Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തിലും പൊട്ടിക്കലിലും ആഭ്യന്തര-ജയില്‍ ഉദ്യോഗസ്ഥരും കൂട്ട്; പങ്കുള്ള സിപിഎം നേതാക്കളും കുടുങ്ങും; അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റും

ജയിലില്‍ അധികൃതര്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്ന വഴിവിട്ട സൗകര്യങ്ങള്‍ക്കു പുറമേ പോലീസ് യൂണിഫോം കള്ളക്കടത്തിനും കുറ്റകൃത്യങ്ങള്‍ക്കും വിനിയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം നടത്തേണ്ടിവരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 08:32 am IST
in Kerala

കണ്ണൂര്‍: സ്വര്‍ണക്കടത്തിലും സ്വര്‍ണം പൊട്ടിക്കലിലും ആഭ്യന്തര-ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവരുന്നു. ഇടപാടില്‍ അര്‍ജുന്‍ ആയങ്കിക്കും കൂട്ടാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ക്കും ഒത്താശ ചെയ്യാന്‍ പോലീസ്-ജയില്‍ അധികൃതരുണ്ടായത് അവര്‍ക്ക് അധികാരികളുടെ നിര്‍ദേശം കിട്ടിയതിനെ തുടര്‍ന്നാണ്. ഇതിന് പാര്‍ട്ടി നേതാക്കളും ഭരണത്തിലെ പ്രമുഖരും മുന്‍കൈ എടുത്തിട്ടുണ്ട്.

അന്വേഷണം മുറുകുംതോറും കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അങ്കലാപ്പ് കൂടുകയാണ്. കസ്റ്റംസിന് കിട്ടിയിരിക്കുന്ന തെളിവുകള്‍ പ്രകാരം സ്വര്‍ണക്കടത്തും സ്വര്‍ണം പൊട്ടിക്കലും മാത്രമല്ല, കള്ളപ്പണ ഇടപാടും അര്‍ജുനും കൂട്ടര്‍ക്കുമുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വൈകാതെ അന്വേഷണത്തിന് വരും.

ജയിലില്‍ അധികൃതര്‍ തടവുപുള്ളികള്‍ക്ക് നല്‍കുന്ന വഴിവിട്ട സൗകര്യങ്ങള്‍ക്കു പുറമേ പോലീസ് യൂണിഫോം കള്ളക്കടത്തിനും കുറ്റകൃത്യങ്ങള്‍ക്കും വിനിയോഗിച്ചിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ ഈ വിഷയത്തില്‍ സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം നടത്തേണ്ടിവരുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

ജില്ലയിലെ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ നിര്‍ദേശവും അറിവുമില്ലാതെ ജയില്‍-പോലീസ് സംവിധാനത്തില്‍ ഒന്നും നടക്കില്ല. സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെ കണ്ണൂരില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ജില്ലയിലെ കൂടുതല്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരിലേക്കും നേതാക്കളിലേക്കും അന്വേഷണം എത്തിക്കുകയാണ്. ഭരണതലം മുതല്‍ സിപിഎമ്മിന്റെ താഴേത്തലത്തിലെ സംഘടനാ സംവിധാനം വരെയുള്ള വലിയ ഒരു കണ്ണി തന്നെ ഇത്തരം സംഘങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് നിഗമനം. കസ്റ്റംസ് കൊടി സുനിയെ ജയിലില്‍ ചോദ്യം ചെയ്യും. മുഹമ്മദ് ഷാഫിക്ക് ബുധനാഴ്ച കസ്റ്റംസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി.  

ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്, പെന്‍ഡ്രൈവ്, സിം കാര്‍ഡ്, ചില രേഖകള്‍ എന്നിവ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ കസ്റ്റംസ് അടുത്ത ദിവസം തന്നെ പരിശോധനയ്‌ക്ക് വിധേയമാക്കും. മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്ന അര്‍ജുന്റെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. തെളിവെടുപ്പില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഫോണ്‍ രേഖകളുടെ വിശദാംശങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്.

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

കേരളത്തില്‍ നിന്നും 20 ലക്ഷത്തിന്റെ സ്വര്‍ണവുമായി മുങ്ങി ആന്‍ഡമാന്‍ ദ്വീപുകളിലെ കാട്ടിലൊളിച്ച പ്രതികളെ പിടികൂടി തൃക്കാക്കര പൊലീസ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.