Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമം: ഉപവാസസമരവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഉത്തര്‍പ്രദേശിലെയോ ജമ്മുകശ്മീരിലെയോ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇടത് സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി കേരളത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ഉപവാസസമരത്തിന്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 02:54 pm IST
inKerala

തിരുവനന്തപുരം:ഉത്തര്‍പ്രദേശിലെയോ ജമ്മുകശ്മീരിലെയോ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിക്കുന്ന ഇടത് സാംസ്‌കാരികപ്രവര്‍ത്തകര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി കേരളത്തിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ഉപവാസസമരത്തിന്.  കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണര്‍ ഉപവാസം അനുഷ്ഠിക്കുന്നത്.

ബുധനാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് ഉപവാസം.വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ-പ്രാര്‍ത്ഥനയജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട്  ഉപവാസം അവസാനിപ്പിക്കും.

കഴിഞ്ഞ അഞ്ചുമാസത്തിനിടെ കേരളത്തില്‍ 1513 ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തില്‍ പരക്കെ പ്രതിഷേധമുയരുകയാണ്.  1513 ബലാത്സംഗക്കേസുകളില്‍  പാതിയോളം പെണ്‍കുട്ടികളാണ്. കൃത്യമായി പറഞ്ഞാല്‍ 627 കേസുകളില്‍ പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെടുന്നത്.  

തുടര്‍ച്ചയായി ചില സ്ത്രീപീഢനക്കേസുകളില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പ്രതികളാകുന്നതിനാല്‍ ഇത്തരം കേസുകളില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്ന ഇടതുബുദ്ധിജീവികളും സാംസ്കാരിക നായകരും മൗനത്തിലാണ്. എന്നാല്‍ ഇടതുബുദ്ധിജീവികളുടെയും എഴുത്തുകാരുടെയും ജിഹാദികളുടെയും എന്‍ജിഒകളുടെയും കുത്തകയല്ല കേരളത്തിന്റെ  പ്രബുദ്ധതയും സാംസ്കാരികാവബോധവും എന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ട്വിറ്ററില്‍ ഇപ്പോഴും ട്രെന്‍ഡായി ഓടിക്കൊണ്ടിരിക്കുന്ന ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് (#justiceforkerala) എന്ന ഹാഷ് ടാഗ്. ഈ ടാഗില്‍ ഇപ്പോഴും നിരവധി പേര്‍ കേരളത്തിലെ സ്ത്രീപീഡനങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ പുതുതലമുറയാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ അര്‍ജുന്‍ ഡിവൈഎഫ് ഐക്കാരനായതിനാല്‍ കേരളത്തിലെ ഇടതു-ലിബറല്‍-എന്‍ജിഎ-സാംസ്കാരിക കൂട്ടുകെട്ട് കടുംമൗനത്തിലാണ്. ഇതിനോടുള്ള പ്രതിഷേധം കൂടി ജസ്റ്റിസ് ഫോര്‍ കേരള ഗേള്‍സ് (#justiceforkerala) എന്ന ഹാഷ് ടാഗിലെ പ്രതികരണങ്ങളില്‍ സുവ്യക്തമാണ്.  

കേരളാ ഗവര്‍ണര്‍ കൂടി ഉപവാസസമരത്തിന് ഇറങ്ങുന്നത് ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് കരുതുന്നു.  

കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി വരും ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിക്കും. കഴിഞ്ഞ ദിവസം കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.

Tags: വണ്ടിപ്പെരിയാര്‍വണ്ടിപ്പെരിയാര്‍ കേസ്അര്‍ജുന്‍ വണ്ടിപ്പെരിയാര്‍ കേസ്കലാപംജസ്റ്റിസ് ഫോര്‍ കേരളാഗേള്‍സ്womenലൈംഗിക ദുരുപയോഗംgovernorharassmentലൈംഗിക പീഡനംkerala governorArif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

Kerala

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

Kerala

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.