Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജയം ലക്ഷ്യമിട്ട് കാനറികള്‍; കോപ്പ ക്വാര്‍ട്ടര്‍ നാളെ മുതല്‍

റിയോ ഡി ജനീറോ: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. നാളെ പുലര്‍ച്ചെ 2.30ന് നടക്കുന്ന അവസാന എട്ടിലെ ആദ്യ പോരാട്ടത്തില്‍ പെറു പരാഗ്വെയുമായും 5.30നുള്ള രണ്ടാം അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ മുന്‍ ചാമ്പ്യന്മാരായ ചിലിയെയും നേരിടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 05:00 am IST
in Football

റിയോ ഡി ജനീറോ: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇനി ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. നാളെ പുലര്‍ച്ചെ 2.30ന് നടക്കുന്ന അവസാന എട്ടിലെ ആദ്യ പോരാട്ടത്തില്‍ പെറു പരാഗ്വെയുമായും 5.30നുള്ള രണ്ടാം അങ്കത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ മുന്‍ ചാമ്പ്യന്മാരായ ചിലിയെയും നേരിടും.

ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനവുമായാണ് ആതിഥേയരായ ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. നാല് കളികളില്‍ മൂന്ന് വിജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ബ്രസീല്‍ അവസാന എട്ടില്‍ ഇടം നേടിയത്. വെനസ്വേലയെ 3-0നും പെറുവിനെ 4-0നും കൊളംബിയയെ 2-1നും പരാജയപ്പെടുത്തിയ ബ്രസീല്‍ അവസാന കളിയില്‍ ഇക്വഡോറുമായി 1-1ന് സമനില പാലിച്ചു. സൂപ്പര്‍ താരങ്ങളായ നെയ്‌മര്‍, ജീസസ്്, ഫ്രെഡ്, തിയാഗോ സില്‍വ തുടങ്ങിയ പ്രമുഖരെ പുറത്തിരുത്തിയാണ് വെനസ്വേലക്കെതിരെ കളിക്കാനിറങ്ങിയത്.

ചിലിക്കെതിരെ നാളെ സ്വന്തം മൈതാനത്ത് അനായാസ ജയമാണ് കാനറികള്‍ ലക്ഷ്യമിടുന്നത്. സൂപ്പര്‍ താരം നെയ്‌മര്‍, ഗബ്രിയേല്‍ ജിസസ്, റിച്ചാര്‍ലിസണ്‍ എന്നിവരായിരിക്കും മുന്നേറ്റത്തിന് കരുത്തുപകരാന്‍ ഇറങ്ങുക. മധ്യനിരയില്‍ പക്വേറ്റ, കാസിമിറോ, ഫ്രെഡ് എന്നിവരും പ്രതിരോധത്തില്‍ തിയാഗോ സില്‍വ, നായകന്‍ മാര്‍ക്വീഞ്ഞോസ്, ഡാനിലോ, അലക്‌സ് സാന്‍ഡ്രോ എന്നിവരും ഇറങ്ങിയേക്കും. തനതു ശൈലിയായ 4-4-2 രീതിയിലായിരിക്കും അവര്‍ ചിലിക്കെതിരെ കളത്തിലെത്തുക. മികച്ച പ്രതിരോധ-മധ്യ-മുന്നേറ്റനിരയാണ് അവരുടെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് കളികളില്‍ നിന്ന് 10 ഗോള്‍ നേടിയ അവര്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രമാണ്.  

അതേസമയം, ബ്രസീലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിച്ച് സെമി സ്വപ്‌നം കണ്ടാണ് ചിലി ഇറങ്ങുന്നത്. രണ്ട് തവണ (2015, 16) കിരീടം നേടിയ ചിലി 2019-ല്‍ സെമിയില്‍ പെറുവിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പുറത്താവുകയായിരുന്നു. ഇത്തവണ കിരീടം ലക്ഷ്യമിടുന്ന അവര്‍ പക്ഷേ, ഇതുവരെ മികച്ച ഫോമിലെത്തിയിട്ടില്ല. ഗ്രൂപ്പ് എയില്‍ നിന്ന് നാലാം സ്ഥാനക്കാരായാണ് അവര്‍ ക്വാര്‍ട്ടറിലേക്ക് എത്തിയത്. കളിച്ച നാലില്‍ ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 5 പോയിന്റ്ാണ് നേടിയത്. മികച്ച താരനിരയുണ്ടെങ്കിലും ഒത്തൊരുമ ടീമില്‍ പ്രകടമായി കാണുന്നില്ല. എഡ്വേര്‍ഡോ വര്‍ഗാസും ആര്‍തുറോ വിദാലും അടങ്ങുന്ന താരനിര കടലാസില്‍ ശക്തരാണ്. ചാള്‍സ് അരാന്‍ഗ്വിസ്, ബെന്‍ ബ്രെറെറ്റണ്‍, യൂജിനോ മിന, ഗാരി മെഡല്‍, സെസാര്‍ പിനാരസ് എന്നീ മികച്ച താരങ്ങളും ടീമിലുണ്ട്. ഗോള്‍വലയ്‌ക്ക് മുന്നില്‍ നായകന്‍ ക്ലോഡിയോ ബ്രാവോയുമുണ്ടാകും. ബ്രാവോയുടെ സാന്നിധ്യമാണ് ചിലിയുടെ മറ്റൊരു കരുത്ത്.

പരാഗ്വെ- പെറു

45 വര്‍ഷത്തിലേറെ നീണ്ട കിരീട ദാരിദ്ര്യത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരാഗ്വെയും പെറുവും ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ഇരു ടീമുകളും രണ്ട് തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും ആ നേട്ടത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. പരാഗ്വെ 1953, 79 ചാമ്പ്യന്‍ഷിപ്പിലും പെറു 1939, 1975 ചാമ്പ്യന്‍ഷിപ്പിലുമാണ് കിരീടം ഉയര്‍ത്തിയത്. പെറു 2019-ല്‍ ഫൈനല്‍ കളിച്ചെങ്കിലും കിരീടം കൈവിട്ടു. ഫൈനലില്‍ ബ്രസീലിനോട് 3-1ന് തോറ്റു.

ഇത്തവണ ഗ്രൂപ്പ് എയില്‍ നിന്ന് അര്‍ജന്റീനയ്‌ക്കും ഉറുഗ്വെയ്‌ക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായാണ് പരാഗ്വെ അവസാന എട്ടില്‍ ഇടം പിടിച്ചത്. അതേസമയം, പെറു ഗ്രൂപ്പ് ബിയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായും. തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഇന്ന് ഗോയിയാനിയില്‍ സാക്ഷ്യം വഹിക്കുക.

Tags: america
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം
Football

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

പുതിയ വാര്‍ത്തകള്‍

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.