Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡെത്ത് സമ്മറിയിലും സര്‍ട്ടിഫിക്കറ്റിലും കൊവിഡ് മരണം രേഖപ്പെടുത്തുന്നില്ല; ധനസഹായത്തിന് തിരിച്ചടിയാകും; ബന്ധുക്കള്‍ നേരിടുന്നത് മനുഷ്യാവകാശ ലംഘനം

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്, കൊവിഡ് മരണം സ്ഥിരീകരിക്കാനുള്ള രേഖകള്‍ക്കായി തദ്ദേശ സ്വയംഭരണ കേന്ദ്രത്തിലെ ഓഫീസുകളില്‍ കയറി ഇറങ്ങുന്നുണ്ട് പലരും. മരണ സര്‍ട്ടിഫിക്കറ്റില്‍ കാരണം വ്യക്തമാക്കാനുള്ള നിര്‍ദേശമില്ലെന്ന് ചൂണ്ടിക്കാട്ടി മടക്കി ഇവരെ അയയ്‌ക്കുകയാണ് പതിവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 09:44 am IST
in Kerala

കൊച്ചി: കൊവിഡ് ബാധിച്ച് മരിച്ച രോഗികളുടെ ബന്ധുക്കള്‍  നേരിടുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം. ആശുപത്രിയില്‍ നിന്ന് നല്‍കുന്ന ഡെത്ത് സമ്മറിയിലോ പിന്നീട് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റിലോ കൊവിഡ് ബാധിച്ചാണ് മരണം എന്ന് പലപ്പോഴും രേഖപ്പെടുത്തുന്നില്ല. ഇതെക്കുറിച്ച് സംശയം ഉന്നയിക്കുന്നവരോട് മരിച്ചയാളുടെ രക്തബന്ധത്തിലുള്ള ആരെങ്കിലും അപേക്ഷ നല്‍കിയാല്‍, കൊവിഡ് മരണം രേഖപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം പരിഗണിക്കാം എന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന മറുപടി. 

സര്‍ക്കാര്‍ ധനസഹായത്തിന് അവകാശം ഉന്നയിക്കുന്നതിനും ഇത് തിരിച്ചടിയാകും. കൊവിഡ് ബാധിച്ചാണ് മരണം എന്നു സ്ഥിരീകരിക്കേണ്ടത് ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. എന്നാല്‍ രോഗിയുടെ മരണ കാരണം വ്യക്തമാക്കുന്ന യാതൊരു രേഖകളും ആശുപത്രി അധികൃതര്‍ നല്‍കുന്നില്ല. ഒരു വ്യക്തിയുടെ മരണ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആ രോഗി മരിച്ച ആശുപത്രി സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍  നല്‍കുന്ന ഡെത്ത് സര്‍ട്ടിഫിക്കറ്റ് മുഖേനയാണ്. എന്നാല്‍  കൊവിഡ് ബാധിച്ച് മരണമടഞ്ഞ രോഗികളുടെ ഡെത്ത് സര്‍ട്ടിഫിക്കറ്റിലും  മരണ കാരണം പരാമര്‍ശിക്കുന്നില്ല. ചികിത്സ നല്‍കിയ ആശുപത്രിയില്‍നിന്നും ബന്ധുക്കള്‍ക്ക് ഡെത്ത് സമ്മറി നല്‍കാന്‍ ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതര്‍ക്ക് ഔദ്യോഗിക നിര്‍ദേശവും നല്‍കിയിട്ടില്ല.  

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക്, കൊവിഡ് മരണം സ്ഥിരീകരിക്കാനുള്ള രേഖകള്‍ക്കായി തദ്ദേശ സ്വയംഭരണ കേന്ദ്രത്തിലെ ഓഫീസുകളില്‍ കയറി ഇറങ്ങുന്നുണ്ട് പലരും. മരണ സര്‍ട്ടിഫിക്കറ്റില്‍ കാരണം വ്യക്തമാക്കാനുള്ള നിര്‍ദേശമില്ലെന്ന് ചൂണ്ടിക്കാട്ടി മടക്കി ഇവരെ അയയ്‌ക്കുകയാണ് പതിവ്.

അതേസമയം കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. പൊതുജനങ്ങളുടെ പരാതികളുടെ നിജസ്ഥിതി കണ്ടെത്താനും പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ സംസ്ഥാന വിദഗ്ധ സമിതി അംഗീകരിക്കാത്ത ചില ലിസ്റ്റുകള്‍ പുനപ്രസിദ്ധീകരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് തന്നെ തുടരണം എന്നാണ് ആരോഗ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ സൂം മീറ്റില്‍ ആവശ്യപ്പെട്ടത്. ഇത് നടപ്പാകുന്നതോടെ കുടുംബാംഗങ്ങള്‍ മരിച്ച ബന്ധുക്കളുടെ പരാതികള്‍ പരിഗണിക്കാന്‍  അവസരം ഇല്ലാതാകും. കൊവിഡ് മരണക്കണക്ക് മറച്ചുവച്ചു എന്ന ആരോപണത്തില്‍ നിന്ന് രക്ഷപെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടികയിലുള്ള പേരുവിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ മുഖേന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്.

Tags: ഐഎസ്deathcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.