Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആദ്ധ്യാത്മിക ,ധാര്‍മിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ ബാലസാഹിതി പ്രകാശന്‍ പ്രധാന പങ്കുവഹിച്ചു: പത്മശ്രീ ബാലന്‍ പൂതേരി

ബാലസാഹിതി പ്രകാശന്‍: എന്‍. ഹരീന്ദ്രന്‍ , ചെയര്‍മാന്‍: യു. പ്രഭാകരന്‍, ജനറല്‍ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 06:51 am IST
inSamskriti
എന്‍. ഹരീന്ദ്രന്‍ , യു. പ്രഭാകരന്‍

എന്‍. ഹരീന്ദ്രന്‍ , യു. പ്രഭാകരന്‍

തിരുവനന്തപുരം:  സമൂഹത്തില്‍ ആദ്ധ്യാത്മിക ,ധാര്‍മിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ ബാലസാഹിതി പ്രകാശന്‍ പ്രധാന പങ്കുവഹിച്ചതായി പത്മശ്രീ ബാലന്‍ പൂതേരി. ജ്ഞാനയജ്ഞം വഴി ഭഗവത്ഗീതയും, ജ്ഞാനപ്പാനയും, ഭജനകളും, മലയാള ഗീതങ്ങളും , നല്ല കഥകളും ലക്ഷക്കണക്കിന് വീടുകളില്‍ എത്തിച്ചു. കേരളത്തിന്റെ ആവശ്യമറിഞ്ഞ് സാഹിത്യകാരന്മാരെ കണ്ടെത്തി രചനകള്‍ പുസ്തകമാക്കി സമൂഹത്തില്‍ എത്തിച്ചു. ഇനിയും ശക്തമായ സാംസ്‌കാരിക മാറ്റം ഉണ്ടാക്കാന്‍  സാധിക്കും. ബാലസാഹിതി പ്രകാശന്റെ സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ പാരമ്പര്യവും സംസ്‌കാരവും കൈവിടാതിരിക്കാന്‍ സഹായിക്കുന്ന അമൂല്യ ഗ്രന്ഥങ്ങളാണ് ബാലസാഹിതിയുടേതെന്ന് അധ്യക്ഷം വഹിച്ച ഐ.എസ്. കുണ്ടൂര്‍ പറഞ്ഞു. സാംസ്‌കാരിക ജീര്‍ണതയുടേയും അരാജകത്വത്തിന്റേയും വിത്തുകള്‍ വിതയ്‌ക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഇന്ന് സമൂഹത്തില്‍ പുഴുക്കുത്തുകള്‍ വീഴ്‌ത്തുമ്പോള്‍ ബാലസാഹിതി പ്രസിദ്ധീകരണങ്ങള്‍ കുരുന്നുമനസ്സുകള്‍ക്ക് പ്രചോദനമാകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാലഗോകുലത്തിന്റെ സുപ്രധാനമായൊരു സാംസ്‌കാരിക പ്രവര്‍ത്തനമാണ് ബാലസാഹിതി പ്രകാശന്‍ ചെയ്തുകൊണ്ടിരിക്കുന്നതതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു.കുട്ടികളുടെ കയ്യില്‍ വെണ്ണപോലെ പവിത്രമായ പുസ്തകങ്ങള്‍ കൊടുക്കാന്‍ സാധിക്കണം. നാം അറിയുന്ന ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ബാലസാഹിത്യകാരന്‍ കുഞ്ഞുണ്ണിമാസ്റ്ററാണ്. ‘മെയ് 10 കുഞ്ഞുണ്ണി മാസ്റ്ററുടെ ജന്മദിനം ബാലസാഹിത്യദിനം ആയി മാറണം ‘ ഇത് ബാലസാഹിത്യത്തിനായി ഒരു ദിനം എന്ന നിലയില്‍ വരണം. ബാലസാഹിത്യ സമ്മേളനങ്ങള്‍ നടക്കണം. ബാലസാഹിത്യ പുസ്തകോത്സവങ്ങള്‍ നടത്തണം. കുട്ടികളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ച പുസ്തകം, ഭൂമിയേയും മണ്ണിനേയും കുറിച്ചുള്ള പുസ്തകം, കുട്ടികള്‍ക്ക് പ്രേരണ കൊടുക്കുന്ന പുസ്തകം തുടങ്ങി ലളിതവും ഹൃദയസ്പര്‍ശിയുമായ പുസ്തകങ്ങള്‍ തയ്യാറാക്കാനാകണം. കുട്ടികള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്ല പുസ്തകങ്ങള്‍ കൊടുക്കുന്ന ശീലം വരണം. പ്രസന്നകുമാര്‍ പറഞ്ഞു.എം.എ.അയ്യപ്പന്‍, യു.പ്രഭാകരന്‍, പി.ബി.അശോകന്‍  എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ചെയര്‍മാന്‍ – എന്‍. ഹരീന്ദ്രന്‍ ,വൈസ് ചെയര്‍മാന്‍. – ഐ.എസ്. കുണ്ടൂര്‍,എം.എ. അയ്യപ്പന്‍മാസ്റ്റര്‍ ,ജനറല്‍ സെക്രട്ടറി – യു. പ്രഭാകരന്‍,.  ട്രഷറര്‍ – പി.ബി.അശോകന്‍,സമിതി അംഗങ്ങള്‍-ഡോ.എ.ആര്‍. എസ്. മേനോന്‍, മണി.കെ.ചെന്താപ്പൂര്‍, വേണു വാരിയത്ത്, വി.അജിത് കുമാര്‍, എം.ആര്‍. പ്രമോദ്,കെ എസ് നാരായണ്‍ എന്നിവരെ തെരഞ്ഞെടുത്തു

Tags: ബാലസാഹിതി പ്രകാശന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് നടന്ന ചടങ്ങില്‍ കുഞ്ഞുണ്ണി പുരസ്‌കാരം കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ സമര്‍പിക്കുന്നു. ഡോ. ഗോപി പുതുക്കോട്, ഡോ. മോഹനന്‍ കുന്നുമ്മല്‍, ആര്‍. പ്രസന്നകുമാര്‍ സമീപം
Kerala

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Literature

ബാലസാഹിതീ പ്രകാശന്‍ ‘പുസ്തകപ്പെട്ടി ‘ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.