തിരുവനന്തപുരം: വാരാന്ത്യ ലോക്ക്ഡൗണില്‍ പെരുന്നാള്‍ പ്രമാണിച്ച് ഇളവു നല്‍കിയതിനു പിന്നാലെ ഞായാറാഴ്ച ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കാന്‍ തീരുമാനം. വ്യാപാരസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കിയ പ്രത്യേക ഇളവില്‍ ബെവ്കോ ഔട്ട്ലെറ്റുകളേയും ബാറുകളേയും ഉള്‍പ്പെടുത്തുകയായിരുന്നു. ടിപിആര്‍ കാറ്റഗറി അനുസരിച്ച് മുന്‍പ് നല്കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാകും മദ്യശാലകള്‍ തുറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: