Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് ഇന്ന് തുടക്കം; ചര്‍ച്ചകള്‍ ആരോഗ്യപരമാവണമെന്ന് സര്‍വകക്ഷി നേതൃയോഗത്തില്‍ പ്രധാനമന്ത്രി

സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നോട്ടു വച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനം തടസ്സങ്ങളില്ലാതെ നടക്കും. ഇരുസഭകളിലും അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന ആഗ്രഹവും ഇന്നത്തെ യോഗത്തില്‍ മോദി പങ്കുവച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 08:29 am IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജനകീയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കണമെന്നും ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കുള്ള വേദിയായി സഭാ സമ്മേളനത്തെ മാറ്റണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിന് ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ മുന്നോട്ടു വച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സമ്മേളനം തടസ്സങ്ങളില്ലാതെ നടക്കും. ഇരുസഭകളിലും അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ ഉണ്ടാവണമെന്ന ആഗ്രഹവും ഇന്നത്തെ യോഗത്തില്‍ മോദി പങ്കുവച്ചു.

ജനാധിപത്യ സംവിധാനത്തിന്റെ കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൗഹൃദപരമായ രീതിയില്‍ ഉന്നയിക്കപ്പെടണം. ഇത്തരം ചര്‍ച്ചകളോട് പ്രതികരിക്കാന്‍ ഭരണകൂടത്തിന് അവസരം നല്‍കേണ്ടതുണ്ട്, പ്രതിപക്ഷ നേതൃത്വത്തോട് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപരമായ ഒരു അന്തരീക്ഷം സഭയില്‍ സൃഷ്ടിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇതിനായി എല്ലാ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടേയും സഹകരണവും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിരോധ കുത്തിവയ്‌പ് സ്വീകരിച്ച പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് നടപടികള്‍ മികച്ച രീതിയില്‍ നടപ്പാക്കാനാകുമെന്നും മോദി പറഞ്ഞു.

ആഗസ്റ്റ് 13 വരെ നടക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ 29 ബില്ലുകളും രണ്ട് ധനകാര്യ വിഷയങ്ങളും അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. നിലവിലെ ഓര്‍ഡിനന്‍സുകള്‍ നീക്കം ചെയ്യുന്നതിനായി ആറ് ബില്ലുകളും അവതരിപ്പിക്കും. 33 രാഷ്‌ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

Tags: Monsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

Kerala

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

പുതിയ വാര്‍ത്തകള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.