Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിറ്റെക്‌സിലെ പരിശോധനകളെ ന്യായീകരിച്ച് രാജീവ്; കിറ്റെക്‌സ് പൂട്ടേണ്ടിവരുമെന്ന് ധ്വനിയെന്ന് സാബു എം ജേക്കബ്

കെട്ടടങ്ങിക്കൊണ്ടിരുന്ന വിവാദങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തി വ്യവസായ മന്ത്രി പി. രാജീവ്. കിറ്റെക്‌സില്‍ നടത്തിയ പരിശോധനകള്‍ ന്യായമാണെന്നും അധിക്ഷേപത്തിന് കാരണമാവുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു രാജീവിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 11:09 pm IST
in Kerala

കൊച്ചി: കെട്ടടങ്ങിക്കൊണ്ടിരുന്ന  വിവാദങ്ങള്‍ക്ക് വീണ്ടും തിരികൊളുത്തി വ്യവസായ മന്ത്രി പി. രാജീവ്. കിറ്റെക്‌സില്‍ നടത്തിയ പരിശോധനകള്‍ ന്യായമാണെന്നും അധിക്ഷേപത്തിന് കാരണമാവുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു രാജീവിന്റെ പ്രതികരണം.

മന്ത്രി പി. രാജീവിന്റെ പ്രതികരണം നല്‍കുന്നത് കിറ്റെക്‌സ് എന്ന സ്ഥാപനം പൂട്ടേണ്ടി വരുമെന്ന ധ്വനിയാണെന്ന് കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് തുറന്നടിച്ചു. ഒരു വ്യവസായിയെ ഒരു മാസത്തോളമാണ് മൃഗത്തെപ്പോലെ പീഢിപ്പിച്ചത്. നന്നായി പോകുന്ന സ്ഥാപനത്തെ 73 കുറ്റങ്ങള്‍ ചെയ്‌തെന്ന് കാണിച്ച് മെമ്മോ നല്‍കി. പരിശോധനകള്‍ നടത്തിയത് ബെന്നി ബെഹനാന്റെയും പി.ടി. തോമസ് എംഎല്‍എയുടെയും പരാതിയെ തടര്‍ന്നാണെന്ന ന്യായീകരണമാണ് സര്‍ക്കാര്‍ പറയുന്നത്.- സാബു പറഞ്ഞു.

ഫാക്ടറി ഉടമയെ മാനസികമായി തകര്‍ത്ത്, തൊഴിലാളികലെ സമ്മര്‍ദ്ദത്തിലാക്കി 11 പരിശോധനകള്‍ നടത്തി, അതിനെ ന്യായീകരിക്കുകയാണ് മന്ത്രിയെന്നും സാബു ജേക്കബ് പറഞ്ഞു.

കോടതിയടക്കമുള്ള സംവിധാനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയതെന്നും സര്‍ക്കാരോ വകുപ്പോ മുന്‍കയ്യെടുത്ത് ബോധപൂര്‍വ്വം പരിശോധന നടത്തിയില്ലെന്നുമാണ് രാജീവിന്റെ പ്രതികരണം.

Tags: കിറ്റെക്‌സ്സാബു എം ജേക്കബെ്പി. രാജീവ്സാബു ജേക്കബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ആട്ടിയോടിച്ചു; വാറങ്കല്‍ ടെക്‌സ്റ്റൈല്‍ പാര്‍ക്കിലെ ഫാക്റ്ററി ഉദ്ഘാടനത്തിനൊരുക്കി കിറ്റെക്‌സ്; 20,000 പേര്‍ക്ക് തൊഴില്‍; ചിത്രങ്ങളുമായി മന്ത്രി

Kerala

അരിക്കൊമ്പനെ കേരളത്തില്‍ കൊണ്ടുവന്ന് സുരക്ഷ നല്‍കണമെന്ന് ഹര്‍ജി; ആനയെ കൊണ്ടുവരുന്നതിന്റെ ചെലവ് വഹിക്കുമോയെന്ന് സാബു എം. ജേക്കബിനോട് കോടതി

Kerala

എഐ ക്യാമറ കരാര്‍: കെല്‍ട്രോണിനെ ന്യായീകരിച്ച് വ്യവസായമന്ത്രി,അന്വേഷണം എസ്ആര്‍ഐടി വരെ മാത്രം

Kerala

ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കാന്‍ സ്വീകരിച്ച രീതി എറ്റവും ഉചിതമെന്ന് വിദഗ്ധര്‍ അറിയിച്ചതായി മന്ത്രി പി. രാജീവ്; 95 ശതമാനം തീയും അണച്ചതായി കളക്ടര്‍

Kerala

ബ്രഹ്മപുരം തീപിടിത്തം; കൈമലര്‍ത്തി സര്‍ക്കാര്‍; തീ എപ്പോള്‍ അണയ്‌ക്കാന്‍ കഴിയുമെന്ന് പറയാനാകില്ല;തീ അണച്ചാലും വീണ്ടും കത്തുന്നെന്ന് മന്ത്രി പി.രാജീവ്

പുതിയ വാര്‍ത്തകള്‍

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

സംഘം: സ്വഭാവവും സമീപനവും-2: സമാജ പരിവര്‍ത്തനത്തിലൂടെ വ്യവസ്ഥാ പരിവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.