Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വോട്ട് ചെയ്യാന്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുപോയി; ബസ് വാടക കിട്ടാതെ ഉടമകള്‍

ആസാമില്‍ എത്തിയപ്പോള്‍ തന്‍വീറിന്റെ സ്വഭാവം മാറി. പീന്നീട് ഗുണ്ടായിസമായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും തന്‍വീറിന്റെ കൂടെയുണ്ടായിരുന്നു. കാല്‍ വെട്ടിയെടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. തിരിച്ചുപോരാന്‍ പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടാഴ്ചയോളം അജിത്ത് കുമാറിന് ആസാമില്‍ തുടരേണ്ടി വന്നു. ആസാമിലെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ രണ്ടാഴ്ച അനുഭവിച്ച ദുരിതം വിവരിക്കാനാകില്ലെന്ന് അജിത്ത് പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 09:09 pm IST
inKerala

തിരുവനന്തപുരം/കരമന: ഇക്കഴിഞ്ഞ ആസാം നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളെ വോട്ട് ചെയ്യിക്കാന്‍ കൊണ്ടുപോയി തിരിച്ചു കൊണ്ടുവന്നതിന്റെ ബസ് വാടക ഇതുവരെയായിട്ടും തീര്‍ത്ത് നല്‍കിയില്ലെന്ന് പരാതി. നെയ്യാറ്റിന്‍കര അവണാകുഴി സ്വദേശി എന്‍. അജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഗ്യാലക്‌സി ട്രാവല്‍സിന്റെ രണ്ടു ബസ്സുകളാണ് ആസാമിലേക്ക് തൊഴിലാളികളെയും കൊണ്ടുപോയത്. അജിത്ത്കുമാറും മകനുമാണ് ബസുകള്‍ ഓടിച്ചിരുന്നത്. കേരളത്തില്‍ നിന്ന് നൂറുകണക്കിന് ബസുകളാണ് ആസാമിലേക്ക് പോയത്. ആലുവ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്പാരോ ട്രാവല്‍സ് ഉടമ തന്‍വീര്‍ എന്നയാളാണ് ബസുകള്‍ ബുക്ക് ചെയ്തത്. ആസാമില്‍ പോയി തിരികെ വരുന്നതിന് ബസ് ഒന്നിന് 2.8 ലക്ഷം രൂപ കരാര്‍ ഉറപ്പിച്ചായിരുന്നു ഇത്.

എന്നാല്‍, ആസാമില്‍ എത്തിയപ്പോള്‍ തന്‍വീറിന്റെ സ്വഭാവം മാറി. പീന്നീട് ഗുണ്ടായിസമായിരുന്നു. പെരുമ്പാവൂരില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘവും തന്‍വീറിന്റെ കൂടെയുണ്ടായിരുന്നു. കാല്‍ വെട്ടിയെടുക്കുമെന്നു വരെ ഭീഷണിപ്പെടുത്തി. തിരിച്ചുപോരാന്‍ പണമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും രണ്ടാഴ്ചയോളം അജിത്ത് കുമാറിന് ആസാമില്‍ തുടരേണ്ടി വന്നു. ആസാമിലെ കാലാവസ്ഥയും ഭക്ഷണവും പിടിക്കാതെ രണ്ടാഴ്ച അനുഭവിച്ച ദുരിതം വിവരിക്കാനാകില്ലെന്ന് അജിത്ത് പറയുന്നു. ഒടുവില്‍ തന്‍വീറിന്റെ കാലുപിടിച്ചപ്പോള്‍ 25,000 രൂപ നല്‍കി. അതും വാങ്ങി ബസുകളുമായി കേരളത്തിലേക്ക് തിരിച്ചു. വഴിയില്‍ വച്ച് പണം തീര്‍ന്നപ്പോള്‍ വീണ്ടും തന്‍വീര്‍ 25,000 രൂപ കൂടി അക്കൗണ്ടിലിട്ടു കൊടുത്തു. പിന്നീട് പലരില്‍ നിന്നും പണം കടം വാങ്ങിയാണ് കേരളത്തിലെത്തിയതെന്ന് അജിത്ത് ജന്മഭൂമിയോട് പറഞ്ഞു.  

ആസാമില്‍ നിന്ന് ഒരു ബസ് കേരളത്തിലെത്തണമെങ്കില്‍ ഡീസല്‍ ചെലവും ടോളും ഉള്‍െപ്പടെ ഒരു ലക്ഷം രൂപയ്‌ക്കു മുകളിലാകും. ആകെ 50,000 രൂപ മാത്രമാണ് രണ്ട് ബസിനും കൂടി തന്‍വീര്‍ നല്‍കിയതെന്നും അജിത് കുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് എത്തിയ ശേഷം പല പ്രാവശ്യം തന്‍വീറിനെ അന്വേഷിച്ച് ആലുവയിലും പെരുമ്പാവൂരിലും പോയെങ്കിലും ആസാമിലാണെന്ന മറുപടിയാണ് ലഭിച്ചത്. കരാര്‍ ഉറപ്പിച്ച തുകയുടെ ബാക്കി കിട്ടാത്തതിനാല്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നാളേറെയായെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചില്ലെന്നും അജിത്ത് കുറ്റപ്പെടുത്തുന്നു. തന്നെപ്പോലെ തന്നെ നിരവധി പേര്‍ക്ക് പണം നല്‍കാനുണ്ടെന്നും പണം ചോദിക്കുന്നവരെ തന്‍വീര്‍ ഭീഷണിപ്പെടുത്തുകയാണെന്നും അജിത്ത് കുമാര്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് ബസിന്റെ വാടക വാങ്ങി നല്‍കണമെന്നും അജിത്ത് ആവശ്യപ്പെടുന്നു.

സുനില്‍ തളിയല്‍

Tags: ഇതര സംസ്ഥാന തൊഴിലാളികള്‍busവോട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.