Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ കുഴിയടയ്‌ക്കല്‍ ദൗത്യം പൊളിഞ്ഞു; അടച്ച കുഴി പൊളിഞ്ഞത് രണ്ടാഴ്ചയ്‌ക്കുള്ളില്‍

കുഴിയടയ്‌ക്കല്‍ മന്ത്രിയെന്ന് ഏതാനും നാളുകള്‍ക്കുള്ളില്‍ പേരെടുത്ത പൊതുമരാമത്ത് മന്ത്രിക്ക് തന്റെ ആവേശം മൂത്തുള്ള സ്ഥിരംദൗത്യത്തില്‍ ആദ്യത്തെ കല്ലുകടിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി അടച്ച കുഴി വെറും രണ്ടാഴ്ചയ്‌ക്കുള്ളില്‍ വീണ്ടും പൊളിഞ്ഞ് പഴയതുപോലെ കുഴിയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2021, 06:27 pm IST
inKerala

കോഴിക്കോട്: കുഴിയടയ്‌ക്കല്‍ മന്ത്രിയെന്ന് ഏതാനും നാളുകള്‍ക്കുള്ളില്‍ പേരെടുത്ത പൊതുമരാമത്ത് മന്ത്രിക്ക്  തന്റെ ആവേശം മൂത്തുള്ള സ്ഥിരംദൗത്യത്തില്‍ ആദ്യത്തെ കല്ലുകടിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി അടച്ച കുഴി വെറും രണ്ടാഴ്ചയ്‌ക്കുള്ളില്‍ വീണ്ടും പൊളിഞ്ഞ് പഴയതുപോലെ കുഴിയായി.

ഇതിനോട് മന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. കോഴിക്കോട് രാമനാട്ടുകര ബൈപാസ് റോഡില്‍ മേല്‍പാലം ഇറങ്ങിവരുന്നിടത്തായിരുന്നു മന്ത്രിയുടെ കുഴിയടയ്‌ക്കല്‍ സാഹസം. ഒരാഴ്ചക്കിടെ ഈ കുഴിയില്‍ വീണ്ട് ഏഴ് പേര്‍ വാഹനാപകടത്തെതുടര്‍ന്ന് മരിച്ചിരുന്നു. വെള്ളം നിറഞ്ഞ കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ വാഹനം വെട്ടിച്ചെടുക്കുമ്പോഴായിരുന്നു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നത്.

അന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കുഴിയടച്ചത്. ഇപ്പോള്‍ പുതിയ കമ്പനിയ്‌ക്കാണ് ദേശീയപാത അതോറിറ്റി അറ്റകുറ്റപ്പണികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഇനി ആര് കുഴിയടയക്കും എന്ന ചോദ്യം അവശേഷിക്കുകയാണ്.

Tags: മുഹമ്മദ് റിയാസ്കമ്പനിപി.എ. മുഹമ്മദ് റിയാസ്മന്ത്രി മുഹമ്മദ് റിയാസ്Mohammadകേരള പൊതുമരാമത്ത് മന്ത്രിറോഡിലെ കുഴി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ മാസപ്പടി; എനിക്കൊന്നും പറയാനില്ല; എല്ലാം പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്; പ്രെമോ കൊടുക്കാന്‍ പേടിച്ച മുഖം നല്‍കാമെന്നും റിയാസ്

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

Kerala

മാസപ്പടി അനധികൃതം; വീണയുടേയും റിയാസിന്റേയും ആദായനികുതി വിവരങ്ങളില്‍ തുക ഉള്‍പ്പെട്ടിട്ടില്ല; വെട്ടിലായി സിപിഎം; സത്യവാങ്മൂലത്തിലും പരാമര്‍ശമില്ല

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.