Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വലിയ പ്രഖ്യാപനവുമായി മോദി സര്‍ക്കാര്‍; കാര്‍ഷിക ഉത്പന്ന വിപണന സമിതികള്‍ വഴി കര്‍ഷകര്‍ക്ക് ഒരുലക്ഷം കോടി രൂപ

ഇതിനൊപ്പം 23,123 കോടി രൂപയുടെ അടിയന്തര ആരോഗ്യ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2021, 08:26 pm IST
in India

ന്യൂദല്‍ഹി: പുനഃസംഘടനയ്‌ക്കുശേഷമുള്ള കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗം വ്യാഴാഴ്ച ചേര്‍ന്നു. ആരോഗ്യ, കാര്‍ഷിക മേഖലകളില്‍ സുപ്രധാന തീരുമാനങ്ങള്‍ യോഗത്തിലുണ്ടായി. ‘ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ കര്‍ഷകരുടെ അടിസ്ഥാനസൗകര്യ ഫണ്ടിലേക്ക് അനുവദിച്ച ഒരുലക്ഷം കോടി രൂപ കാര്‍ഷിക ഉത്പന്ന വിപണന സമിതി(എപിഎംസി)കള്‍ക്ക് ഉപയോഗിക്കാം’ എന്ന് കേന്ദ്രകൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇത് ചന്തകളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെങ്ങുകൃഷി വര്‍ധിപ്പിക്കാനായി നാളികേര ബോര്‍ഡ് നിയമം ഭേദഗതി ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

‘നാളികേര ബോര്‍ഡ് അധ്യക്ഷന്‍ ഓദ്യോഗിക വൃത്തങ്ങളില്‍നിന്നുള്ള ആളായിരിക്കില്ല. ഈ മേഖലയിലെ പ്രവര്‍ത്തങ്ങളെക്കുറിച്ചു അറിയുകയും മനസിലാക്കാന്‍ കഴിയുകയും ചെയ്യുന്ന കര്‍ഷകരില്‍നിന്നുളള  ആളായിരിക്കും അദ്ദേഹം’. പുതിയ കൃഷി നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ മണ്ഡികളെ(എപിഎംസികള്‍) ബാധിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. എങ്കിലും അവയെ വീണ്ടും ശക്തിപ്പെടുത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കുകയാണ്. ‘എപിഎംസി നിര്‍ത്തില്ല. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയശേഷവും കോടികള്‍ മൂല്യമുള്ള വിഭവങ്ങള്‍ കാര്‍ഷിക ചന്ത(മണ്ഡി)കള്‍ക്ക് നല്‍കി, അത് അവയെ ശക്തിപ്പെടുത്തും’- കൃഷിമന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇടനിലക്കാരുടെ സമരവുമായി ബന്ധപ്പെട്ടവരോട് പറയാന്‍ ഞാന്‍ ആഹ്രഹിക്കുന്നു. വിപണികള്‍ ഇല്ലാതാകില്ലെന്ന് മാത്രമല്ല അവയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഒഴിച്ചുള്ള ഏത് നിര്‍ദേശവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം 23,123 കോടി രൂപയുടെ അടിയന്തര ആരോഗ്യ പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാര്‍ത്താ വിനിമയ മന്ത്രി അനുരാഗ് താക്കൂര്‍, ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.  

Tags: കേന്ദ്ര സര്‍ക്കാര്‍നരേന്ദ്ര സിംഗ് തോമഎപിഎംസികര്‍ഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.