Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ കുറഞ്ഞെങ്കിലും സംഭരണികളിലുള്ളത് മികച്ച ജലശേഖരം, 13 സംഭരണികളിലായി ആകെ അവശേഷിക്കുന്നത് 45% വെള്ളം

2018ല്‍ ഇതേ സമയം 1997.873(47%) മില്യണ്‍ യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം 930.85, 2019ല്‍ 432.027 മില്യണ്‍ യൂണിറ്റും വീതമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 08:42 am IST
in Kerala

ഇടുക്കി: കാലവര്‍ഷത്തില്‍ ഇതുവരെ 42% കുറവ് രേഖപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ ജലസംഭരണികളില്‍ അവശേഷിക്കുന്നത് മികച്ച ജലശേഖരം. 2018ലെ പ്രളയകാലത്ത് ഇതേ സമയം ഉണ്ടായിരുന്ന ജലനിരപ്പാണ് ഇപ്പോഴും സംഭരണികളിലാകെയുള്ളത്.

കെഎസ്ഇബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട 13 സംഭരണികളിലായി ആകെ അവശേഷിക്കുന്നത് 45% വെള്ളമാണ്. ഇതുപയോഗിച്ച് 1853.013 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 2018ല്‍ ഇതേ സമയം 1997.873(47%) മില്യണ്‍ യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം 930.85, 2019ല്‍ 432.027 മില്യണ്‍ യൂണിറ്റും വീതമായിരുന്നു.

ഇത്തരത്തില്‍ ജലനിരപ്പ് ഉയരാന്‍ പ്രധാന കാരണം കൊവിഡിനെ തുടര്‍ന്നെത്തിയ ഉപഭോഗത്തിലുണ്ടായ കുറവും വേനല്‍മഴയുമാണ്. മാര്‍ച്ചിന് ശേഷമെത്തിയ വേനല്‍മഴ ഉപഭോഗം കാര്യമായി തന്നെ കുറച്ചു. കരാര്‍ പ്രകാരമുള്ള പുറം വൈദ്യുതി വാങ്ങിയ ശേഷം സംസ്ഥാനത്ത് നിന്ന് കാര്യമായ ഉത്പാദനം ആ സമയത്ത് വേണ്ടി വന്നതുമില്ല. മെയ് മാസത്തില്‍ തന്നെ ശരാശരി 35% വെള്ളം സംഭരണികളിലുണ്ടായിരുന്നു. ജൂണ്‍ 1ന് 36 ശതമാനമായിരുന്നു ജലനിരപ്പ്.

പമ്പ, കക്കി ഡാമുകളിലാകെ 47% വെള്ളമുണ്ട്. ഷോളയാര്‍- 38, ഇടമലയാര്‍- 37, മാട്ടുപ്പെട്ടി- 30, കുണ്ടള- 26, കുറ്റ്യാടി- 51, തരിയോട്- 27, ആനയിറങ്കല്‍- 28, പൊന്മുടി- 52, നേര്യമംഗലം- 46, പൊരിങ്ങല്‍കുത്ത്- 23, ലോവര്‍ പെരിയാര്‍ 76% എന്നിങ്ങനെയാണ് ജലനിരപ്പ്. 70-72 മില്യണ്‍ യൂണിറ്റാണ് നിലവിലെ ശരാശരി ഉപഭോഗം.

ഇടുക്കിയില്‍ 49% വെള്ളം
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ അവശേഷിക്കുന്നത് 49% വെള്ളം. 2353.52 വെള്ളമാണ് ഇടുക്കിയിലുള്ളത്. പരമാവധി അനുവദനീയമായ സംഭരണ ശേഷി 2403 അടിയാണ്. മൊത്തം സംഭരണികളുടെ പാതിയിലധികവും വെള്ളം വഹിക്കാന്‍ ശേഷിയുള്ളതാണ് ഇടുക്കി.

കാലവര്‍ഷം തിരിച്ചെത്തുന്നു
സംസ്ഥാനത്ത് ചെറിയ ഇടവേളക്ക് ശേഷം തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ തിരിച്ചെത്തുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മുതല്‍ വിവിധ ജില്ലകളില്‍ ശക്തി കുറഞ്ഞ മഴ ലഭിച്ച് തുടങ്ങി. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇത്.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലും 7ന് ഏഴ് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 8 മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും മഴ വീണ്ടും വ്യാപിക്കും. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മാത്രമാണ് ശരാശരി മഴ(12-17% വരെ കുറവ്) ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം- 59, പാലക്കാട് 57, കണ്ണൂര്‍ 50 ശതമാനവും വീതം മഴ കുറഞ്ഞു. അതേ സമയം സംസ്ഥാനത്ത് കഴിഞ്ഞ വേനലില്‍ 108% വരെ ശരാശരി മഴ കൂടിയിരുന്നു.

Tags: waterവൈദ്യുതികെഎസ്ഇബിസംഭരണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.