീവ് പോസ്റ്റുകള്‍ കമ്പനിയുടെ പ്രതിച്ഛായയെ മോശപ്പെടുത്തുമെന്നും കാഡ്‌ബറി പറഞ്ഞു. ‘നിങ്ങള്‍ക്ക് നന്നായി ഊഹിക്കാവുന്നതുപോലെ, ഇതുപോലുള്ള നെഗറ്റീവ് പോസ്റ്റുകള്‍ ഞങ്ങളുടെ മാന്യവും പ്രിയപ്പെട്ടതുമായ ബ്രാന്‍ഡുകളിലുള്ള ഉപഭോക്തൃ വിശ്വാസത്തെ നശിപ്പിക്കുന്നു. ഞങ്ങളുടെ ഉല്‍‌പ്പന്നങ്ങളുമായി ബന്ധപ്പെട്ട വസ്തുതകള്‍‌ കൂടുതല്‍‌ പങ്കിടുന്നതിനുമുമ്പ്  ദയവായി അതു സംബന്ധിച്ച വസ്തുതകള്‍ പരിശോധിച്ചുറപ്പിക്കാന്‍‌ ഞങ്ങള്‍‌ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു’- കാഡ്ബറീസ് വ്യക്തമാക്കി.

ട്വിറ്ററിലെ നൂറുകണക്കിന് ഉപയോക്താക്കള്‍ കാഡ്‌ബറി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മോണ്ടെലസ് ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മള്‍ട്ടിനാഷണല്‍ കമ്ബനി വിശദീകരണകുറിപ്പ് പുറത്തിറക്കിയത്. 

Tags: ഉത്പ്പന്നങ്ങള്‍vegetarianCadbury
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

India

പരസ്യ ചിത്രങ്ങളുടെ ഇതിഹാസ സൃഷ്ടാവ് പിയൂഷ് പാണ്ഡെ അന്തരിച്ചു ; വിടവാങ്ങിയത് ഫെവിക്കോൾ, കാഡ്ബറി പരസ്യങ്ങളുടെ അണിയറ ശിൽപ്പി

India

സസ്യാഹാരം മാത്രം വിളമ്പി കെ എഫ് സിക്ക് അയോധ്യയില്‍ പ്രവര്‍ത്തിക്കാം

India

രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അയോധ്യയില്‍

Kerala

ശബരിമല സീസണ്‍ തുടങ്ങുന്നു: ഭക്ഷണശാലകള്‍ക്ക് വിലവിവര പട്ടിക പ്രസിദ്ധീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.