Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കിരണിന്റെ ജാമ്യ ഹര്‍ജി 12ന് പരിഗണിക്കും; പ്രതിക്കുവേണ്ടി ആളൂരെത്തും

ശാസ്താംകോട്ട ഒന്നാം ക്ലാസ് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം കിരണിന്റെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതോടൊപ്പം കിരണിനെതിരെ ചാര്‍ജ് ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും റിട്ട് ഹര്‍ജി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 03:57 pm IST
inKollam

ശാസ്താംകോട്ട: വിസ്മയ കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യഹര്‍ജി 12ന് കോടതി പരിഗണിക്കും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജയകുമാറാണ് കേസിന്റെ വാദം കേള്‍ക്കുക.  പ്രതിക്ക് വേണ്ടി അഡ്വ: ബി.എ. ആളൂരാണ് കോടതിയില്‍ ഹാജരാകുന്നത്.  

ശാസ്താംകോട്ട ഒന്നാം ക്ലാസ് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം  കിരണിന്റെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ഇതോടൊപ്പം കിരണിനെതിരെ ചാര്‍ജ് ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും റിട്ട് ഹര്‍ജി നല്‍കി.  ഇതിനിടെ കൊവിഡ് ബാധിച്ച് നെയ്യാറ്റിന്‍കരയിലെ സ്‌പെഷ്യല്‍ സബ് ജയിലില്‍ ചികിത്സയില്‍ കഴിയുന്ന കിരണിന്റെ രോഗം ഭേദമാകുന്ന മുറയ്‌ക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ്  പിന്‍മാറി. 

വിസ്മയയുടെ നിലമേലുള്ള വീട്ടിലെ തെളിവെടുപ്പ് മാത്രം അവശേഷിക്കുമ്പോഴാണ് കിരണിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണ സംഘം നിലമേലിലെത്തി വിസ്മയയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയല്‍വാസിയുടെയും എല്ലാം മൊഴി രേഖപ്പെടുത്തി. ഒരു തവണ കിരണ്‍ അവിടെ മദ്യപിച്ച് എത്തുകയും വിസ്മയയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അത് സംബന്ധിച്ച് ഒരു പരാതി അഞ്ചല്‍ പോലീസ് സ്റ്റേഷനിലുണ്ട്. എന്നാല്‍ ആ സംഭവത്തില്‍ അന്ന് പോലീസ് കേസ് എടുത്തിരുന്നില്ല. എന്നാല്‍ വിസ്മയയുടെ മരണത്തെ തുടര്‍ന്ന് അഞ്ചല്‍ പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ സംഘം അന്നത്തെ സംഭവത്തിലെ വിവരങ്ങള്‍ ശേഖരിച്ചു. ഈ തെളിവുകളും മൊഴികളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും എല്ലാം കോര്‍ത്തിണക്കി ദിവസങ്ങളള്‍ക്കുള്ളില്‍ തന്നെ പഴു തടച്ചുള്ള കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.  

അഡ്വ. ബി.എ. ആളൂര്‍ കിരണിന്റെ വക്കാലത്ത് ഏറ്റെടുത്തതും സെഷന്‍സ് കോടതിയിയില്‍ ജാമ്യ അപേക്ഷ സമര്‍പ്പിക്കുകയും ഒപ്പം ഹൈക്കോടതിയില്‍ എഫ്‌ഐആര്‍ റദ്ദാക്കാന്‍ റിട്ട് ഹര്‍ജി നല്‍കിയതും പോലീസ് ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കുറ്റപത്രം നല്‍കാനുള്ള അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം. പ്രതി റിമാന്റില്‍ കഴിയുമ്പോള്‍ തന്നെ കുറ്റപത്രം നല്‍കിയാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറയും. പിന്നീട് കേസിന്റെ വിചാരണ കഴിയുന്നതു വരെ കിരണ്‍ ജയിലില്‍ കഴിയേണ്ടി വരും.

Tags: ജാമ്യംവിസ്മയ കേസ്Kiran Kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം; ഹൈക്കോടതി അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷാവിധിയും സുപ്രീംകോടതി മരവിപ്പിച്ചു

Kerala

വിസ്മയ കേസ് : ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

Kerala

വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ച് ജയില്‍ ഡി ജി പി

Kerala

മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്; ഷാജന്‍ സ്‌കറിയയ്‌ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ചോദ്യംചെയ്യലിന് ഹാജരാകണം

Kerala

യുവതിയെ വായു കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷയ്‌ക്ക് ജാമ്യമില്ല; പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.