Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡ്രീം ക്ലാഷ്: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 11ാം തീയതി പുലര്‍ച്ചെ 5.30ന്; നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ അര്‍ജന്റീനയെ ഏറ്റുമുട്ടും

2007ന് ശേഷം ആദ്യ ബ്രസില്‍-അര്‍ജന്റീന ഫൈനലെന്ന പ്രത്യേകതയും ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിനുണ്ട്. 2007-ല്‍ 3-0ത്തിന് വിജയിച്ച് ബ്രസീല്‍ കിരീടമുയര്‍ത്തിയിരുന്നു. 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. മത്സരം 2-2ന് സമനില ആയതിനെ തുടര്‍ന്ന് 4-2ന് പെനാല്‍റ്റിയിലാണ് ബ്രസീല്‍ വിജയിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 9, 2021, 10:42 pm IST
inFootball

റിയോ ഡി ജനീറോ: കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സ്വപ്‌ന ഫൈനല്‍ നാളെ. പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30ന് നടക്കുന്ന കലാശക്കളിയില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബ്രസീലും മെസ്സിയുടെ അര്‍ജന്റീനയുമാണ് ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങള്‍ പോലെ കലാശപ്പോരാട്ടവും അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക.

2007ന് ശേഷം ആദ്യ ബ്രസില്‍-അര്‍ജന്റീന ഫൈനലെന്ന പ്രത്യേകതയും ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പിനുണ്ട്. 2007-ല്‍ 3-0ത്തിന് വിജയിച്ച് ബ്രസീല്‍ കിരീടമുയര്‍ത്തിയിരുന്നു. 2004-ലെ കോപ്പ അമേരിക്ക ഫൈനലിലും ബ്രസീല്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നു. മത്സരം 2-2ന് സമനില ആയതിനെ തുടര്‍ന്ന് 4-2ന് പെനാല്‍റ്റിയിലാണ് ബ്രസീല്‍ വിജയിച്ചത്.

കോപയുടെ ചരിത്രത്തില്‍ 15-ാം കിരീടം ലക്ഷ്യമിട്ടാണ് അര്‍ജന്റീന ഇറങ്ങുന്നത്. അതേസമയം ബ്രസീല്‍ ജയിച്ചാല്‍ അവരുടെ കിരീട നേട്ടം ഇരട്ടയക്കത്തിലെത്തും. നിലവില്‍ 9 തവണ കാനറികള്‍ കിരീടം നേടിയിട്ടുണ്ട്. പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കൊളംബിയന്‍ വെല്ലുവിളി മറികടന്നായിരുന്നു അര്‍ജന്റീനയുടെ ഫൈനലിലേക്കുള്ള കുതിപ്പ്.

അപരാജിതരായി 13 മത്സരങ്ങള്‍ പിന്നിട്ടാണ് ബ്രസീലിന്റെ വരവ്. 2019-ല്‍ സൗദി അറേബ്യയില്‍ അര്‍ജന്റീനയുമായുള്ള സൗഹൃദ മത്സരത്തില്‍ പരാജയപ്പെട്ടശേഷം ബ്രസീല്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. എന്നാല്‍ 2019ലെ കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ബ്രസില്‍ അര്‍ജന്റീനയെ 2-0ന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു.

സൂപ്പര്‍ താരം മെസ്സി തന്നെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. നിലവില്‍ നാല് ഗോളുമായി മെസ്സി തന്നെയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. സഹതാരം മാര്‍ട്ടിനെസ് മൂന്നു ഗോളുകളും നേടിയിട്ടുണ്ട്. അതേസമയം ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്‌മര്‍ക്ക് രണ്ട് ഗോളുകള്‍ മാത്രമേ ഇതുവരെ നേടാനായിട്ടുള്ളു. ക്വാര്‍ട്ടറിലും സെമിയിലും സ്്്‌കോര്‍ ചെയ്ത  ലൂക്കാസ് പക്വേറ്റ് രണ്ട് ഗോളും നേടി. നെയ്‌മറെയും മെസ്സിയെയും പൂട്ടുക എന്നതാണ് രണ്ട് ടീമുകളുടെയും വെല്ലുവിളി.

ബ്രസീല്‍ നിരയില്‍ ഒരു സൂപ്പര്‍ താരത്തിന്റെ അഭാവമുണ്ടാകും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായ ഗബ്രിയേല്‍ ജെസ്യൂസിന്റെ. പെറുവിനെതിരായ സെമിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ജെസ്യൂസിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് കിട്ടി. നെയ്‌മറെ പിടിച്ചുകെട്ടുക എന്ന വെല്ലുവിളിയാണ് അര്‍ജന്റീനയുടെ പ്രതിരോധത്തിലെ കരുത്തരായ നിക്കോളാസ് ഒട്ടമെന്‍ഡിയുടെയും ജര്‍മന്‍ പെസ്സല്ലയുടെയും പ്രധാന വെല്ലുവിളി. അതുപോലെ മെസ്സിയെയും മാര്‍ട്ടിനെസിനെയും പിടിച്ചുകെട്ടുക എന്നതാണ് തിയാഗോ സില്‍വ, മാര്‍ക്വീഞ്ഞോസ്, ഡാനിലോ എന്നിവരടങ്ങുന്നബ്രസീല്‍ പ്രതിരോധത്തിന്റെ വെല്ലുവിളി. എന്തായാലും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍-അര്‍ജന്റീന പോരാട്ടം ഒരു സൂപ്പര്‍ കളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Tags: ബ്രസില്‍Argentinaകോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

News

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

Sports

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.