Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുങ്ങിക്കപ്പലുകളെയും കടല്‍വഴിയുള്ള ആക്രമണങ്ങളെയും ചെറുക്കാം; രണ്ട് എംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍ യുഎസ് ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി

കടല്‍വഴിയുള്ള ആക്രമങ്ങളെ ചെറുക്കാനും മുങ്ങിക്കപ്പലുകളെ തകര്‍ക്കുന്ന യുദ്ധതന്ത്രദൗത്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രണ്ട് എംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍ യുഎസ് ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി. തിരച്ചിലിനും രക്ഷാദൗത്യങ്ങള്‍ക്കും വാര്‍ത്താവിനിമയ റിലേ ഉള്‍പ്പെടെയുള്ള വിവിധോദ്ദേശ്യ ദൗത്യങ്ങള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 03:16 pm IST
in India

ന്യൂദല്‍ഹി: കടല്‍വഴിയുള്ള ആക്രമങ്ങളെ ചെറുക്കാനും മുങ്ങിക്കപ്പലുകളെ തകര്‍ക്കുന്ന യുദ്ധതന്ത്രദൗത്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രണ്ട് എംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍ യുഎസ് ഇന്ത്യന്‍ നാവികസേനയ്‌ക്ക് കൈമാറി. തിരച്ചിലിനും രക്ഷാദൗത്യങ്ങള്‍ക്കും വാര്‍ത്താവിനിമയ റിലേ ഉള്‍പ്പെടെയുള്ള വിവിധോദ്ദേശ്യ ദൗത്യങ്ങള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കാം.  

പ്രാദേശിക ഭീഷണികളെ ചെറുക്കാനും പ്രതിരോധദൗത്യം മെച്ചപ്പെടുത്താനും എംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍ക്ക് കഴിയും.  കടല്‍വഴിയുള്ള ആക്രമണങ്ങള്‍ ചെറുക്കാനും സഹായകരമാണ്. യുദ്ധക്കപ്പലുകളില്‍ നിന്നും വിമാനവാഹിനികളില്‍ നിന്നും ഇതിനെ ഉപയോഗിക്കാം.

ആകെ 24 എണ്ണമാണ് ഇന്ത്യയുടെ നാവികസേനയ്‌ക്ക് നല്‍കേണ്ടത്. ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് എല്ലാ കാലാവസ്ഥകള്‍ക്കും അനുയോജ്യവും പലതരം ദൗത്യങ്ങളെ പിന്തുണയ്‌ക്കുന്നതുമായ ഈ ഹെലികോപ്റ്ററുകള്‍ നിര്‍മ്മിച്ചത്. 2.4 ബില്ല്യണ്‍ യുഎസ് ഡോളറാണ് ചെലവ്. ആധുനിക എവിയോണിക്‌സ് സംവിധാനങ്ങളും സെന്‍സറുകളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്.

വെള്ളിയാഴ്ച സാന്‍ ഡീഗോയില്‍ നേവല്‍ എയര്‍സ്‌റ്റേഷനില്‍ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗികമായി വിമാനങ്ങള്‍ കൈമാറിയത്. യുഎസിലെ ഇന്ത്യന്‍ അംബാസഡറായ തരണ്‍ജിത് സിംഗ് സന്ധുവാണ് വിമാനങ്ങള്‍ ഏറ്റുവാങ്ങിയതെന്ന് നാവികസേന വക്താവ് അറിയിച്ചു. ഇന്ത്യയ്‌ക്ക് മാത്രമായ ചില ഉപകരണങ്ങളും ആയുധങ്ങളും ഘടിപ്പിച്ച് ആധുനികവല്‍ക്കരിച്ചതാണ് ഈ വിമാനം.

ഈ വിമാനം പറത്താന്‍ പ്രത്യേകമായുള്ള ഇന്ത്യയുടെ നാവികസേനാംഗങ്ങള്‍ പരിശീലനത്തിലാണ്. 

Tags: പ്രതിരോധംനാവിക സേനഎംഎച്ച്-60ആര്‍ മാരിടൈം വിമാനങ്ങള്‍എംഎച്ച്-60ആര്‍മാരിടൈം വിമാനങ്ങള്‍ലോക്ഹീഡ് മാര്‍ട്ടിന്‍യുഎസ്പ്രതിരോധ മന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

പുതിയ വാര്‍ത്തകള്‍

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.