Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീയുടെ മതപരിവര്‍ത്തനത്തിനും നിക്കാഹിനും ചേംബര്‍ ഉപയോഗിച്ചു; അഭിഭാഷകന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് ദല്‍ഹി ബാര്‍ കൗണ്‍സില്‍

ഈവര്‍ഷം ജൂണ്‍ മൂന്നിന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന വിവാഹസ്ഥലം അദ്ദേഹത്തിന്റെ ചേംബറിന്റെ വിശദീകരണവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ബിസിഡി ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 06:21 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി ബാര്‍ കൗണ്‍സില്‍(ബിസിഡി) അഭിഭാഷകന്റെ ലൈസന്‍സ് റദ്ദാക്കി. ചേംബറില്‍ സ്ത്രീയെ നിര്‍ബന്ധിച്ച് മതരിപവര്‍ത്തനം നടത്തിയശേഷം വിവാഹം ചെയ്തു നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോഹന്‍ സിംഗ് തോമര്‍ എന്നയാളാണ് അഭിഭാഷകനായ ഇഖ്ബാല്‍ മാലിക്കിനെതിരെ പരാതി നല്‍കിയത്. കര്‍കര്‍ദൂമ ജില്ലാ കോടതിയിലെ ചേംബറില്‍വച്ച്  ‘മുസ്ലിമായി നിര്‍ബന്ധിച്ച് പരിവര്‍ത്തനം’ ചെയ്ത ശേഷം മകളുടെ വിവാഹം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. വൈസ് ചെയര്‍മാന്‍, മുന്‍ ചെയര്‍മാന്‍ എന്നിവരുള്‍പ്പെട്ട മൂന്നം​ഗ അച്ചടക്ക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മൂന്നു മാസത്തിനുള്ളില്‍ കണ്ടെത്തലുകള്‍ സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകന്‍ ഇഖ്ബാല്‍ മാലിക്കിനുള്ള നോട്ടിസില്‍ ബിസിഡി സെക്രട്ടറി പീയുഷ് ഗുപ്ത പറയുന്നു. 

അച്ചടക്ക സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുംവരെ ഇടക്കാല നടപടിയെന്ന നിലയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള മാലിക്കിന്റെ അനുമതി റദ്ദാക്കാന്‍ ബിസിഡി തീരുമാനിച്ചു. ഒരാഴ്ചയ്‌ക്കകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ‘ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദനീയവും അഭിഭാഷകന്റെ ജോലിയുടെ ഭാഗവുമല്ല. വിവാഹം നത്തുന്നതിലും പരിവര്‍ത്തനം ചെയ്തതിന്റെയും വിവാഹത്തിന്റെയും സര്‍ട്ടിഫിക്കറ്റ് നല്‍കാനുമുള്ള താങ്കളുടെ നടപടി അഭിഭാഷകന്റെ ജോലിക്ക് അവമതിപ്പുണ്ടാക്കുന്നതും അതിന്റെ അന്തസ് ഇല്ലാതാക്കുന്നതുമാണ്.’- ബിസിഡി പ്രസ്താവിച്ചു. 

ഈവര്‍ഷം ജൂണ്‍ മൂന്നിന് നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന വിവാഹസ്ഥലം അദ്ദേഹത്തിന്റെ ചേംബറിന്റെ വിശദീകരണവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ബിസിഡി ചൂണ്ടിക്കാട്ടി. മുസ്ലിം പള്ളി പോലെയാണ് മാലിക്കിന്റെ ചേംബര്‍ ക്രമീകരിച്ചിരിക്കുന്നതെന്നും തോമറിന്റെ പരാതിയില്‍ ആരോപിക്കുന്നു. ‘പരാതിയിലെ കാര്യങ്ങള്‍ പ്രാഥമികമായി നോക്കുമ്പോള്‍, കോടതി വളപ്പിലോ, ചേംബറിലോ നിക്കാഹ് കാര്യങ്ങള്‍ക്ക് അഭിഭാഷകനോ, മറ്റൊരാള്‍ക്കോ അനുമതി നല്‍കാനാവില്ല. അതുകൊണ്ടാണ് ബാര്‍ കൗണ്‍സിലിന്റെ അടിയന്തര നടപടിയെന്ന് നോട്ടിസില്‍ കൂട്ടിച്ചേര്‍ത്തു. 

സമിതിക്കാവശ്യമായ എല്ലാ സഹായങ്ങളും വിവരങ്ങളും നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടും ബന്ധപ്പെട്ട ഡിസിപിയോടും ബിസിഡി ചെയര്‍മാന്‍ രമേശ് ഗുപ്ത അഭ്യര്‍ഥിച്ചു. ഇഖ്ബാലിന് അനുവദിച്ച ചേംബര്‍ റദ്ദാക്കാനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് അത് ഉടന്‍ സീല്‍ ചെയ്യാനും ജില്ലാ ജഡ്ജിയോട്(ഇന്‍ ചാര്‍ജ്) ഗുപ്ത ആവശ്യപ്പെട്ടു. നോട്ടിസ് ലഭിച്ചതായി ഇഖ്ബാല്‍ മാലിക്ക് പറഞ്ഞു.  

Tags: AdvocateവിവാഹംForced Conversionദല്‍ഹി ബാര്‍ കൗണ്‍സില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

Kerala

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

Kerala

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

Entertainment

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

Kerala

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

പുതിയ വാര്‍ത്തകള്‍

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.