Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭദ്രപ്രാര്‍ത്ഥനയുടെ മന്ത്രം

മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: 'തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി'. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന്‍ ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന്‍ അമൃതാവസ്ഥയെ പ്രാപിക്കുന്നു.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Jul 3, 2021, 05:00 am IST
inSamskriti

ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തിന്റെ നിത്യശാദ്വലമാണ് ഉപനിഷത്ത്. ആത്മവിദ്യയുടെ ദര്‍ശനശാസ്ത്രമാണിത്. നിത്യവും നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന അനൃതത്തിനെതിരേയുള്ള ക്ഷോഭത്തിന്റെ മുഗ്ധമന്ത്രങ്ങളാണ് മുണ്ഡകം മുഴുവനും. ‘സത്യമേവജയതേ!’ – മുണ്ഡകത്തിലൂടെ ഭാരതം ലോകത്തിനുനല്കിയ ദിവ്യസന്ദേശമാണിത്. മധുരോദാരമായ കാവ്യഭാവനകളാല്‍ സമ്പുഷ്ടവുമാണ് മുണ്ഡകോപനിഷത്ത്.

അതിപ്രശസ്തമാണ് മുണ്ഡകോപനിഷത്തിലെ ശാന്തിപാഠം. പൂര്‍ണരൂപമിങ്ങനെ.

ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ

ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ

സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനുഭിര്‍

വൃശേമ ദേവഹിതം യദായുഃ

സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ

സ്വസ്തി നഃ പുഷാ വിശ്വവേദാഃ

സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പ്രശ്‌നം തുടങ്ങിയുള്ള അഥര്‍വവേദീയമായ ഉപനിഷത്തുകളുടെ പൊതുവായ ശാന്തിപാഠമാണിത്. ആശയത്തിന്റെ അഴകും ആഴവുംകൊണ്ട് മഹനീയമാണ് ഈ ശാന്തിമന്ത്രങ്ങള്‍. ഇന്ദ്രിയങ്ങള്‍ ആത്മമംഗളത്തിനും വിശ്വമംഗളത്തിനുംവേണ്ടി വര്‍ത്തിയ്‌ക്കട്ടെ എന്നാണ് ഇവിടെ ഗുരുശിഷ്യന്മാര്‍ ഒന്നിച്ചുനടത്തുന്ന പ്രാര്‍ത്ഥന.

അല്ലയോ ദേവകളേ, ഞങ്ങള്‍ ചെവികൊണ്ടു മംഗളകരമായതുമാത്രം കേള്‍ക്കട്ടെ. കണ്ണുകൊണ്ടു മംഗളകകരമായതുമാത്രം കാണട്ടെ. ബലിഷ്ഠങ്ങളായ അവയവങ്ങളെക്കൊണ്ട് ഈശ്വരസ്തുതിയോടുകൂടെ ജീവിതം നയിക്കുന്നവരാകട്ടെ. യശ്വസ്വിയായ ഇന്ദ്രനും സര്‍വജ്ഞനായ സൂര്യനും ആപന്നാശകനായ ഗരുഡനും ബൃഹസ്പതിയും ഞങ്ങള്‍ക്ക് മംഗളം നല്കട്ടെ.

ഇവിടെ മനസ്സിന്റെ പ്രതീകമാണ് ഇന്ദ്രന്‍. സൂര്യന്‍ ബുദ്ധിയുടെ പ്രതീകം. പ്രാണശക്തിയുടെ പ്രതീകമായി ഗരുഡനെയും ജീവന്റെ പ്രതീകമായി ബൃഹസ്പതിയേയും പറഞ്ഞിരിക്കുന്നു.

വൃത്തനിബദ്ധങ്ങളാണ് മണ്ഡൂകകാരികകള്‍. ജീവിതം ഉല്‍കൃഷ്ടവും ഉദാത്തവുമാറണമെന്നാഗ്രഹിക്കുന്നവര്‍ ഈ ഉപനിഷത്ത് ശ്രദ്ധയോടെ പഠിക്കണം.

മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: ‘തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി’. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന്‍ ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന്‍ അമൃതാവസ്ഥയെ പ്രാപിക്കുന്നു.

മുണ്ഡകോപനിഷത്തിന്റെ പ്രത്യേകത ബ്രഹ്മസാക്ഷാത്കാരത്തിന്റെ വഴി സരളമനോഹരമായി വിവരിച്ചുനല്കുന്നു എന്നതാണ്. ഭാഷാചാരുതയിലും ലാളിത്യത്തിലും മുണ്ഡകം മുമ്പില്‍ത്തന്നെ. പ്രായോഗികപാഠങ്ങളാണ് ഏറെയും. സമുന്നതചിന്തയിലെ ആനന്ദം ഈ ഉപനിഷത്ത് പകര്‍ന്നുതരുന്നു. നമഃ പരമഋഷിഭ്യോ നമഃ പരമഋഷിഭ്യഃ (പരമര്‍ഷികള്‍ക്കു നമസ്‌കാരം) എന്നവാക്കുകളോടെ മുണ്ഡകം അവസാനിക്കുന്നു. പ്രശ്‌നോപനിഷത്തും ഇതേ വാക്കുകളിലാണവസാനിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

Kerala

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

പുതിയ വാര്‍ത്തകള്‍

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

സതീശൻ സർക്കാരിന് തിരിച്ചടി ; വീർ സവർക്കർ ചോദ്യം ഉൾപ്പെത്തിയ സംഭവത്തിൽ അധ്യാപകന്റെ സസ്പൻഷന് സ്റ്റേ ചെയ്ത് ഹൈക്കോടതി

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.