Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രശേഖരറാവുവിനെ വെല്ലുവിളിച്ച് തെലുങ്കാനയില്‍ പാര്‍ട്ടിയുണ്ടാക്കി ജഗന്റെ സഹോദരി ശര്‍മ്മിള; ബിജെപിയ്‌ക്ക് നേട്ടമാകുമെന്ന് വിലയിരുത്തല്‍

വൈ. രാജശേഖരറെഡ്ഡിയുടെ മകളും ആന്ധ്രമുഖ്യമന്ത്രി ജഗന്റെ സഹോദരിയുമായ ശര്‍മ്മിള തെലുങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് വെല്ലുവിളിയുയര്‍ത്തിയാണ് ശര്‍മ്മിള വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി രൂപീകരിച്ചത്. തെലുങ്കാന മുഖ്യമന്ത്രിപദമാണ് ശര്‍മ്മിളയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 11:02 am IST
in India

ഹൈദരാബാദ്: വൈ. രാജശേഖരറെഡ്ഡിയുടെ മകളും ആന്ധ്രമുഖ്യമന്ത്രി ജഗന്റെ സഹോദരിയുമായ ശര്‍മ്മിള തെലുങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് വെല്ലുവിളിയുയര്‍ത്തിയാണ് ശര്‍മ്മിള വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി രൂപീകരിച്ചത്. തെലുങ്കാന മുഖ്യമന്ത്രിപദമാണ് ശര്‍മ്മിളയുടെ ലക്ഷ്യം.

തെലുങ്കാനയില്‍ രാജണ്ണ രാജ്യം (രാജശേഖര റെഡ്ഡിയുടെ ഭരണം) കൊണ്ടുവരുമെന്ന അവകാശവാദത്തോടെയാണ് ശര്‍മ്മിള രാഷ്‌ട്രീയത്തിലേക്ക് ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. നേരത്തെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡിക്കൊപ്പമുണ്ടായിരുന്ന വിജയലക്ഷ്മി ഇപ്പോള്‍ മകള്‍ക്കൊപ്പമാണ്. കഡപ്പയിലെ വൈ. രാജശേഖരറെഡ്ഡിയുടെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ശര്‍മ്മിളയും വിജയലക്ഷ്മിയും പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്.

എന്നാല്‍ ശര്‍മ്മിളയുടെ വരവ് ബിജെപിയ്‌ക്ക് തെലുങ്കാനയില്‍ ഗുണം ചെയ്യുമെന്ന് ചില രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെയും തെലുങ്കാന രാഷ്‌ട്രസമിതിയുടെയും വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ശര്‍മ്മിളയ്‌ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ റെഡ്ഡി വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ശര്‍മ്മിളയ്‌ക്ക് സാധിക്കും.

തെലുങ്കാന രാഷ്‌ട്രസമിതിക്ക് ലഭിച്ച ക്രിസ്ത്യന്‍-മുസ്ലിം വോട്ട് ചോര്‍ത്താന്‍ ശര്‍മ്മിളയ്‌ക്ക് സാധിക്കുമെന്നും പറയപ്പെടുന്നു. ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഡിസംബറിലെ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 150ല്‍ 48 വാര്‍ഡുകള്‍ നേടിയ ബിജെപി തെലുങ്കാന പിടിക്കാന്‍ പുതിയ കരുനീക്കങ്ങളുമായി മുന്നേറുന്നതിനിടയിലാണ് ശര്‍മ്മിളയുടെ വരവ്. 

Tags: ഐഎസ്bjpപാര്‍ട്ടിchandrashekhar raoതെലങ്കാന രാഷ്ട്ര സമിതിജഗന്‍മോഹന്‍ റെഡ്ഡിവൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടിശര്‍മ്മിള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

News

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

Kerala

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.