Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം വിട്ട് സിനിമക്കാര്‍ തെലുങ്കാനയിലേക്ക് പോകുന്ന നീക്കം:സര്‍ക്കാരിനെ വിമര്‍ശിച്ച് ഇടത് ചലച്ചിത്രകാരി വിധു വിന്‍സെന്‍റ്

ഷൂട്ടിംഗ് അനുമതി നൽകാത്തതിനെ തുടർന്ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ഉൾപ്പെടെ കേരളത്തിൽ നിന്നും നിര്‍മ്മാണത്തിനായി ചലച്ചിത്രനിര്‍മ്മാണയൂണിറ്റുകള്‍ തെലുങ്കാനയിലേക്ക് പോകുന്ന നീക്കത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇടത് സഹയാത്രികയും ഇടത് ചലച്ചിത്രകാരിയുമായ വിധു വിന്‍സെന്‍റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 05:54 pm IST
in Kerala

തിരുവനന്തപുരം:ഷൂട്ടിംഗ് അനുമതി നൽകാത്തതിനെ തുടർന്ന് മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ഉൾപ്പെടെ കേരളത്തിൽ നിന്നും നിര്‍മ്മാണത്തിനായി ചലച്ചിത്രനിര്‍മ്മാണയൂണിറ്റുകള്‍ തെലുങ്കാനയിലേക്ക് പോകുന്ന നീക്കത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഇടത് സഹയാത്രികയും ഇടത് ചലച്ചിത്രകാരിയുമായ വിധു വിന്‍സെന്‍റ്.  

ഇത് സംബന്ധിച്ച് സർക്കാർ ഉടൻ തന്നെ തീരുമാനം എടുക്കണമെന്ന് ഫെഫ്‌ക കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഒട്ടനവധി സിനിമാ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മോഹന്‍ലാലിന്റെ ബ്രോ ഡാഡി ഉള്‍പ്പെടെ ഏഴ് ചിത്രങ്ങള്‍ നഷ്ടം സഹിച്ചും തെലുങ്കാനയിലേക്ക് ഷൂട്ടിംഗ് പറിച്ചുനടാന്‍ തീരുമാനിച്ചുകഴിഞ്ഞു. തെലുങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമക്കാര്‍ അവിടെ പോകട്ടെ എന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ തുറന്നടിച്ചതിന് പിന്നാലെയാണ് ഇടതുപക്ഷ പ്രവര്‍ത്തകയായ വിധുവിന്‍സെന്റ് പരസ്യപ്രതികരണം നടത്തുന്നത്.

ആയിര കണക്കിനാളുകൾ ഉപജീവനം നടത്തുന്ന ഒരു മേഖലയാണിതെന്നും വിനോദ നികുതിയടക്കം വലിയ വരുമാനം സർക്കാരിലേക്കുമെത്തുന്ന മേഖലയാണിതെന്നും ഓർക്കാൻ ബന്ധപ്പെട്ടവർ മറക്കുന്നത് എന്ത് കൊണ്ടാണെന്ന് സംവിധായിക വിധു വിൻസെൻറ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഒന്നാം നിരയില്‍ പെട്ട വിരലില്‍ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാല്‍ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നര്‍?- വിധു സര്‍ക്കാരിനോട് ചോദിക്കുന്നു. .

വിധുവിൻറെ ഫേസ്ബുക്ക് കുറിപ്പ് വായിക്കുക:

Tags: ചലച്ചിത്രകാരിവിധു വിന്‍സെന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ടി.വി. ചന്ദ്രന്‍: മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരന്‍

Kerala

ജാതി വിവാദപുകമറയില്‍ സ്ഥാനം ഉപേക്ഷിച്ചുപോയ അടൂരിന് പകരം സയീദ് അക്തര്‍ മിര്‍സ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

Mollywood

മലയാളത്തിന്റെ കാന്താരയാകാന്‍ ‘മാളികപ്പുറം’ ; സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം

Entertainment

“ഇത്തരം തെമ്മാടിത്തരങ്ങൾ ആവർത്തിക്കരുത്,”- രാജ്യാന്തര ചലച്ചിത്രമേളയിലെ രഞ്ജിത്തിന്റെ പ്രതികരണത്തെ വെല്ലുവിളിച്ച് ഹരീഷ് പേരടി.

India

ചോളരാജാവ് ഹിന്ദുവല്ലെന്ന് പറഞ്ഞ സംവിധായകന്‍ വെട്രിമാരനോട് രാജ രാജ ചോളന്‍ പണിത രണ്ട് പള്ളിയുടെയും മോസ്കിന്റെയും പേര് പറയാന്‍ എച്ച്. രാജ

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.