Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ശ്രീരാമസാഗരം ഇന്നു മുതല്‍ ദിവസവും

ഇന്ന് വൈകിട്ട് ശ്രീരാമസാഗരം ഉദ്ഘാടനം നടക്കും. വൈകിട്ട് എട്ടുമുതല്‍ വിവിധ ഇന്റര്‍നെറ്റ് പ്ലാറ്റ് ഫോമുകളില്‍ ലൈവാണ് പരിപാടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2021, 12:26 pm IST
inSamskriti

ന്യൂദല്‍ഹി: സാംസ്‌കാരിക പ്രചാരണ പ്രസ്ഥാനമായ പാഞ്ചജന്യം ഭാരതം രാമായണ മാസത്തില്‍, ശ്രീരാമസാഗരം – 2021 പരിപാടി സംഘടിപ്പിക്കുന്നു. ദിവസവും വൈകിട്ട് രാമായണ പാരായണം, പ്രഭാഷണം, രാമായണ അധിഷ്ഠിതമായ കലാപരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ശ്രീരാമസാഗരം.  

ഇന്ന് വൈകിട്ട് ശ്രീരാമസാഗരം ഉദ്ഘാടനം നടക്കും. വൈകിട്ട് എട്ടുമുതല്‍ വിവിധ ഇന്റര്‍നെറ്റ് പ്ലാറ്റ് ഫോമുകളില്‍ ലൈവാണ് പരിപാടി.  

ഇന്നത്തെ പരിപാടികള്‍ ഇങ്ങനെ:

അവതാരണം: അഡ്വ.കെ.ഗിരീഷ്‌കുമാര്‍( സുപ്രീം കോടതി അഭിഭാഷകനും സംഘടനയുടെ വൈ: ചെയര്‍മാനും).             

മംഗളവാദ്യം: മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും.                           

പ്രാര്‍ത്ഥന: ഡോ.ലക്ഷ്മി മേനോന്‍.

സ്വാഗതം: പ്രൊഫ.ഡോ.ജി. ശോഭാറാണി, (നാഷണല്‍ ചെയര്‍പേഴ്‌സണ്‍, പാഞ്ചജന്യം ഭാരതം).

അദ്ധ്യക്ഷ ഭാഷണം: ഡോ.ഇ.എം.ജി.നായര്‍, (ഡയറക്ടര്‍, പതഞ്ജലി പ്രാണയോഗ വിദ്യാപീഠം).

ഉല്‍ഘാടനം: സി.രാധാകൃഷ്ണന്‍, (പ്രശസ്ത സാഹിത്യകാരന്‍).    –

മുഖ്യാതിഥിയെ പരിചയപ്പെടുത്തുന്നത്: ശ്രീ.സുമേഷ് സോമന്‍ – (ബാലി, ഇന്‍ഡോനേഷ്യാ).

ആശംസകള്‍: സഹസ്രരാമന്‍, (ഷോഗണ്‍ ഫിലിംസ്). ഡോ.എന്‍.ജി. മേനോന്‍, (നാഷണല്‍ വെല്‍ഫയര്‍ ചെയര്‍മാന്‍, പാഞ്ചജന്യം ഭാരതം).

രാമായണ പാരായണം – കഥാകഥനം: മണ്ണൂര്‍ രാജകുമാരനുണ്ണി. 

രാമായണ കാവ്യവുമായി ബന്ധപ്പെട്ട കലാവിഷ്‌കാരം 

സോപാനസംഗീതം, അവതരിപ്പിക്കുന്നത്: ഞരളത്ത് ഹരിഗോവിന്ദന്‍.                      

നന്ദി: പ്രൊഫ.ഡോ.എം.വി. നടേശന്‍, (വൈ: ചെയര്‍മാന്‍, പാഞ്ചജന്യം ഭാരതം).

ശ്രീരാമ സാഗരം കാണാന്‍:

https://www.youtube.com/c/NamoBharatheeyam

യൂ ട്യൂബില്‍: https://www.youtube.com/channel/UCJhn42ZpLgazemWf3MZ5qhw

ഫേസ്ബുക്കില്‍:  

https://www.facebook.com/PanchajanyamBharat

Tags: രാമായണ മാസംശ്രീരാമഭഗവാന്‍Sreerama Sagaram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമം: മോഹനവാങ്മയം

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

വിഷമഘട്ടങ്ങളെ വിവേകത്താല്‍ നേരിട്ട ‘താര’

കഥകളി ആചാര്യന്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടിയോടൊപ്പം കൃഷ്ണവേണി
Pathanamthitta

രാമകഥകള്‍ പാടി ഭക്തഹൃദയങ്ങള്‍ കീഴടക്കി കൃഷ്ണവേണി

Samskriti

ആത്മാരാമന്മാരുടെ വായനാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.