Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വേഗം കൂടണം; സുതാര്യത അത്യാവശ്യം; അനുമതികള്‍ വേഗത്തിലാവട്ടെ; പിപിപി തന്നെ മാതൃക

ബിസിനസ് നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാകണം പിന്തുടരേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 11:18 am IST
inBusiness

തോമസ് ജോര്‍ജ് മുത്തൂറ്റ്,  

(എംഡി, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്)

പ്രശ്നങ്ങള്‍ ചെറുതായാലും വലുതായാലും അവ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നതാണ് പുതിയ സര്‍ക്കാരിനെ സംബന്ധിച്ച പ്രധാന ആഗ്രഹം. ശുഭസ്യ ശീഘ്രം എന്നാണല്ലോ പഴഞ്ചൊല്ല്. നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന് മുഹൂര്‍ത്തം നോക്കണ്ട എന്നും പറയും. ഇക്കാര്യത്തില്‍ കെഎംആര്‍എല്‍ കൊച്ചിയില്‍ കാഴ്ച വെച്ച വേഗതയെ എല്ലാ കാര്യങ്ങളിലും എല്ലാ കാലത്തും നമുക്ക് മാതൃകയാക്കാവുന്നതാണ്.

കാര്യങ്ങള്‍ ചെറുതായാലും വലുതായാലും ചെയ്യുന്നതിലെ സുതാര്യതയാണ് മറ്റൊരു അത്യാവശ്യം. സുതാര്യതയുണ്ടെങ്കില്‍ പിന്നെ ഒന്നിനേയും ഭയപ്പെടേണ്ടതില്ല. സത്യം പറയുന്നവര്‍ക്ക് അതോര്‍ത്ത് വെയ്‌ക്കേണ്ട കാര്യമില്ല എന്ന് പറയുന്നതുപോലെയാണ് സുതാര്യതയുടെ കാര്യവും. സുതാര്യത കൊണ്ടുവന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമെല്ലാം താനേ ഇല്ലാതാവും.

ബിസിനസ് അനുമതികള്‍ കുറേക്കൂടി എളുപ്പത്തിലാക്കണം. ബിസിനസുകള്‍ ആരംഭിക്കുന്ന സമയത്തെ അനുമതികള്‍ മാത്രമല്ല പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളിലെ അനുമതികളും ലളിതവും വേഗത്തിലുമാക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടു വെയ്‌ക്കുന്ന ചുവപ്പുനാടയില്‍ കുരുങ്ങിയാണ് പല സംരംഭങ്ങളും തുടക്കത്തില്‍ത്തന്നെ മുട്ടുകുത്തിപ്പോവുന്നത്. നടത്തിപ്പിന് മാത്രമല്ല പരാതിപരിഹാരത്തിനും ഏകജാലകം വേണം. സംരംഭകര്‍ക്ക് വ്യവസായ, ധനകാര്യ, സഹകരണവകുപ്പു മന്ത്രിമാരെ നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനവും ഒരുക്കണം.

ബിസിനസ് നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാകണം പിന്തുടരേണ്ടത്. ഇക്കാര്യത്തില്‍ ചൈനയെ കണ്ടു പഠിക്കണം. അവിടെ കമ്യൂണിസമാണ് പറയുന്നതെങ്കിലും മിക്കവാറും എല്ലാ ബിസിനസ്സുകളും നടത്തുന്നത് സ്വകാര്യ മേഖലയാണ്. അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളും പ്രോത്സാഹനവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇവിടെയും അതേ മാതൃക വരണം. ഇക്കാര്യത്തില്‍ ചെയ്യാവുന്ന മറ്റൊരു കാര്യം കൂടുതല്‍ പിപിപി (പൊതു, സ്വകാര്യ പങ്കാളിത്തം) പദ്ധതികള്‍ നടപ്പാക്കുക എന്നതാണ്. നെടുമ്പാശ്ശേരിയുടെ തിളങ്ങുന്ന ഉദാഹരണം ഇവിടെത്തന്നെയുണ്ടല്ലോ. സര്‍ക്കാരിനും ജനങ്ങള്‍ക്കും ബിസിനസ്സുകാര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ പുതിയ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

ബിസിനസ് വോയിസ്

Tags: ബിസിനസ്സ്‌ബിസിനസ് വോയ്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

World

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സെര്‍ബിയയില്‍ ; ഇന്ത്യന്‍ രാഷ്‌ട്രപതി സെര്‍ബിയ സന്ദര്‍ശിക്കുന്നത് ആദ്യമായി

Business

വിപണിജ്ഞാനം ഇല്ലാത്തവര്‍ക്കും ഓഹരിവിപണിയില്‍ നിക്ഷേപിക്കാം; സഹായിക്കാന്‍ സ്മാര്‍ട് ബാസ്‌ക്കറ്റ്

Business

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് സെപ്റ്റംബര്‍ 27 മുതല്‍; തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തുന്നത് ആയിരത്തോളം ട്രാവല്‍ കമ്പനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.